Suchitwa Mission (@missionsuchitwa) 's Twitter Profile
Suchitwa Mission

@missionsuchitwa

A waste free Kerala with new healthy citizenship believing in zero waste concept. Reduce, Reuse,Recycle and Recover at least 80% of the waste generated

ID: 892989986252791808

calendar_today03-08-2017 06:06:18

558 Tweet

213 Takipçi

66 Takip Edilen

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

സംസ്ഥാന ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന 'ശുചിത്വപൂക്കളം 2025' മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. സെപ്റ്റംബർ 7വരെയാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ശുചിത്വ മിഷന്റെ വെബ് സൈറ്റ് സന്ദർശിക്കൂ.. suchitwamission.org #Suchitwamission #greenprotocol #pookkalamcompetition

സംസ്ഥാന ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന 'ശുചിത്വപൂക്കളം 2025' മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. സെപ്റ്റംബർ 7വരെയാണ് മത്സരം.

കൂടുതൽ വിവരങ്ങൾക്ക് ശുചിത്വ മിഷന്റെ വെബ് സൈറ്റ് സന്ദർശിക്കൂ..
suchitwamission.org

#Suchitwamission #greenprotocol #pookkalamcompetition
Suchitwa Mission (@missionsuchitwa) 's Twitter Profile Photo

വരവേൽക്കാം വൃത്തിയുടെ ചക്രവർത്തിയെ... പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് തുണിസ്സഞ്ചി ഉപയോഗിക്കാം. ഈ ഓണം ഹരിത ഓണം. #Suchitwamission #onam2025 #wastemanagement

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

ഇത്തവണത്തെ ഓണം വാരാഘോഷത്തിനോടനുബന്ധിച്ചു നടത്തിയ ഘോഷയാത്രയിൽ കേരളത്തിന്റെ ശുചിത്വസൈന്യമായി വിശേഷിക്കപ്പെടുന്ന ഹരതികർമസേനയുടെ പങ്കിനെ മനോഹരവും അർഥപൂർണവുമായി ചിത്രീകരിച്ച ശുചിത്വമിഷൻ ഫ്ലോട്ടിന് സർക്കാരിതരവിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

സെപ്റ്റംബർ 17 മുതൽ നവംബർ 01 വരെ കേരളം ആഘോഷിക്കുന്നു ശുചിത്വോത്സവം 2025. ചെറുതും, വലുതുമായ മാലിന്യക്കൂനകൾ ഇല്ലാതാക്കാനും, ജലസ്രോതസ്സുകളെ വൃത്തിയാക്കാനും നമുക്ക് ഒരുമിച്ചിറങ്ങാം. #suchitwamission #suchitwamissionkerala #suchitholsavam2025

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

മാലിന്യസംസ്കരണ - ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വോത്സവം 2025 ന് തുടക്കമായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ക്യാമ്പയിനാണ് കേരളത്തിൽ ശുചിത്വോത്സവമായി നടത്തുന്നത്. #suchitwamission

മാലിന്യസംസ്കരണ - ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വോത്സവം 2025 ന് തുടക്കമായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ക്യാമ്പയിനാണ് കേരളത്തിൽ ശുചിത്വോത്സവമായി നടത്തുന്നത്. 
#suchitwamission
Suchitwa Mission (@missionsuchitwa) 's Twitter Profile Photo

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിൻ്റെ ഭാഗമായി തിരുവനന്തപുരം പബ്ലിക് ഓഫീസിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞവും സ്ക്രാപ് ഹണ്ടിങ് പ്രവർത്തനവും വഴി കെട്ടിക്കിടന്നിരുന്ന 15.1 ടൺ പാഴ് വസ്തുക്കളാണ് നീക്കം ചെയ്തു.

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 'സ്വച്ഛതാ ഹി സേവ' - 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ്റെ ഭാഗമായി ശുചീകരണ യജ്ഞവും സ്ക്രാപ് ഹണ്ടിങ് പ്രവർത്തനവും സംഘടിപ്പിച്ചു. യജ്ഞത്തിലൂടെ 15.1 ടൺ പാഴ് വസ്തുക്കൾ നീക്കം ചെയ്തു. #SuchitwaMission #suchitolsavam #MalinyamukthamNavakeralam

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

പുനരുപയോഗത്തിന്റെ സാധ്യതകൾ കണ്ടെത്താം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാം

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

ശുചിത്വോത്സവത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ ജീവനക്കാർ വേങ്ങല്ലൂർ മുൻസിപ്പൽ പാർക്ക് വൃത്തയാക്കിയപ്പോൾ... ഇന്ന് കേരളത്തിലാകെ നടന്നത് ഇത്തരം നൂറുകണക്കിന് പ്രവർത്തനങ്ങൾ.

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിടനികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. #SuchitwaMission #suchitolsavam #cleankerala

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിടനികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.

#SuchitwaMission #suchitolsavam  #cleankerala
Suchitwa Mission (@missionsuchitwa) 's Twitter Profile Photo

മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനത്തിൽ മാതൃകയാകുന്ന സ്കൂൾ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്കായി 'ഹരിതസേന സ്കോളർഷിപ്പ് - എക്കോസെൻസ്' പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപ സ്കോളർഷിപ്പ് തുകയും പ്രശസ്തിപത്രവുമാണ് ഇതിലൂടെ നൽകുന്നത്.

Suchitwa Mission (@missionsuchitwa) 's Twitter Profile Photo

ആരോഗ്യം സംരക്ഷിക്കാം, കൂടെ നാടും സുന്ദരമാക്കാം...