Mathrubhumi News (@mathrubhuminews) 's Twitter Profile
Mathrubhumi News

@mathrubhuminews

Mathrubhumi News, a TV channel from the prestigious Mathrubhumi stable, delivers quality content from all over the world 24X7, with a focus on Kerala.

ID: 115415222

linkhttp://mathrubhuminews.in calendar_today18-02-2010 15:51:19

100,100K Tweet

176,176K Followers

8 Following

Mathrubhumi News (@mathrubhuminews) 's Twitter Profile Photo

ഫീസ് ഉയർത്തിയതിന് പിന്നാലെ പഠനം ഉപേക്ഷിച്ച വെള്ളായണി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥി അർജുനെ തിരിച്ചെടുക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റിക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു #Fees #Students #PPrasad #Vellayani #AgricultureCollegAgriculture

ഫീസ് ഉയർത്തിയതിന് പിന്നാലെ പഠനം ഉപേക്ഷിച്ച വെള്ളായണി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥി അർജുനെ തിരിച്ചെടുക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റിക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു 
#Fees #Students #PPrasad #Vellayani #AgricultureCollegAgriculture
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ GCDA പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് സ്‌പോൺസറെ കണ്ടെത്തിയത് - കായികമന്ത്രി വി അബ്ദുറഹിമാൻ #GCDA #KaloorStadium #MessiVisit #AFA #VAbdurahiman

കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ GCDA പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതിൽ എല്ലാം വ്യക്തമായി  പറഞ്ഞിട്ടുണ്ട്. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് സ്‌പോൺസറെ കണ്ടെത്തിയത് - കായികമന്ത്രി വി അബ്ദുറഹിമാൻ
#GCDA #KaloorStadium #MessiVisit #AFA #VAbdurahiman
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

'സർക്കാരിന് പ്രതികളോട് സ്നേഹവും കരുതലും'; ടി പി കേസ് പ്രതികൾക്കായുള്ള അസാധാരണ നടപടിയിൽ വിമർശനവുമായി കെ കെ രമ മാതൃഭൂമി ന്യൂസ് വാർത്ത കാണാം- youtu.be/QurrMxap1ZM?si… #TPCase #KKRema #KodiSuni #LDF #Court

'സർക്കാരിന് പ്രതികളോട് സ്നേഹവും കരുതലും'; ടി പി കേസ് പ്രതികൾക്കായുള്ള അസാധാരണ നടപടിയിൽ വിമർശനവുമായി കെ കെ രമ   
മാതൃഭൂമി ന്യൂസ് വാർത്ത കാണാം- 
youtu.be/QurrMxap1ZM?si…
#TPCase #KKRema #KodiSuni #LDF #Court
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി!! SIR നടപ്പാക്കുമെന്ന പ്രഖ്യാപനം നിഷ്കളങ്കമായി കാണാനാകില്ല. രണ്ടാം ഘട്ട SIR പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം- മുഖ്യമന്ത്രി പിണറായി വിജയൻ #SIR #PinarayiVijayan #KeralaGovt

ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി!! SIR നടപ്പാക്കുമെന്ന പ്രഖ്യാപനം നിഷ്കളങ്കമായി കാണാനാകില്ല. രണ്ടാം ഘട്ട SIR പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം- മുഖ്യമന്ത്രി പിണറായി വിജയൻ
#SIR #PinarayiVijayan #KeralaGovt
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

നിർണായകമായത് CCTV ദൃശ്യങ്ങളും ലൊക്കേഷനും; ഡൽഹി ആസിഡ് ആക്രമണ പരാതി വ്യാജമെന്ന് പോലീസ്. പെൺകുട്ടി സ്വയം പൊള്ളൽ ഏൽപ്പിച്ചുവെന്നും ഫോറൻസിക് പരിശോധനയിൽ ആസിഡിൻ്റെ അംശങ്ങൾ കണ്ടെത്തിനായില്ലെന്നും പോലീസ്. പെൺകുട്ടിയേയും അറസ്റ്റ് ചെയ്‌തേക്കും #NewDelhi #Acid #Case #Fakecase #DehiPolice

നിർണായകമായത് CCTV ദൃശ്യങ്ങളും ലൊക്കേഷനും; ഡൽഹി ആസിഡ് ആക്രമണ പരാതി വ്യാജമെന്ന് പോലീസ്. പെൺകുട്ടി സ്വയം പൊള്ളൽ ഏൽപ്പിച്ചുവെന്നും ഫോറൻസിക് പരിശോധനയിൽ ആസിഡിൻ്റെ അംശങ്ങൾ കണ്ടെത്തിനായില്ലെന്നും പോലീസ്. പെൺകുട്ടിയേയും അറസ്റ്റ് ചെയ്‌തേക്കും
#NewDelhi #Acid #Case #Fakecase #DehiPolice
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

കൊടി സുനിയും കിർമാണി മനോജും ഉൾപ്പെടെ കണ്ണൂർ സെൻട്രലിൽ കഴിയുന്ന ടി പി കേസ് പ്രതികൾക്കെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു #TPCase #KannurCentralJail #JailSuperintendent #Report

കൊടി സുനിയും കിർമാണി മനോജും ഉൾപ്പെടെ കണ്ണൂർ സെൻട്രലിൽ കഴിയുന്ന ടി പി കേസ് പ്രതികൾക്കെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
#TPCase #KannurCentralJail #JailSuperintendent #Report
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

ഇതാ ആ രേഖ! - പ്രൈം 7; ഇന്ന് രാത്രി 7 മണിക്ക് മാതൃഭൂമി ന്യൂസില്‍ #VAbdurahiman #KaloorStadium #Sponsor #GCDA #MessiKeralaVisit #Prime7

ഇതാ ആ രേഖ! - പ്രൈം 7; 
ഇന്ന് രാത്രി 7 മണിക്ക് മാതൃഭൂമി ന്യൂസില്‍
#VAbdurahiman #KaloorStadium #Sponsor #GCDA #MessiKeralaVisit #Prime7
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ഇന്ന് ഓൺലൈനായി ചേർന്ന CPI സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. #LDF #CPM #CPI #CabinetMeeting #PMSHRI #PMSHRIKerala

മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ഇന്ന് ഓൺലൈനായി ചേർന്ന CPI സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. 
#LDF #CPM #CPI #CabinetMeeting #PMSHRI #PMSHRIKerala
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

നവംബര്‍ 1 മുതല്‍ അടിമുടി മാറ്റം; ആധാര്‍ കാര്‍ഡ് നിയമത്തിലെ മാറ്റങ്ങളറിയാം #Aadhaar #AadhaarCardNewRules #AadhaarCardNewRuleChanges

നവംബര്‍ 1 മുതല്‍ അടിമുടി മാറ്റം; ആധാര്‍ കാര്‍ഡ് നിയമത്തിലെ മാറ്റങ്ങളറിയാം
#Aadhaar #AadhaarCardNewRules #AadhaarCardNewRuleChanges
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

ഇന്ന് സ്വർണവില കുറയുന്നത് രണ്ടാം തവണ. പവന് രാവിലെ 600 രൂപ കുറഞ്ഞിരുന്നു #GoldRate #GoldPrice #KeralaGoldPriceToday

ഇന്ന് സ്വർണവില കുറയുന്നത് രണ്ടാം തവണ. പവന് രാവിലെ 600 രൂപ കുറഞ്ഞിരുന്നു
#GoldRate #GoldPrice #KeralaGoldPriceToday
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

കായികമേളയിൽ റെക്കോഡ് നേട്ടം കൈവരിച്ച അതുലിനെയും ദേവപ്രിയയെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും #SanjuSamson #SanjuSamsonFoundation #schoololympics

കായികമേളയിൽ റെക്കോഡ് നേട്ടം കൈവരിച്ച അതുലിനെയും ദേവപ്രിയയെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
#SanjuSamson #SanjuSamsonFoundation #schoololympics
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർ. #SportsMeet #SchoolOlympics2025 #schoolsportsmeet #trivandrum

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർ. 
#SportsMeet #SchoolOlympics2025 #schoolsportsmeet #trivandrum
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

2026 ലെ സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിൽ നടക്കും #SportsMeet #SchoolOlympics2026 #schoolsportsmeet #Kannur

2026 ലെ സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിൽ നടക്കും
#SportsMeet #SchoolOlympics2026 #schoolsportsmeet #Kannur
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി #Thrissur ​#Puthur ​​​#ZoologicalPark #CMKerala

പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
#Thrissur ​#Puthur ​​​#ZoologicalPark #CMKerala
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

എൽഡിഎഫ് പൊളിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..ഇന്ന് രാത്രി 7.30ന് #LDF #CPM #CPI #PMSHRI #SuperPrimeTime

എൽഡിഎഫ് പൊളിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..ഇന്ന് രാത്രി 7.30ന്
#LDF #CPM #CPI #PMSHRI #SuperPrimeTime
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

രാഷ്‌ട്രപതി നാളെ റഫാൽ യുദ്ധവിമാനത്തിൽ പറക്കും; അംബാല എയർ ബേസിൽ നിന്നാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു റഫാൽ യുദ്ധ വിമാനത്തിൽ പറക്കുന്നത്. #President #DroupadiMurmu #flightinRafale #RafaleFighterJet #Ambala

രാഷ്‌ട്രപതി നാളെ റഫാൽ യുദ്ധവിമാനത്തിൽ പറക്കും; അംബാല എയർ ബേസിൽ നിന്നാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു റഫാൽ യുദ്ധ വിമാനത്തിൽ പറക്കുന്നത്.

#President #DroupadiMurmu #flightinRafale #RafaleFighterJet #Ambala
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

MIND THE MINUTES പരിപാടി ലോക പക്ഷാഘാത ദിനമായ ഒക്ടോബര്‍ 29ന് വൈകിട്ട് 6 ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ #WorldStrokeDay ​#MINDTHEMINUTES #Health #Kozhikode

MIND THE MINUTES പരിപാടി ലോക പക്ഷാഘാത ദിനമായ ഒക്ടോബര്‍ 29ന് വൈകിട്ട് 6 ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍
#WorldStrokeDay ​#MINDTHEMINUTES #Health #Kozhikode
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

തിരുവനന്തപുരം ജില്ലയിലെ എല്ലാ ട്രാഫിക് പിഴകളും തീര്‍പ്പാക്കാന്‍ അവസരമൊരുക്കി മെഗാ ഇ ചെല്ലാന്‍ അദാലത്ത്‌ നാളെ (29-10-2025) ​#MVD #EChallan #Trafficfines #Thiruvananthapuram

തിരുവനന്തപുരം ജില്ലയിലെ എല്ലാ ട്രാഫിക് പിഴകളും തീര്‍പ്പാക്കാന്‍ അവസരമൊരുക്കി മെഗാ ഇ ചെല്ലാന്‍ അദാലത്ത്‌ നാളെ (29-10-2025)
​#MVD #EChallan #Trafficfines #Thiruvananthapuram
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

മോൻത ചുഴലിക്കാറ്റ് കര തൊട്ടു; അടുത്ത 3 മണിക്കൂറിനുള്ളിൽ പൂർണമായും കാറ്റ് കരയിൽ കയറും. ഇതേ തുടർന്ന് രാത്രി യാത്ര നിരോധിച്ച് ആന്ധ്രപ്രദേശ് സർക്കാർ. #CycloneMontha #CycloneMonthaUpdate #MonthaCyclone #Montha2025

മോൻത ചുഴലിക്കാറ്റ് കര തൊട്ടു; അടുത്ത 3 മണിക്കൂറിനുള്ളിൽ പൂർണമായും കാറ്റ് കരയിൽ കയറും. ഇതേ തുടർന്ന് രാത്രി യാത്ര നിരോധിച്ച് ആന്ധ്രപ്രദേശ് സർക്കാർ. 
#CycloneMontha #CycloneMonthaUpdate #MonthaCyclone #Montha2025
Mathrubhumi News (@mathrubhuminews) 's Twitter Profile Photo

മോൻത ചുഴലിക്കാറ്റ്; വിശാഖപട്ടണം വിമാനത്താവളം അടച്ചു #CycloneMontha #CycloneMonthaUpdate #MonthaCyclone #Montha2025

മോൻത ചുഴലിക്കാറ്റ്; വിശാഖപട്ടണം വിമാനത്താവളം അടച്ചു 
#CycloneMontha #CycloneMonthaUpdate #MonthaCyclone #Montha2025