മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

@mathewmanjoor

❤️❤️Lfan❤️❤️

ID: 1550414126995779585

calendar_today22-07-2022 09:35:25

189 Tweet

426 Followers

513 Following

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

1986 ജൂലൈ 17!!! മലയാളത്തിലെ താര സാമ്രാജ്യം പിടിച്ചടക്കി, ഒരു കിരീടധാരണം നടന്നു!! അന്ന് മുതൽ ഇന്ന് വരെയും ആ സിംഹസനവും കിരീടവും ഒരാൾക്കു മാത്രം സ്വന്തം...!! #37yearsofrajavintemakan #unparallelledsuperstardomofmohanlal💥💥

1986 ജൂലൈ 17!!!

മലയാളത്തിലെ താര സാമ്രാജ്യം പിടിച്ചടക്കി, ഒരു കിരീടധാരണം നടന്നു!!

അന്ന് മുതൽ ഇന്ന് വരെയും ആ സിംഹസനവും കിരീടവും ഒരാൾക്കു മാത്രം സ്വന്തം...!!

#37yearsofrajavintemakan #unparallelledsuperstardomofmohanlal💥💥
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

മോഹൻലാൽ ന്റെ ഗ്രൗണ്ട് ലെവൽ സപ്പോർട്ട് നെ വേറൊരു നടനുമായി compare ചെയ്യാനേ ആവില്ല.. അത് കൊണ്ടാണ് പുള്ളിയുടെ 5 minute പോലും ഇവിടെ ആഘോഷമാക്കുന്നത്.. #Mohanlal #mohanlalfansclub

മോഹൻലാൽ ന്റെ ഗ്രൗണ്ട് ലെവൽ സപ്പോർട്ട് നെ വേറൊരു നടനുമായി compare ചെയ്യാനേ ആവില്ല.. അത് കൊണ്ടാണ് പുള്ളിയുടെ 5 minute പോലും ഇവിടെ ആഘോഷമാക്കുന്നത്..
#Mohanlal #mohanlalfansclub
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

ഫാൻ ബോയ് സംഭവം, അടി പടം വേണം എന്നൊക്കെ പലരും പറയുന്നുണ്ട്. പേർസണലി, അതിനേക്കാൾ ഉപരി ആയി നമ്മൾ ഇത് വരെ കാണാത്ത, ഒരു മോഹൻലാൽ character explore ചെയ്യപ്പെടണം എന്നാണ് ആഗ്രഹം!!മുണ്ട് മടക്കാനോ, മീശ പിരിക്കാനോ മാത്രമായി ഒന്നിക്കേണ്ടതില്ല എന്നാണ് ആഗ്രഹം..!! Dijo Jose Antony--@mohanlal

ഫാൻ ബോയ് സംഭവം, അടി പടം വേണം എന്നൊക്കെ പലരും പറയുന്നുണ്ട്. പേർസണലി, അതിനേക്കാൾ ഉപരി ആയി നമ്മൾ ഇത് വരെ കാണാത്ത, ഒരു മോഹൻലാൽ character explore ചെയ്യപ്പെടണം എന്നാണ് ആഗ്രഹം!!മുണ്ട് മടക്കാനോ, മീശ പിരിക്കാനോ മാത്രമായി ഒന്നിക്കേണ്ടതില്ല എന്നാണ് ആഗ്രഹം..!!

Dijo Jose Antony--@mohanlal
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

ഒരു AI യുടെയും സഹായം ഇല്ലാതെ പ്രകൃതി തന്നെ ഒരുക്കിയ ഒരു വിസ്മയം ഉണ്ട്!! ലാലേട്ടൻ പാറ (കല്ലുമേൽ കല്ല് )-ഇടുക്കി ❤️❤️ #mohanlal #lalettan Mohanlal Fans Club

ഒരു AI യുടെയും സഹായം ഇല്ലാതെ പ്രകൃതി തന്നെ ഒരുക്കിയ ഒരു വിസ്മയം ഉണ്ട്!!

ലാലേട്ടൻ പാറ (കല്ലുമേൽ കല്ല് )-ഇടുക്കി ❤️❤️

#mohanlal #lalettan Mohanlal Fans Club
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

"സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖ യുടെ രണ്ടാം അധ്യായം ഇവിടെ തുടങ്ങുന്നു!!"💥 5-10-2023🔥 Ashirvadh 🤝Lyca.. #PrithvirajSukumaran #mohanlal കാത്തിരുപ്പോം..

"സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖ യുടെ രണ്ടാം അധ്യായം ഇവിടെ തുടങ്ങുന്നു!!"💥

5-10-2023🔥

Ashirvadh 🤝Lyca..

#PrithvirajSukumaran #mohanlal

കാത്തിരുപ്പോം..
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

ഒറ്റയ്ക്കൊരു മനുഷ്യൻ, അന്നത്തെ ടിക്കറ്റ് റേറ്റ് ൽ 100 കോടി നേടിയ ചരിത്രം, കാലം ഇനി എത്ര കടന്നാലും അത്ഭുതം ആണ്!!❤️❤️ Boxoffice കൊലപാതകം എന്ന വാക്ക് തന്നെ സൃഷ്‌ടിച്ച സിനിമ 💥 #7yearsofPulimurugan #mohanlal

ഒറ്റയ്ക്കൊരു മനുഷ്യൻ, അന്നത്തെ ടിക്കറ്റ് റേറ്റ് ൽ 100 കോടി നേടിയ ചരിത്രം, കാലം ഇനി എത്ര കടന്നാലും അത്ഭുതം ആണ്!!❤️❤️

Boxoffice കൊലപാതകം എന്ന വാക്ക് തന്നെ സൃഷ്‌ടിച്ച സിനിമ 💥

#7yearsofPulimurugan #mohanlal
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

നമ്മടെ കൊറിയൻ ലാലേട്ടൻ ഡോൺ ലീ അണ്ണന്റെ ഇടി കണ്ടു, അത് പോലൊന്നു ലാലേട്ടന് വേണ്ടി നമ്മൾ കൊതിച്ചിട്ടില്ലേ?? മനസ് പറയുന്നു..അമ്മാതിരി ഒരു വെടിച്ചില്ല് ഐറ്റം ആയിരിക്കും ഇതെന്ന്... 🔥🔥 #Ramban #Mohanlal

നമ്മടെ കൊറിയൻ ലാലേട്ടൻ ഡോൺ ലീ അണ്ണന്റെ ഇടി കണ്ടു, അത് പോലൊന്നു ലാലേട്ടന് വേണ്ടി നമ്മൾ കൊതിച്ചിട്ടില്ലേ??

മനസ് പറയുന്നു..അമ്മാതിരി ഒരു വെടിച്ചില്ല് ഐറ്റം ആയിരിക്കും ഇതെന്ന്... 🔥🔥

#Ramban #Mohanlal
Mohanlal (@mohanlal) 's Twitter Profile Photo

Malaikottai Vaaliban teaser coming out on 6th December 2023 at IST 5 pm! Watch this space! #MalaikottaiVaalibanTeaser #VaalibanOnJan25 #LijoJosePellissery #ShibuBabyJohn #JohnMaryCreative

Malaikottai Vaaliban teaser coming out on 6th December 2023 at IST 5 pm!

Watch this space!

#MalaikottaiVaalibanTeaser
#VaalibanOnJan25

#LijoJosePellissery #ShibuBabyJohn  #JohnMaryCreative
Mohanlal (@mohanlal) 's Twitter Profile Photo

#MalaikottaiVaaliban Official Teaser youtube.com/watch?v=NKX7RG… #MalaikottaiVaalibanTeaser #VaalibanOnJan25 Malayalam | Tamil | Telugu | Hindi | Kannada lijo jose pellissery Shibu Baby John aj @mesonalee @danishsait @johnmaryctve #maxlab Saregama South Saregama

#MalaikottaiVaaliban Official Teaser

youtube.com/watch?v=NKX7RG…

#MalaikottaiVaalibanTeaser
#VaalibanOnJan25

Malayalam | Tamil | Telugu | Hindi | Kannada

lijo jose pellissery Shibu Baby John aj @mesonalee @danishsait @johnmaryctve #maxlab Saregama South Saregama
Fahir Maithutty (@fahir_me) 's Twitter Profile Photo

Neru trailer wins when Siddique tells Mohanlal- "You keep queit" & Mohanlal looks down helplessly. This setback,this vulnerability,this ability to feel for the character-This has been missing in Mohanlal films for a while Jeethu Joseph might just bring back the actor. Once again

Neru trailer wins when Siddique tells Mohanlal- "You keep queit" & Mohanlal looks down helplessly. This setback,this vulnerability,this ability to feel for the character-This has been missing in Mohanlal films for a while

Jeethu Joseph might just bring back the actor. Once again
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് (@mathewmanjoor) 's Twitter Profile Photo

ആദ്യ പത്തു മിനിറ്റിൽ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് മനസിലാവും, പിന്നീട് അത് കോടതിയിൽ എങ്ങനെ ആണ് അതിന്റെ Procedures എങ്ങനെയാണ് എന്നതാണ് സിനിമ. 70% ത്തോളം കോടതി റിയാലിറ്റിയോട് സാമ്യം പുലർത്തുന്ന ഒരു സിനിമ ആണിത് - ജീത്തു ജോസഫ് #Nerumovie #december21

ആദ്യ പത്തു മിനിറ്റിൽ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് മനസിലാവും, പിന്നീട് അത് കോടതിയിൽ എങ്ങനെ ആണ് അതിന്റെ Procedures എങ്ങനെയാണ് എന്നതാണ് സിനിമ. 70% ത്തോളം കോടതി റിയാലിറ്റിയോട് സാമ്യം പുലർത്തുന്ന ഒരു സിനിമ ആണിത്
- ജീത്തു ജോസഫ്

#Nerumovie #december21