Madhyamam (@madhyamam) 's Twitter Profile
Madhyamam

@madhyamam

Madhyamam is India's first international newspaper with Gulf Madhyamam and the third largest Malayalam daily in India. Visit and Get updated with Madhyamam.

ID: 44583496

linkhttps://www.madhyamam.com calendar_today04-06-2009 09:46:28

504,504K Tweet

41,41K Takipçi

16 Takip Edilen

Madhyamam (@madhyamam) 's Twitter Profile Photo

സ്വർണമാല സൗജന്യം നൽകാത്തവനെ സ്വർണക്കടത്തിൽ കുടുക്കുന്ന ഡി.ജി.പി ! madhyamam.com/n-1328206

സ്വർണമാല സൗജന്യം നൽകാത്തവനെ സ്വർണക്കടത്തിൽ കുടുക്കുന്ന ഡി.ജി.പി !
madhyamam.com/n-1328206
Madhyamam (@madhyamam) 's Twitter Profile Photo

*മണിപ്പൂർ വീണ്ടും സംഘർഷഭരിതം; ഇന്നലെ കൊല്ലപ്പെട്ടത് രണ്ട് പേർ* madhyamam.com/r-1328237

*മണിപ്പൂർ വീണ്ടും സംഘർഷഭരിതം; ഇന്നലെ കൊല്ലപ്പെട്ടത് രണ്ട് പേർ*
madhyamam.com/r-1328237
Madhyamam (@madhyamam) 's Twitter Profile Photo

ചില സംസ്ഥാനവും ഭാഷയും മതവും താഴ്ന്നതെന്ന് ആർ.എസ്.എസ് കരുതുന്നുവെന്ന് രാഹുൽ madhyamam.com/n-1328285

ചില സംസ്ഥാനവും ഭാഷയും മതവും താഴ്ന്നതെന്ന് ആർ.എസ്.എസ് കരുതുന്നുവെന്ന് രാഹുൽ
madhyamam.com/n-1328285
Madhyamam (@madhyamam) 's Twitter Profile Photo

*ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈകോടതി നിർദേശം* madhyamam.com/m-1328351

*ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈകോടതി നിർദേശം*
madhyamam.com/m-1328351
Madhyamam (@madhyamam) 's Twitter Profile Photo

ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം: 40 പേർ കൊല്ലപ്പെട്ടു madhyamam.com/n-1328345

ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം: 40 പേർ കൊല്ലപ്പെട്ടു
madhyamam.com/n-1328345
Madhyamam (@madhyamam) 's Twitter Profile Photo

സ്വർണവിലയിൽ നാലാം ദിവസവും മാറ്റമില്ല madhyamam.com/n-1328397

സ്വർണവിലയിൽ നാലാം ദിവസവും മാറ്റമില്ല
madhyamam.com/n-1328397
Madhyamam (@madhyamam) 's Twitter Profile Photo

യുറോപ്യൻ യൂനിയൻ നികുതി കേസിൽ ആപ്പിളിന് വൻ തിരിച്ചടി madhyamam.com/n-1328482 #apple #EUtax

യുറോപ്യൻ യൂനിയൻ നികുതി കേസിൽ ആപ്പിളിന് വൻ തിരിച്ചടി
madhyamam.com/n-1328482
#apple #EUtax
Madhyamam (@madhyamam) 's Twitter Profile Photo

തെളിവായി വീട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ, ആഭരണങ്ങൾ കാണാനില്ല; കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന സംശയം ബലപ്പെടുന്നു .....madhyamam.com/k-1328483 #CCTV #SubhadraMurderCase

തെളിവായി വീട്ടിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ, ആഭരണങ്ങൾ കാണാനില്ല; കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന സംശയം ബലപ്പെടുന്നു .....madhyamam.com/k-1328483
#CCTV #SubhadraMurderCase
Madhyamam (@madhyamam) 's Twitter Profile Photo

‘സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ല’; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ madhyamam.com/n-1328493 #PinarayiVijayan #RSS

‘സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ല’; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
madhyamam.com/n-1328493
#PinarayiVijayan #RSS
Madhyamam (@madhyamam) 's Twitter Profile Photo

അർജന്റീനക്ക് കൊളംബിയൻ ഷോക്ക്; ലോക ചാമ്പ്യന്മാരെ മറിച്ചിട്ട് റോഡ്രിഗസും സംഘവും madhyamam.com/n-1328558 #ArgentinaFootballTeam #ArgentinavsColombia #WorldCupQualifier2024

അർജന്റീനക്ക് കൊളംബിയൻ ഷോക്ക്; ലോക ചാമ്പ്യന്മാരെ മറിച്ചിട്ട് റോഡ്രിഗസും സംഘവും
madhyamam.com/n-1328558
#ArgentinaFootballTeam #ArgentinavsColombia #WorldCupQualifier2024
Madhyamam (@madhyamam) 's Twitter Profile Photo

മഞ്ഞപ്പടയും തോറ്റൊടുങ്ങി; ബ്രസീലിനെ വീഴ്ത്തി പരാഗ്വെ madhyamam.com/n-1328579 #BrazilFootballTeam #WorldCupQaulifier2024 #BrazilvsParaguay

മഞ്ഞപ്പടയും തോറ്റൊടുങ്ങി; ബ്രസീലിനെ വീഴ്ത്തി പരാഗ്വെ
madhyamam.com/n-1328579
#BrazilFootballTeam #WorldCupQaulifier2024 #BrazilvsParaguay
Madhyamam (@madhyamam) 's Twitter Profile Photo

കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വി.ഡി. സതീശൻ madhyamam.com/n-1328658

കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വി.ഡി. സതീശൻ
madhyamam.com/n-1328658
Madhyamam (@madhyamam) 's Twitter Profile Photo

സ്പീക്കറുടെ പ്രസ്താവന എൽ.ഡി.എഫ് നയത്തിന് എതിരെന്ന് ചിറ്റയം ഗോപകുമാർ madhyamam.com/n-1328685

സ്പീക്കറുടെ പ്രസ്താവന എൽ.ഡി.എഫ് നയത്തിന് എതിരെന്ന് ചിറ്റയം ഗോപകുമാർ
madhyamam.com/n-1328685
Madhyamam (@madhyamam) 's Twitter Profile Photo

രാഹുൽ രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു; ബി.ജെ.പി ഇവിടെയുണ്ടാവുമ്പോൾ സംവരണം ഇല്ലാതാക്കാനാവില്ല -അമിത് ഷാ madhyamam.com/n-1328716

രാഹുൽ രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു; ബി.ജെ.പി ഇവിടെയുണ്ടാവുമ്പോൾ സംവരണം ഇല്ലാതാക്കാനാവില്ല -അമിത് ഷാ
madhyamam.com/n-1328716
Madhyamam (@madhyamam) 's Twitter Profile Photo

*പൊലീസിൽ ആർ.എസ്.എസ് സംഘം; ഇന്റലിജൻസ് റിപ്പോർട്ട് പി. ശശി പൂഴ്ത്തിയെന്ന് പി.വി അൻവർ* madhyamam.com/n-1328753

*പൊലീസിൽ ആർ.എസ്.എസ് സംഘം; ഇന്റലിജൻസ് റിപ്പോർട്ട് പി. ശശി പൂഴ്ത്തിയെന്ന് പി.വി അൻവർ*
madhyamam.com/n-1328753
Madhyamam (@madhyamam) 's Twitter Profile Photo

ഹിന്ദുത്വം പ്രസംഗിക്കുന്നവർ ശ്രാവണ മാസത്തിൽ കഴിക്കുന്നത് ബീഫ് കട്‍ലറ്റും മദ്യവും; ബി.ജെ.പി പ്രസിഡന്റിന്റെ മകനെതിരെ സഞ്ജയ് റാവുത്ത് madhyamam.com/n-1328779

ഹിന്ദുത്വം പ്രസംഗിക്കുന്നവർ ശ്രാവണ മാസത്തിൽ കഴിക്കുന്നത് ബീഫ് കട്‍ലറ്റും മദ്യവും; ബി.ജെ.പി പ്രസിഡന്റിന്റെ മകനെതിരെ സഞ്ജയ് റാവുത്ത്
madhyamam.com/n-1328779
Madhyamam (@madhyamam) 's Twitter Profile Photo

എ.ഡി.ജി.പിക്കെതിരെ നടപടിയില്ല; സംരക്ഷിച്ച് മുഖ്യമന്ത്രി; എൽ.ഡി.എഫ് യോഗം അവസാനിച്ചു madhyamam.com/n-1328787

എ.ഡി.ജി.പിക്കെതിരെ നടപടിയില്ല; സംരക്ഷിച്ച് മുഖ്യമന്ത്രി; എൽ.ഡി.എഫ് യോഗം അവസാനിച്ചു 
madhyamam.com/n-1328787
Madhyamam (@madhyamam) 's Twitter Profile Photo

മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ജയസൂര്യ; ഹൈകോടതിയിൽ ഹരജി നൽകി madhyamam.com/n-1328802

മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ജയസൂര്യ; ഹൈകോടതിയിൽ ഹരജി നൽകി
madhyamam.com/n-1328802
Madhyamam (@madhyamam) 's Twitter Profile Photo

⭕ വീണ്ടും ന്യൂനമർദം; കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത... madhyamam.com/s-1328804

⭕ വീണ്ടും ന്യൂനമർദം; കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത... madhyamam.com/s-1328804
Madhyamam (@madhyamam) 's Twitter Profile Photo

*മലേഷ്യയുടെ വലനിറച്ച് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിൽ*... madhyamam.com/n-1328806

*മലേഷ്യയുടെ വലനിറച്ച് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിൽ*... madhyamam.com/n-1328806