idea shaji (@life_of_ram) 's Twitter Profile
idea shaji

@life_of_ram

മനസ്സങ്ങ് നീറണേ, ഗോലിസോഡ നീയാ

ID: 3102539240

linkhttp://telegram.me/lifeofraaman calendar_today22-03-2015 04:16:12

38,38K Tweet

1,1K Takipçi

975 Takip Edilen

idea shaji (@life_of_ram) 's Twitter Profile Photo

പാവം നല്ലൊരു മനുഷ്യനായിരുന്നു. അണികളെ പറഞ്ഞാ മതിയല്ലോ

idea shaji (@life_of_ram) 's Twitter Profile Photo

അടുത്ത താങ്ക്യൂ പയ്യന്നൂരിൽ മാളൂന്റെ കൂടെ ഇഡലിയും ഉണ്ടാവും

idea shaji (@life_of_ram) 's Twitter Profile Photo

നാരങ്ങാ അച്ചാറും സ്പ്രൈറ്റും ഒന്നും മൂക്കിന്റെ അടുത്തുകൂടീന്നല്ല, മൂന്നടി ദൂരത്ത് പോയാലും ഓക്കാനം വരും. ഓറഞ്ച് ഫ്ലേവർ എംജിംഎം അടിച്ചതിന്റെ ട്രോമാ റെസ്പോൺസ്.

idea shaji (@life_of_ram) 's Twitter Profile Photo

നല്ലോണം ഉറക്കം വന്നപ്പോ ആണ് കെടന്നത്. ഇപ്പൊ ഉറക്കം വന്ന വഴിക്ക് തന്നെ പോയെന്ന് തോന്നുന്നു.

idea shaji (@life_of_ram) 's Twitter Profile Photo

സിനിമാറ്റിക് അപ്പീലിനപ്പുറം ഒരു രാഷ്ട്രീയവും നിങ്ങളീ പറയുന്ന സിനിമക്കില്ല. നിങ്ങളങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

idea shaji (@life_of_ram) 's Twitter Profile Photo

പിന്നെ മെയിൽ ഷോവനിസ്റ്റായ കാരക്ടർ പെണ്ണുങ്ങളെ പറ്റി നല്ലത് പറേണോ