Messi(@leomessi9622) 's Twitter Profileg
Messi

@leomessi9622

ID:1693156624351842304

calendar_today20-08-2023 07:03:27

2,8K Tweets

149 Followers

198 Following

Messi(@leomessi9622) 's Twitter Profile Photo

നിലവിൽ 250-300 കോടി കിട്ടാൻ കെല്പുള്ള സിനിമ മാത്രം മാണ്. 235 കോടി കിട്ടിയത് Unexpected trend Tamilnatil വന്നതോണ്ട് മാത്രം ആണ്. ഇപ്പോഴും മലയാള സിനിമ കോടി 4-5 എടുക്കാൻ പെട പാട് പെടാന് തമിഴ്നാട്ടിൽ

നിലവിൽ 250-300 കോടി കിട്ടാൻ കെല്പുള്ള സിനിമ #Empuraan മാത്രം മാണ്. #ManjummalBoys 235 കോടി കിട്ടിയത് Unexpected trend Tamilnatil വന്നതോണ്ട് മാത്രം ആണ്. ഇപ്പോഴും മലയാള സിനിമ കോടി 4-5 എടുക്കാൻ പെട പാട് പെടാന് തമിഴ്നാട്ടിൽ
account_circle
Messi(@leomessi9622) 's Twitter Profile Photo

രാജമൗലി ഇല്ലാതെ ഒന്നും തെലുഗിനെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് രാജമൗലി യുടെ സഹായം ഇല്ലാതെ പാൻ ഇന്ത്യൻ സ്റ്റാർ ആയ ശേഷം
രാജമൗലി യുടെ ബിസിനസ് ഡബിൾ മാർജിനിൽ തൂക്കി വിട്ടു

ഓഗസ്റ്റ് 15 നു പോസിറ്റീവ് റിപ്പോർട്ട്‌ കൂടെ വന്നാൽ പിന്നെ

രാജമൗലി ഇല്ലാതെ ഒന്നും തെലുഗിനെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് രാജമൗലി യുടെ സഹായം ഇല്ലാതെ പാൻ ഇന്ത്യൻ സ്റ്റാർ ആയ ശേഷം രാജമൗലി യുടെ ബിസിനസ് ഡബിൾ മാർജിനിൽ തൂക്കി വിട്ടു ഓഗസ്റ്റ് 15 നു പോസിറ്റീവ് റിപ്പോർട്ട്‌ കൂടെ വന്നാൽ പിന്നെ #Pushpa2 #PushpaTheRule
account_circle
Messi(@leomessi9622) 's Twitter Profile Photo

Canada യിൽ ജോസ് അച്ചായൻ സ്പെഷ്യൽ 'അടിയോടടി' Powered By
2 Kerala Entertainment Network

FromJune13 👊🏻

Kampany Movie

Canada യിൽ ജോസ് അച്ചായൻ സ്പെഷ്യൽ 'അടിയോടടി' Powered By 2 Kerala Entertainment Network #TurboFromJune13 👊🏻 #Mammootty #MammoottyKampany #TurboMovie #Vysakh #MidhunManuelThomas #Turbo
account_circle
Messi(@leomessi9622) 's Twitter Profile Photo

ഇനി മുതൽ സത്യൻ അന്തിക്കാട് ലെവൽ ഫാമിലി സെന്റിമന്റ് നന്മ ഒകെ പുഴുങ്ങി കൊണ്ട് വന്നട്ട് കാര്യം ഇല്ല!!! ഓഡിയൻസ് മൊത്തത്തിൽ മാറി.


ഇനി മുതൽ സത്യൻ അന്തിക്കാട് ലെവൽ ഫാമിലി സെന്റിമന്റ് നന്മ ഒകെ പുഴുങ്ങി കൊണ്ട് വന്നട്ട് കാര്യം ഇല്ല!!! ഓഡിയൻസ് മൊത്തത്തിൽ മാറി. #Varshangalksesham #Aavesham
account_circle
Messi(@leomessi9622) 's Twitter Profile Photo

Day 8 Advance Sales (As Of 10.30 AM)

- 1.54 Crores >> - 74 Lakhs

What is your predict Final Box office......?


Kerala : 47-52
World Wide : 87-92


Kerala : 32-36
World Wide : 78-82

account_circle
Messi(@leomessi9622) 's Twitter Profile Photo

*ബസിനു കല്ലെറിഞ്ഞും പോസ്റ്റർ ഒട്ടിച്ചും നടക്കുന്ന ഒരുപാട് പിള്ളേരുണ്ട് നാട്ടില്, കയ്യിൽ അഞ്ചിന്റെ പൈസ കാണിയേല..

*പക്ഷെ അവർ ആരെയും ചതിക്കില്ല, വഴിയിൽ ഇട്ടിട്ട് പോവത്തും ഇല്ല..

*'സാറാ, നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല.. '

*ബസിനു കല്ലെറിഞ്ഞും പോസ്റ്റർ ഒട്ടിച്ചും നടക്കുന്ന ഒരുപാട് പിള്ളേരുണ്ട് നാട്ടില്, കയ്യിൽ അഞ്ചിന്റെ പൈസ കാണിയേല.. *പക്ഷെ അവർ ആരെയും ചതിക്കില്ല, വഴിയിൽ ഇട്ടിട്ട് പോവത്തും ഇല്ല.. *'സാറാ, നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല.. ' #CIA #Dulqursalmaan #Climax #DQ
account_circle
Messi(@leomessi9622) 's Twitter Profile Photo

ഒരു നടന്റെ അവസ്ഥ നോക്കണം, മുമ്ബ് ദിലീപ് സിനിമ ഇറങ്ങുന്നതേ ഫെസ്റ്റിവൽ മൂഡ് ആണ്,

ഇപ്പോൾ വിഷു പോലത്തെ ഒരു ഫെസ്റ്റിവൽ കിട്ടിയിട്ട് സിനിമ ഇറക്കാൻ പറ്റുന്നില്ല, വിഷു കഴിഞ്ഞു രണ്ടായ്ച്ച കഴിഞ്ഞു സിനിമ ഇറക്കാൻ പോകാന്. ഇത് നന്നാവട്ടെ

ഒരു നടന്റെ അവസ്ഥ നോക്കണം, മുമ്ബ് ദിലീപ് സിനിമ ഇറങ്ങുന്നതേ ഫെസ്റ്റിവൽ മൂഡ് ആണ്, ഇപ്പോൾ വിഷു പോലത്തെ ഒരു ഫെസ്റ്റിവൽ കിട്ടിയിട്ട് സിനിമ ഇറക്കാൻ പറ്റുന്നില്ല, വിഷു കഴിഞ്ഞു രണ്ടായ്ച്ച കഴിഞ്ഞു സിനിമ ഇറക്കാൻ പോകാന്. ഇത് നന്നാവട്ടെ #PaviCareTaker #Dileep
account_circle
Messi(@leomessi9622) 's Twitter Profile Photo

ഇതിൽ ഏത് സിനിമ ആണ് അടുത്ത 100 കോടി അടിക്കാൻ പോകുന്നത്. അതിന്റെ കാരണം ...?

All Movies well promising

ഇതിൽ ഏത് സിനിമ ആണ് അടുത്ത 100 കോടി അടിക്കാൻ പോകുന്നത്. അതിന്റെ കാരണം ...? All Movies well promising
account_circle
Messi(@leomessi9622) 's Twitter Profile Photo

രാജമൗലി പറഞ്ഞത് പോലെ ചുമ്മ ആൾക്കാരെ എടുത്തിട്ട് അടിച്ചാൽ പ്രേക്ഷകർക്ക് Work ആവില്ല. അതിന് പിന്നിൽ ഒരു Emotional Connection വേണം.
രാജമാണിക്യവും മായാവിയും തൊമ്മനും മക്കളും ഒക്കെ നിൽക്കുന്നത് ഒരു Emotional Bonding ന്റെ പുറത്താണ്....

ആ സാധനം Connect ആയാൽ 💥💥

രാജമൗലി പറഞ്ഞത് പോലെ ചുമ്മ ആൾക്കാരെ എടുത്തിട്ട് അടിച്ചാൽ പ്രേക്ഷകർക്ക് Work ആവില്ല. അതിന് പിന്നിൽ ഒരു Emotional Connection വേണം. രാജമാണിക്യവും മായാവിയും തൊമ്മനും മക്കളും ഒക്കെ നിൽക്കുന്നത് ഒരു Emotional Bonding ന്റെ പുറത്താണ്.... #ടർബോ ആ സാധനം Connect ആയാൽ 💥💥 #Trubo #Mammooty
account_circle
Messi(@leomessi9622) 's Twitter Profile Photo

ഇവരുടെ ആദ്യ പടം ആട് ജീവിതം തന്നെ 2nd Biggest Release ആയിരുന്നു Aus-News ൽ

എടുത്ത പടങ്ങൾ എല്ലാം മിനിമം Garrenty ഉള്ള പടങ്ങൾ..

So All Time Record Release Loading In Australia and Newsland for
Wanderlust Film

ഇവരുടെ ആദ്യ പടം ആട് ജീവിതം തന്നെ 2nd Biggest Release ആയിരുന്നു Aus-News ൽ എടുത്ത പടങ്ങൾ എല്ലാം മിനിമം Garrenty ഉള്ള പടങ്ങൾ.. So All Time Record Release Loading In Australia and Newsland for #Turbo @wanderlustfilm
account_circle
Messi(@leomessi9622) 's Twitter Profile Photo

>

ധ്യാൻ ശ്രീനിവാസൻ അന്ന് പറഞ്ഞത് കുറച്ച കൂടി പോയി, അത് കൊണ്ട് തത്കാലം രണ്ടാസ്ഥാൻ കിട്ടി. ഫസ്റ്റ് വന്ന റിവ്യൂ അനുസരിച്ചു VS > AV

#Aavesham > #VarshangalkkuShesham ധ്യാൻ ശ്രീനിവാസൻ അന്ന് പറഞ്ഞത് കുറച്ച കൂടി പോയി, അത് കൊണ്ട് തത്കാലം രണ്ടാസ്ഥാൻ കിട്ടി. ഫസ്റ്റ് വന്ന റിവ്യൂ അനുസരിച്ചു VS > AV
account_circle
Messi(@leomessi9622) 's Twitter Profile Photo

writing a script and will direct a film after and before

will be lead cast for this movie
2025 will start the movie

So before that Mammootty &Prithvi will act together with new director (Jithin/Indrajith)

hype

#Muraligopi writing a script and #PrithvirajSukumaran will direct a film after #Empuraan and before #tysonfury #Mammootty will be lead cast for this movie 2025 will start the movie So before that Mammootty &Prithvi will act together with new director (Jithin/Indrajith) hype
account_circle
Messi(@leomessi9622) 's Twitter Profile Photo

എന്തൊരു വെറുപ്പിക്കലാണ് ശ്രീനിവാസനും ഫാമിലിയും 😋 കൂട്ടിന് ഒരു തെണ്ടി ഹൈദ്രോളിയും 🤣

തനിക്ക് acceptance കിട്ടുന്ന സ്ഥലമാണ് മഹത്തായ ഇടമെന്നാണ് ഇവന്റെയൊക്കെ വിചാരം 😬

എന്തൊരു വെറുപ്പിക്കലാണ് ശ്രീനിവാസനും ഫാമിലിയും 😋 കൂട്ടിന് ഒരു തെണ്ടി ഹൈദ്രോളിയും 🤣 തനിക്ക് acceptance കിട്ടുന്ന സ്ഥലമാണ് മഹത്തായ ഇടമെന്നാണ് ഇവന്റെയൊക്കെ വിചാരം 😬
account_circle
Messi(@leomessi9622) 's Twitter Profile Photo

ഇത്രയും ഭാഗ്യം ചെയ്ത മനുശ്യൻ വേറെ ഉണ്ടോ, വീണിടം വിഷ്ണുലോകം .

പുതിയ സുഹൃത്തിനൊപ്പം വിഷു ആഘോഷമാക്കി ഗോപി സുന്ദര്‍

ഇത്രയും ഭാഗ്യം ചെയ്ത മനുശ്യൻ വേറെ ഉണ്ടോ, വീണിടം വിഷ്ണുലോകം . പുതിയ സുഹൃത്തിനൊപ്പം വിഷു ആഘോഷമാക്കി ഗോപി സുന്ദര്‍ #GopiSundar
account_circle