𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑 (@laijulazars) 's Twitter Profile
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑

@laijulazars

From Kochi | Proud Indian | മലയാളി | Father of two |Travel | Books |Movies | Classy Followers |97% Followback 🇮🇳🇷🇺🇹🇭🇳🇵🇮🇩🇲🇾🇦🇿🇦🇪🇻🇳

ID: 3848343254

calendar_today10-10-2015 14:35:45

55,55K Tweet

15,15K Followers

11,11K Following

Ram Gopal Varma (@rgvzoomin) 's Twitter Profile Photo

HEY DOG LOVERS All you Dog lovers are shouting hoarse about injustice to dogs regarding the Supreme Court’s order. But where were they when a four-year-old child was brutally killed in broad daylight on the streets ..Likewise thousands get attacked every year Where was your

Ram Gopal Varma (@rgvzoomin) 's Twitter Profile Photo

Here are my 10 points addressing the DOG LOVERS who are UPSET about the SUPREME COURT’S decision on STRAY DOGS 1. People are being bitten and killed all over by stray dogs. And dog lovers are busy tweeting about dog rights.😳 2.You can love your pets in your

Muhammed Asif (@muhamme14275768) 's Twitter Profile Photo

ജഗതിയുടെ മകളെ മതം മാറ്റി കല്യാണം കഴിച്ചവനാണ് ഈ പറയുന്നേ 😂

ജഗതിയുടെ മകളെ മതം മാറ്റി കല്യാണം കഴിച്ചവനാണ് ഈ പറയുന്നേ 😂
:) (@thaanaaraa) 's Twitter Profile Photo

സംഭവം ശെരി തന്നെ പക്ഷേ ഇത് പറയാൻ ഇയ്യാൾക്കെന്ത് യോഗ്യത 🤡

സംഭവം ശെരി തന്നെ പക്ഷേ ഇത് പറയാൻ ഇയ്യാൾക്കെന്ത് യോഗ്യത 🤡
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑 (@laijulazars) 's Twitter Profile Photo

ജീവിക്കാനുള്ള അവകാശം തെരുവ്നായ്ക്കൾക്കും ഉണ്ടെന്നുള്ളത് ശരി തന്നെ. റോഡിലൂടെ നടക്കുന്ന സാധാരണക്കാർക്കും അവരുടെ കുട്ടികൾക്കും ഉണ്ട് ഈ അവകാശങ്ങൾ. ഉന്മൂലനം സാധ്യമല്ലെങ്കിൽ ചുരുങ്ങിയപക്ഷം ഇവ ഇങ്ങനെ പെറ്റുപെരുകുന്നത് ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ വൈകാതെ ഇവിടെ മൃഗാധിപത്യം വരും.

അങ്ങനെ പറഞ്ഞുകൊടുക്ക് സുരേഷേട്ടാ.. ഇവന്മാർക്ക് അങ്ങനെ തന്നെ വേണം.. വോട്ട് ചെയ്ത കള്ള വാനരന്മാർ..

അങ്ങനെ പറഞ്ഞുകൊടുക്ക് സുരേഷേട്ടാ.. ഇവന്മാർക്ക് അങ്ങനെ തന്നെ വേണം.. വോട്ട് ചെയ്ത കള്ള വാനരന്മാർ..
Prakash Raj (@prakashraaj) 's Twitter Profile Photo

Did you take permission of the women before you placed those cctv s .?? Polling booth is not a dress changing room. We are not interested in your Convenient EXCUSES.. WE need TRANSPARENCY. #justasking #VoteChori

Aswin Trivandrum (@aswintvm3) 's Twitter Profile Photo

ഓണക്കാലം ഇങ്ങ് അടുക്കാറാകുമ്പോൾ കെട്ടിയെടുക്കുന്ന ചില വർഗീയ വിഷങ്ങൾ..

ഓണക്കാലം ഇങ്ങ് അടുക്കാറാകുമ്പോൾ കെട്ടിയെടുക്കുന്ന ചില വർഗീയ വിഷങ്ങൾ..
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑 (@laijulazars) 's Twitter Profile Photo

സാധാരണ പൗരന്മാർക്ക് അത്രയ്ക്ക് ആവശ്യം ഇല്ലങ്കിലും അങ്ങയേപ്പോലുള്ളവർക്ക് വളരെ അത്യാവശ്യമാണ്. അങ്ങയുടെ വാക്കുകളോട് യോജിക്കുന്നു..

സാധാരണ പൗരന്മാർക്ക് അത്രയ്ക്ക് ആവശ്യം ഇല്ലങ്കിലും അങ്ങയേപ്പോലുള്ളവർക്ക് വളരെ അത്യാവശ്യമാണ്. അങ്ങയുടെ വാക്കുകളോട് യോജിക്കുന്നു..