കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile
കുഞ്ഞിക്കാവ്

@kunjikkavu

My dumping yard. Nevermind , keep walking …

ID: 1229060833826820098

calendar_today16-02-2020 15:12:48

28,28K Tweet

8,8K Takipçi

676 Takip Edilen

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

തുടരും ലാണ് പ്രതീക്ഷ. എനിക്ക് കിലുക്കം , വെള്ളാനകളുടെ നാട്. ലെവൽ ലാലേട്ടനെയാണ് ഇഷ്ടം...

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

ഒക്കെ പോട്ട് ഗർഭിണികളെ ഉപദ്രവിക്കുന്നതൊക്കെ എങ്ങനെ തീയററ്റിൽ ഇരുന്ന് കാണും . എമ്പുരാൻ, മാർകോ ഒക്കെ തീയറ്ററിൽ പോകാത്തത് അത്കൊണ്ടാണ് . ഓടിടി വന്നാ അറ്റ്ലീസ്റ്റ് അടിച്ചു കളയുവെങ്കിലും ചെയ്യാം...

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

അവസാനം, രക്ഷിക്കാൻ അല്ലാഹൂം വന്നില്ല രാമനും വന്നില്ല....

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

നമ്മളൊക്കെ വളരുന്ന സമയത്ത് എല്ലാരോടും ദയവോട് പെരുമാറണം , ആരോടും വെറുപ്പ് കൊണ്ട് നടക്കരുത് എല്ലാ മനുഷ്യരും ഒരുപോലാണ് എന്നൊക്കെ ദിവസോം ഓർമിപ്പിക്കണ്ടാര്ന്ന്. പക്ഷെ ഇപ്പോഴത്തെ ജനറേഷനെ പിന്നേം പിന്നേം അത് ഓർമിപ്പിച്ച് വഴിമാറിപോവാതെ പറഞ്ഞു പഠിപ്പിക്കണം. എന്തൊരാവസ്ഥയാണ്...

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

എന്റെ കൊച്ച് പഠിച്ച് വല്യ നെലേൽ എത്തണം എന്നൊന്നുമല്ല എന്റെ ആഗ്രഹം , ആരേം ദ്രോഹിക്കാതെ , ദ്രോഹിക്കണവരെ സപ്പോർട്ട് ചെയ്യാതെ, മനഃസാക്ഷിയുള്ള ഒരു മനുഷ്യനായിട്ട് ജീവിക്കണം എന്നേ ഉള്ളൂ. ഡോക്ടറോ സയന്റിസ്റ്റോ ഒക്കെ ആകുന്നതിലും പാട് ഇപ്പൊ അതാണ്...

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം സ്നേഹം കാണും എന്ന് പറഞ്ഞാണോ എല്ലാരും മത്സരിച്ച് വെറുപ്പ് കൊണ്ട് നടക്കുന്നത്...

കുഞ്ഞിക്കാവ് (@kunjikkavu) 's Twitter Profile Photo

ഞാനൊരു ബീച്ച് പേഴ്സൺ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് , പക്ഷെ ഇപ്പം ഞാനൊരു ഫോറസ്റ്റ് പേഴ്സൺ ആണ്. കാട്ടുമനുഷി...