
Kunjhan
@kunjhan369
ഞാൻ നടക്കുമീ പാതയിൽ മണൽ തരികൾക്കു പകരമായി നീ മാറ്റിവച്ചു അതി മനോഹരമാം പൂക്കളെ...
നിൻ ഉടലിലെ പ്രണയമാം മദ്യത്തിൻ ലഹരിയിലാക്കി നീയെന്നെയെന്നും.
ID: 1314145133751918594
08-10-2020 10:06:48
39,39K Tweet
6,6K Followers
6,6K Following