
കുരുവി🕊️✨
@ku_ruvi
ബയോയില്ല.. 🙂
ID: 113680248
https://secret.viralsachxd.com/44347687e 12-02-2010 17:06:57
170,170K Tweet
4,4K Takipçi
300 Takip Edilen













#ട്വീറ്റപ്പ് തീർത്തും അപ്രതീക്ഷിതമായ ഒരു കണ്ടു മുട്ടൽ എന്നൊന്നും പറയാനൊക്കില്ല..പക്ഷെ ജീവിതത്തിൽ ഇങ്ങനെ ഒരു കണ്ടുമുട്ടൽ ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടുമില്ല.. ദേ വീടിന്റെ നാല് വീട് അപ്പുറം.😅 കുഞ്ഞുനോടൊപ്പം അൽപനേരം.❤️ ഓളെ ബുക്കും കിട്ടി.. ❤️ കുഞ്ഞുയക്ഷി💫






