Tony Jose K (@ktonyjosemm) 's Twitter Profile
Tony Jose K

@ktonyjosemm

Social Media Editor @ManoramaDaily Follows humans; occasionally other creatures too. Fact Checker.
(RTs &LIKES are not endorsements)

ID: 3061358472

linkhttp://www.manoramaonline.com calendar_today04-03-2015 13:19:07

8,8K Tweet

3,3K Takipçi

2,2K Takip Edilen

Malayala Manorama (@manoramadaily) 's Twitter Profile Photo

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട തിയ്യതികൾ അറിയാനായി വായിക്കാം ജൂലൈ 14 തിങ്കളാഴ്ചയിലെ മനോരമ സ്റ്റുഡന്റസ് കലണ്ടർ #ExamDeadlines #Education #Career #Courses #Announcements #StudentCalendar #MalayalaManorama #Manorama #JoyOfReading

Malayala Manorama (@manoramadaily) 's Twitter Profile Photo

ആരാണ് വൈഭവ് തനേജ? ടെസ്‌ലയുടെ പുതിയ ഇന്ത്യൻ വംശജനായ സിഎഫ്ഒയെക്കുറിച്ച് വായിക്കാം ജൂലൈ 14ലെ (തിങ്കളാഴ്ച) മനോരമ ബിസിനസ്സ് ബൂമിൽ #tesla #teslacfo #vaibhavthaneja #elonmusk #business #BusinessNews #MalayalaManorama #Manorama #JoyOfReading

Malayala Manorama (@manoramadaily) 's Twitter Profile Photo

ഇന്നത്തെ (14/07, തിങ്കളാഴ്ച) #മനോരമ പത്രം വായിച്ചുവോ ? എങ്കിൽ ഈ ചോദ്യത്തിന് ഉത്തരം പറയൂ ! ശരിയുത്തരം പറയുന്ന ഒരാൾക്ക് ഒരു സർപ്രൈസുണ്ട് ! അതിന് നാളത്തെ മനോരമയും നോക്കണം #ManoramaNewsQ 304 #JoyOfreading #dailyquiz #FunWithNews #PlayNRead #ManoramaInteractive #MNQ

Malayala Manorama (@manoramadaily) 's Twitter Profile Photo

ഡ്രാഗൺ പേടകം ബഹിരാകാശത്തു നിന്നു ഭൂമിയിലേക്കു വരുന്നതെങ്ങനെ? യാത്രക്കാരുടെ അനുഭവങ്ങൾ എങ്ങനെയാകും? വായിക്കാം ജൂലൈ 15 ചൊവ്വാഴ്ചയിലെ മനോരമയിൽ #axiom4 #axiom4mission #shubhanshushukla #isro #nasa #spacex #malayalamanorama #Manorama #JoyOfReading

Malayala Manorama (@manoramadaily) 's Twitter Profile Photo

മിഥുന്റെ മരണത്തിനുള്ള ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കേണ്ടത്? സ്കൂൾ വളപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതലൈൻ മാറ്റാൻ കെഎസ്ഇബി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നത്? മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ കുറിപ്പ് വായിക്കാം ജൂലൈ 18 വെള്ളിയാഴ്ചയിലെ മനോരമയിൽ #kollam #KSEB #schoolstudent

Malayala Manorama (@manoramadaily) 's Twitter Profile Photo

തങ്ങൾ വീരപ്പൻ വേട്ടയിലാണെന്നാണു പ്രത്യേക ദൗത്യസേന വിശ്വസിച്ചത്... എന്നാൽ, ഒരു വേട്ടക്കാരനെ പോലെ വീരപ്പൻ എപ്പോഴും ദൗത്യസേനയ്ക്കു പിന്നാലെയായിരുന്നു... 'വീരപ്പൻകാട്' യാത്രാപരമ്പര തുടരുന്നു..... വായിക്കാം മനോരമ ഞായറാഴ്ചയിൽ #veerappan #sathyamangalamforest #sathyamangalam #bandit

തങ്ങൾ വീരപ്പൻ വേട്ടയിലാണെന്നാണു പ്രത്യേക ദൗത്യസേന വിശ്വസിച്ചത്...

എന്നാൽ, ഒരു വേട്ടക്കാരനെ പോലെ വീരപ്പൻ എപ്പോഴും ദൗത്യസേനയ്ക്കു പിന്നാലെയായിരുന്നു...

'വീരപ്പൻകാട്' യാത്രാപരമ്പര തുടരുന്നു.....

വായിക്കാം മനോരമ ഞായറാഴ്ചയിൽ

#veerappan #sathyamangalamforest #sathyamangalam
#bandit
Malayala Manorama (@manoramadaily) 's Twitter Profile Photo

Bye, VS - By the people ! #WeSalute #VS #Tribute #VSAchuthanandan #condolences #CPIM #kerala #keralaPolitics #LDF #FormerCM #CommunistLeader #Manorama #MalayalaManorama

Bye, VS - By the people !

#WeSalute

#VS #Tribute #VSAchuthanandan #condolences #CPIM #kerala #keralaPolitics #LDF #FormerCM #CommunistLeader #Manorama #MalayalaManorama