konnivartha. com (@konni_vartha) 's Twitter Profile
konnivartha. com

@konni_vartha

konni first internet media
konnivartha.com
This is the official x account of online news portal
konnivartha.com
konnivartha.com

ID: 862284584955895809

linkhttps://konnivartha.com calendar_today10-05-2017 12:34:00

16,16K Tweet

60 Followers

144 Following

konnivartha. com (@konni_vartha) 's Twitter Profile Photo

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു:അനുച്ഛേദം 67(എ) പ്രകാരമാണ് രാജി;Jagdeep Dhankhar has resigned from the post of Vice President konnivartha.com/2025/07/21/vic… #INDIANVICEPRESIDENT #indianews #JagdeepDhankhar #konnivartha #VicePresident

konnivartha. com (@konni_vartha) 's Twitter Profile Photo

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി . പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു konnivartha.com/2025/07/21/wil…

konnivartha. com (@konni_vartha) 's Twitter Profile Photo

വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ: ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളില്‍ പൊതുദർശനം konnivartha.com/2025/07/21/vs-… #VSAchuthanandan #keralanews #punnapravayalar

konnivartha. com (@konni_vartha) 's Twitter Profile Photo

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി No drone zone declared around ISRO campuses in Kerala konnivartha.com/2025/07/21/no-… #ISRO #NoDroneZone #Thiruvananthapuram #Aluva

konnivartha. com (@konni_vartha) 's Twitter Profile Photo

ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 ): അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ( ജൂലൈ 23 ) പൊതു അവധി konnivartha.com/2025/07/22/ala…

konnivartha. com (@konni_vartha) 's Twitter Profile Photo

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും konnivartha.com/2025/07/22/loc… #keralanews #electioncommissionofkerala

konnivartha. com (@konni_vartha) 's Twitter Profile Photo

വിഎസിന് യാത്രാമൊഴി:അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്‍റെ അന്ത്യാഞ്ജലി konnivartha.com/2025/07/23/ker… #VSAchuthanandan #keralanews

konnivartha. com (@konni_vartha) 's Twitter Profile Photo

പ്രധാന വാര്‍ത്തകള്‍ ( 23/07/2025 ) konnivartha.com/2025/07/23/top… #keralatopnews #keralanews

konnivartha. com (@konni_vartha) 's Twitter Profile Photo

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 23/07/2025) konnivartha.com/2025/07/23/now…

konnivartha. com (@konni_vartha) 's Twitter Profile Photo

വീരമലകുന്ന് ഇടിഞ്ഞു. ഗതാഗത തടസം #kasaragodveeramalakunnu #kasaragod #cheruvathur #KeralaNews konnivartha.com/2025/07/23/kas…

konnivartha. com (@konni_vartha) 's Twitter Profile Photo

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ :ജാഗ്രതാ നിര്‍ദേശങ്ങള്‍ ( 23/07/2025 ) konnivartha.com/2025/07/23/wea…

konnivartha. com (@konni_vartha) 's Twitter Profile Photo

ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ കർക്കടകവാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി konnivartha.com/2025/07/23/kar… #kentayyappatemple #ukkentayyappatemple #ayyappatemplelondon #karkkadakavavu #londonnews #worldtemplenews #konnivartha

konnivartha. com (@konni_vartha) 's Twitter Profile Photo

മഴയെ സാക്ഷി നിര്‍ത്തി നാളെ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ നടക്കും : തർപ്പണത്തിന് ക്ഷേത്രങ്ങളും കാവുകളും സ്നാനഘട്ടങ്ങളും ഒരുങ്ങി konnivartha.com/2025/07/23/tem… #കര്‍ക്കടകവാവ് #karkkadakavavu #baltharppanam #keralatemple #kallelykavu #kallelikavu #indiatemple #southindiantemples

konnivartha. com (@konni_vartha) 's Twitter Profile Photo

ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കടക വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം :പത്തനംതിട്ട ജില്ലാ കലക്ടര്‍ konnivartha.com/2025/07/23/vaa… #konnivartha #PathanamthittaNews

konnivartha. com (@konni_vartha) 's Twitter Profile Photo

കോന്നിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു konnivartha.com/2025/07/23/ten…

konnivartha. com (@konni_vartha) 's Twitter Profile Photo

konnivartha.com: തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: പരിശോധിക്കാം ( 24/07/2025 ) konnivartha.com/2025/07/23/loc… #keralanews #voterslistkerala #konnivartha

konnivartha. com (@konni_vartha) 's Twitter Profile Photo

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/07/2025 ) konnivartha.com/2025/07/23/pat…

konnivartha. com (@konni_vartha) 's Twitter Profile Photo

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂലൈ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു konnivartha.com/2025/07/23/fre…

konnivartha. com (@konni_vartha) 's Twitter Profile Photo

കർക്കടക വാവ് ബലി തർപ്പണം @കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) facebook.com/share/v/19Pbhz…

konnivartha. com (@konni_vartha) 's Twitter Profile Photo

*കർക്കടക വാവ് ബലി തർപ്പണം @, കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം) youtu.be/-eDSd6wsVFc?si…