K Krishnankutty (@kkrishnankutty6) 's Twitter Profile
K Krishnankutty

@kkrishnankutty6

Minister for Electricity, Kerala

ID: 1433807401388371970

calendar_today03-09-2021 15:02:26

2,2K Tweet

2,2K Takipçi

9 Takip Edilen

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

വയനാട് ജില്ലയിൽ മേപ്പാടി–ചൂരൽമല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിൽ ദുരിതബാധിതരായവരുടെ വായ്പാ കുടിശ്ശിക മുഴുവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച് ഉത്തരവായി. 555 ഗുണഭോക്താക്കൾക്കായി 1620 വായ്പകളിലായി 18,75,69,037.90 രൂപയാണ് നിലവിൽ കുടിശ്ശികയായി നിലനിൽക്കുന്നത്.

വയനാട് ജില്ലയിൽ മേപ്പാടി–ചൂരൽമല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിൽ ദുരിതബാധിതരായവരുടെ വായ്പാ കുടിശ്ശിക മുഴുവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്  അനുവദിച്ച് ഉത്തരവായി. 
555 ഗുണഭോക്താക്കൾക്കായി 1620 വായ്പകളിലായി 18,75,69,037.90 രൂപയാണ് നിലവിൽ കുടിശ്ശികയായി നിലനിൽക്കുന്നത്.
K Krishnankutty (@kkrishnankutty6) 's Twitter Profile Photo

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

ലൈഫുണ്ട് എല്ലാവര്‍ക്കും ... ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷത്തിലേറെ വീടുകള്‍... #LDFGovernment #KeralaGovernment

ലൈഫുണ്ട് എല്ലാവര്‍ക്കും ...
ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷത്തിലേറെ വീടുകള്‍... 
#LDFGovernment #KeralaGovernment
K Krishnankutty (@kkrishnankutty6) 's Twitter Profile Photo

ദാരിദ്ര്യം ഇല്ലാതാക്കാൻ സ്ത്രീശാക്തീരണം എന്ന പാഠം ലോകത്തെ പഠിപ്പിച്ച് കേരളം #LSGD #keralagovernment #kudumbasree

ദാരിദ്ര്യം ഇല്ലാതാക്കാൻ സ്ത്രീശാക്തീരണം എന്ന പാഠം ലോകത്തെ പഠിപ്പിച്ച് കേരളം
#LSGD #keralagovernment #kudumbasree
K Krishnankutty (@kkrishnankutty6) 's Twitter Profile Photo

3. 76 കോടിയിൽ ചിറ്റൂർ എക്സൈസ് കോംപ്ലക്സ് നിലവിൽ വരുന്നു

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

പത്തുവർഷം മുൻപുള്ള കേരളം എങ്ങനെയെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ?

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

ഉറപ്പാണ് നവകേരളം, തുടരണം ഈ വികസനക്കുതിപ്പ്! കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന വിപ്ലവത്തിനാണ് കഴിഞ്ഞ പത്തു വർഷം സാക്ഷ്യം വഹിച്ചത്. പ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച്, തളരാത്ത കരുത്തോടെ നാം പടുത്തുയർത്തിയ 'നവകേരളം' ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

കേരളത്തിലെ സ്ത്രീകളുടെ ഓരോ ചെറിയ സ്വപ്നങ്ങൾക്കും വലിയ പിന്തുണയേകാൻ നമ്മുടെ സർക്കാർ എന്നും ഒപ്പമുണ്ട്. 35-നും 60-നും ഇടയിൽ പ്രായമുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന 'സ്ത്രീ സുരക്ഷാ പദ്ധതി' സ്ത്രീകളുടെ ആത്മാഭിമാനത്തിനും സ്വാശ്രയത്വത്തിനുമുള്ള അംഗീകാരമാണ്.

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

വാഗ്ദാനമല്ല, ഇത് ജനങ്ങൾക്കായുള്ള കരുതൽ! നറണി പാലം നാടിന് സമർപ്പിക്കുന്നു. മഴ കനത്താൽ തമിഴ്‌നാട്ടിലെ നീരൊഴുക്ക് ഭയന്ന് ഉറക്കമില്ലാത്ത രാത്രികൾ കഴിച്ചുകൂട്ടിയ ഒരു ജനതയുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ്.

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.
K Krishnankutty (@kkrishnankutty6) 's Twitter Profile Photo

ചിറ്റൂർ മണ്ഡലത്തിലെ പ്രധാന ഗതാഗത കവാടങ്ങളിലൊന്നായ ചിറ്റൂർ-വണ്ടിത്താവളം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. തത്തമംഗലം-നാട്ടുകൽ, തത്തമംഗലം-മീനാക്ഷിപുരം എന്നീ രണ്ട് പ്രധാന സംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്

തത്തമംഗലം പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ പൂർത്തീകരണ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. തത്തമംഗലം വിശ്രമ കേന്ദ്ര പരിസരത്ത് നടന്ന ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചിറ്റൂർ മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ തിളക്കം: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

ചിറ്റൂർ മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ തിളക്കം: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
K Krishnankutty (@kkrishnankutty6) 's Twitter Profile Photo

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഫേസ്-1 ന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നാകെയാണ് രംഗത്തു വന്നത്. നമുക്ക് ഒരുമിച്ച് മുന്നേറാം

K Krishnankutty (@kkrishnankutty6) 's Twitter Profile Photo

KSU ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ ബഹു മുഖ്യമന്ത്രി സന്ദർശിക്കുന്നു…

KSU ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ ബഹു മുഖ്യമന്ത്രി സന്ദർശിക്കുന്നു…