ഌ.! (@kingkarann) 's Twitter Profile
ഌ.!

@kingkarann

കഭി സൈലൻസ്, കഭി നാൺസെൻസ്.!

ID: 809594988136804352

calendar_today16-12-2016 03:04:21

110,110K Tweet

5,5K Takipçi

368 Takip Edilen

ഌ.! (@kingkarann) 's Twitter Profile Photo

കൂടെ പഠിച്ചവരിൽ ഗുണ്ടകളായി പരിണമിച്ചവരാണ് കൂടുതൽ, കോർപറേറ്റ് ഗുണ്ടകൾ

ഌ.! (@kingkarann) 's Twitter Profile Photo

മൂക്കിൽ എരിവ് കയറീട്ടും തുമ്മാതെ പിടിച്ചിരുന്ന് ആഹാരം കഴിക്കുന്ന സ്കിൽ മനുഷ്യന്റെ അമാനുഷിക കഴിവുകളുടെ ലിസ്റ്റിൽ ആദ്യ നാലിൽ വരേണ്ടതാണ്

ഌ.! (@kingkarann) 's Twitter Profile Photo

ഇന്നും രണ്ടു മാസത്തുള നെനച്ച വേലൈ കെടയ്ക്കലേന, പേസാമാ ഗുണ്ടാ ഗാങ് ആരംഭിക്കലാം നു ഇറുക്കേ

ഌ.! (@kingkarann) 's Twitter Profile Photo

മഴയത്ത് സ്വന്തം വാഹനത്തിന്റെ തേഞ് മൊട്ടയായ ടയർ മാറ്റാതെ വണ്ടിയോടിക്കുന്നവൻ മരമണ്ടനോ ബോധം ഇല്ലാത്തവനോ ഒന്നുമല്ല കൊലപാതകിയാണ് കൊലപാതകി

ഌ.! (@kingkarann) 's Twitter Profile Photo

കാക്കകൾക്ക് കൊത്തിക്കൊണ്ട് പോയി കളിയ്ക്കാൻ പറമ്പിലെറിഞ്ഞിരുന്ന ചിരട്ടകൾക്ക് വരെ ഇന്ന് ഡിമാൻഡാണ് . ചിരട്ട ഒന്നിന് രണ്ടര രൂപ ആയി. കാക്കകൾ എത്രയോ ദീർഘദർശികൾ

ഌ.! (@kingkarann) 's Twitter Profile Photo

ഡ്രൈവിങ് ടെസ്റ്റ്‌ പാസായോർക്ക് മാത്രം ലൈസൻസ് പോലെ ഫയർ & സേഫ്റ്റി പഠിച്ചവർക്ക് മാത്രമേ ദീപാവലിക്ക് പടക്കങ്ങൾ വാങ്ങാനുള്ള അനുമതി നൽകാവൂ,, മ്മ്..!!

ഌ.! (@kingkarann) 's Twitter Profile Photo

പഞ്ചാബി പാട്ടുകളിലുള്ള പ്ര്വ, ബൃവ, പ്ര്ര്ർ പോലെള്ള വക്കോളടെ മീനിങ് രാഹുർകാലം നോക്കി ഗ്രോക്കിനോട് ചോദിക്കണം

ഌ.! (@kingkarann) 's Twitter Profile Photo

റിപ്പോർട്ടർ ചാനലിൽ ഓരോ സ്ലാങ്ങിൽ ഉള്ള ആങ്കർമാരെ വളച്ചിരുത്തി പുതിയ ഡിബേറ്റ് hour വരുന്ന നാൾ വരെ എറണാകുളം, കണ്ണൂർ, തൃശൂർ, പാലക്കാട്‌, മലപ്പുറം, കാസർഗോഡ് , തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ സ്ലാങ്ങുകൾ ഒരുമിച്ചു കേൾക്കണമെങ്കിൽ മറിമായം കാണലാണ് ഒരു പോംവഴി

ഌ.! (@kingkarann) 's Twitter Profile Photo

ഞാൻ ദൈവമായിരുന്നെങ്കിൽ അദ്ദേഹത്തിന് ആയുസ് നീട്ടി കൊടുത്തേനെ എന്ന് ചിന്തിച്ചുപോകും ഗിരീഷ് പുത്തഞ്ചേരിയുടെ പ്ളേ ലിസ്റ്റിലൂടെ സഞ്ചരിക്കുമ്പോൾ

ഌ.! (@kingkarann) 's Twitter Profile Photo

ഫഹദ് ഫാസിലിനെക്കാൾ നല്ല പേര് ഷാനു പാച്ചിക്ക എന്നന്നെയാണ്. ഷാപ്പ>> ഫഫ

ഌ.! (@kingkarann) 's Twitter Profile Photo

'തന്ത്രികൾ '/ 'തന്ത്രിയിൽ ' എന്ന പദം ഒ.എൻ.വി കുറുപ്പിന്റെ സിനിമ ഗാനങ്ങളിലാണ് കൂടുതലായി കേട്ടിരിക്കുന്നത്.. പുള്ളിയുടെ ചുരുക്കം ചില കവിതകളിലും.

ഌ.! (@kingkarann) 's Twitter Profile Photo

ട്രോഫി കെട്ടിപ്പിടിച്ചു ഉറങ്ങുന്നതുപോലെ തന്നെ കൃഞ്ചോട് കൃഞ്ചാണ് മെഡൽ കിട്ടുമ്പോ അത് കടിച്ചോണ്ട് നിന്ന് പോസ് ചെയ്യന്നതും

ഌ.! (@kingkarann) 's Twitter Profile Photo

സേവ് ദി ഡേറ്റ് ഷൂട്ടിന് പെണ്ണിനെ എടുത്തുപൊക്കാൻ ഫോട്ടോഗ്രാഫർ ചെക്കനോട് ആഹ്വാനം ചെയ്യുന്നത് എല്ലുകളുടെ ബലക്ഷയം അളക്കാൻ എന്നത് പോലെ മെഡൽ നേടിയ ശേഷം അത് കടിച്ചു പിടിക്കാൻ ആഹ്വാനം ചെയ്യുന്നത് പല്ലിന്റെ ബലക്ഷയം അളക്കാൻ മാത്രമായിരിക്കണം

ഌ.! (@kingkarann) 's Twitter Profile Photo

ലക്ഷണമൊത്ത ഒരൈഫോൺ വാങ്ങുന്ന കാശിനു ഒന്നര പവന്റെ ഗോൾഡ് കോയിൻ വാങ്ങി വെച്ചാൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ന് വാങ്ങാൻ ഉദ്ദേശിച്ച ഐഫോൺ രണ്ടെണ്ണം വാങ്ങാം

ഌ.! (@kingkarann) 's Twitter Profile Photo

വന്ന് വന്ന് ബോട്ടണിയിൽ പോലും പഠിക്കാത്ത ചെടികളിൽ നിന്ന് പോലും ഹിമാലയ ഫെയ്‌സ്‌വാഷുകൾ ഇറക്കി തുടങ്ങി . റെസ്പെക്റ്റ്

ഌ.! (@kingkarann) 's Twitter Profile Photo

തെല്ലകലെ കരിഞ്ഞ പോപ്കോണിന്റെ മണവുമായൊരുന്തുവണ്ടി കടൽ കാറ്റിന്റെ ആശ്ലേഷം തട്ടിയകറ്റി ചട്ടുകത്തിന്റെ ബെല്ലടിശബ്ദവുമായി മന്ദം മന്ദം ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു പോകുന്നു.

ഌ.! (@kingkarann) 's Twitter Profile Photo

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് 🎶 ഒ എൻ വി ഹിറ്റ്സിന്റെ കൂട്ടത്തിൽ ഇട്ട സ്പോട്ടിഫൈ, ആ വരികൾ എഴുതിയ കൈതപ്രത്തിനു കൊടുത്ത വില വട്ടപ്പൂജ്യം 😟

ഌ.! (@kingkarann) 's Twitter Profile Photo

ഓൺലൈൻ റമ്മി കളിച്ച് കാശ്പോയവരുടെ പരസ്യത്തിലേക്ക് നായകനായി വിളിച്ചിട്ടുണ്ട്, നാളെയാണ് ഓഡിഷൻ. പ്രാർത്ഥിക്കണം