⌛ (@k51rc) 's Twitter Profile

@k51rc

ID: 1908352925082279938

calendar_today05-04-2025 02:56:20

16 Tweet

13 Takipçi

51 Takip Edilen

⌛ (@k51rc) 's Twitter Profile Photo

ഇന്നലെ ഉച്ചക്ക് സദ്യയുടെ ട്വീറ്റ് ഇട്ട ഞാൻ ക്വിറ്റിലാണ് എന്ന് വൈകിട്ട് അടിച്ചിറക്കിയത് ആരാണ്? എനിക്കിപ്പം അറിയണം.

⌛ (@k51rc) 's Twitter Profile Photo

യാത്രകളുടെ ഇടയിൽ ഗ്രഹണം ആണെന്ന് അറിഞ്ഞതുപോലുമില്ല. അല്ലേലും ലീവിൽ ആണേൽ ഞാൻ സബ്ജക്ട് ശ്രദ്ധിക്കാറില്ല. 🚶🏻‍♂️

⌛ (@k51rc) 's Twitter Profile Photo

പുലികളിക്ക് സ്റ്റുഡന്റ് ലീവ് ചോദിച്ചു. നീ പണ്ടേ ഒരു പുലിയല്ലേ, പോയി എൻജോയ് ചെയ്യ് എന്നും പറഞ്ഞു വിട്ടിട്ടുണ്ട്. ഇനി ഈ ആഴ്ച്ച പേപ്പറിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പുലി തരുമോ എന്തോ! 🥺

⌛ (@k51rc) 's Twitter Profile Photo

ഒരാഴ്ച്ചയിലെ ഓർമ്മകളുടെ ഭാരം താങ്ങാനാവാതെ വീട്ടിൽ വന്ന് അഴലിന്റെ ആഴങ്ങളിൽ കേട്ട് ഇരിക്കുവാണ്. 😔

⌛ (@k51rc) 's Twitter Profile Photo

ഫ്ലാസ്ക് എന്നൊരു മൂവി കണ്ടു. നല്ലൊരു കൊച്ചു സിനിമ. പാലക്കാട് പോകാനുള്ള എന്റെ ആഗ്രഹം ഒന്നൂടെ ശക്തമായി. 😌

⌛ (@k51rc) 's Twitter Profile Photo

ഡിവൈൻ നഗർ എന്നൊരു റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കാല് കുത്തി. സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്തതിൽ എത്താൻ നല്ല ഫിറ്റായ ആളുകൾക്കേ സാധിക്കൂ. വെയിലിൽ തണൽ കിട്ടുന്ന സ്ഥലങ്ങളും കുറവാണ്. 😐

⌛ (@k51rc) 's Twitter Profile Photo

നേപ്പാളിലെ ആഭ്യന്തര മന്ത്രി രാജി വെച്ചു എന്നൊരു വാർത്ത വരുന്നുണ്ട്. 🤔

⌛ (@k51rc) 's Twitter Profile Photo

എന്നാലും നാട്ടിലേക്ക് എന്നും പറഞ്ഞു റേ ഏത് പ്ലാനറ്റിലാണ് ഇറങ്ങിയത്! കൊമ്പിൽ നിന്നുള്ള സിഗ്നലും കിട്ടുന്നില്ല. മത്തങ്ങ ഉള്ള പ്ലാനറ്റിന്റെ ലിസ്റ്റ് എടുക്കേണ്ടി വരും. 🤔

⌛ (@k51rc) 's Twitter Profile Photo

ആരുമായും അധികം ആറ്റാച്മെന്റ് ഇല്ലാത്തതുകൊണ്ട് മറ്റുള്ളവരുടെ വിഷമം ഓർത്തു വിഷമിക്കേണ്ട ആവശ്യം ഇല്ല. 🚶🏻‍♂️

⌛ (@k51rc) 's Twitter Profile Photo

റോഡുകളുടെ ദയനീവസ്ഥ കണ്ടിട്ട് തൃശ്ശൂര് ജയിക്കാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും താൽപര്യം ഇല്ലെന്ന് തോന്നുന്നു. എംപി കാലടിയിലെ റോഡ് നന്നാക്കാൻ ശ്രമിച്ചതല്ലാതെ തൃശ്ശൂരെ റോഡ് നന്നാക്കാൻ ബുദ്ധിമുട്ടുന്നുമില്ല. ആം ആദ്മി ടോളിന്റെ പുറകെയാണ്. ഇപ്പോഴാണേൽ ജഡ്ജിമാരും ഈ വഴി വരുന്നില്ല. 🤦🏻‍♂️

⌛ (@k51rc) 's Twitter Profile Photo

മസ്‌കിന്റെ വാർത്തകൾ ഒന്നും ഞാൻ അറിയാത്തത് ആണോ അതോ ആൾ ഇപ്പോൾ പിന്മാറി നിൽക്കുവാണോ? 🤔

⌛ (@k51rc) 's Twitter Profile Photo

പൊലീസുകാരെ അടച്ച് ആക്ഷേപിക്കുവാണല്ലോ! പ്രശ്നക്കാരെ ടാർഗറ്റ് ചെയ്യാൻ അറിയാത്ത ഒരു സമൂഹം. 🤦🏻‍♂️

⌛ (@k51rc) 's Twitter Profile Photo

മെറിറ്റ് ബേസ് ചെയ്തു സ്ഥാനമാനങ്ങൾ കിട്ടാത്ത ഒരു സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നാണ് കരുതുന്നത്! എനിക്കറിയില്ല. ആദ്യം അധ്വാനിക്കുന്നവരെ ബഹുമാനിക്കാൻ പഠിക്ക്. എന്നിട്ട് നാട് നന്നാക്കാൻ ഇറങ്ങ്. 🤷🏻‍♂️