Serpico (@john_wick___) 's Twitter Profile
Serpico

@john_wick___

Alcohol, Movies, Music, Dreams
#DontFollow

ID: 3034252374

calendar_today21-02-2015 08:40:18

148,148K Tweet

4,4K Followers

217 Following

Vaisakh Raj (@vaisakh_raj) 's Twitter Profile Photo

ഷിഫു ☯️ അല്ലേൽ ഇയാളെ പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ആക്കിയേനെ. ഒന്ന് പോണം മിസ്റ്റർ 😂😂

Serpico (@john_wick___) 's Twitter Profile Photo

സിനിമയിലെ പോലെ ഹിച്ച്ഹൈക്കിങ് ചെയ്യുന്നവർക്കെല്ലാം വണ്ടി നിർത്തി കൊടുക്കുന്ന സൊസൈറ്റിയിൽ അല്ല ജീവിക്കുന്നത് എന്ന് തോന്നുന്നു.

Serpico (@john_wick___) 's Twitter Profile Photo

അർജുൻ ഡാൻസ് ഫ്ലോർ പിടിച്ചപ്പോ കിട്ടിയ ഗൂസ്ബംമ്പ്സ് >>>> നൊസ്റ്റു❤‍🔥

Serpico (@john_wick___) 's Twitter Profile Photo

ആരേലും സംസാരിക്കണം എന്നു ഒരു റിക്വസ്റ്റ് വച്ചാൽ സമ്മതിച്ചു കൊട്. ഇച്ചിരി സമയം അല്ലെ, ബുദ്ധിമുട്ടില്ലേൽ ഒന്നു കേട്ടിരിക്ക്!

Serpico (@john_wick___) 's Twitter Profile Photo

അറിയാവുന്ന ആൾക്കാർ ഒക്കെ ഈയിടെയായി മരിച്ചു പോവുന്നു :(

Serpico (@john_wick___) 's Twitter Profile Photo

കോണ്ടാക്റ്റ്സിൽ ഉള്ള മൂന്ന് ആളുകൾ ഒരാഴ്ചക്കുള്ളിൽ മരിച്ചിട്ടുണ്ട്. :(

Serpico (@john_wick___) 's Twitter Profile Photo

സ്വജീവന് സ്വയം ഭീഷണി ആയത് കൊണ്ട് ബാഗെടുത്തിറങ്ങി. ശൂന്യത ഭീകരമാണ്.