ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile
ജി൯ജു എം വിജയ.

@jithuvava2

ഭൂതം കാ൪ന്നു തിന്നുന്ന വ൪ത്തമാനത്തിന്‍റെയും, ഭാവിയുടെയും തലങ്ങളിൽ നിസഹായതയോടെ ഉറ്റു നോക്കുന്ന ഭ്രാന്തെന്ന വരത്തെ കാവൽനി൪ത്തിയ ഒരുവൾ . ☜☜☜

ID: 3009935388

calendar_today05-02-2015 09:00:53

10,10K Tweet

4,4K Takipçi

1,1K Takip Edilen

. (@ma_dhavan) 's Twitter Profile Photo

വെറും ബോധിപ്പിക്കലിന് അപ്പുറം ഒന്നുമല്ല നമ്മള്

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

നിഴലനക്കത്തിനൊത്ത് സഞ്ചരിച്ചുകൊണ്ട് കണ്ണിണകൾ വീണ്ടും വീണ്ടും ശൂന്യതയിൽ തന്നെ കളം വരയ്ക്കുന്നു ..ശൂന്യത നിറയ്ക്കാനെന്നവണ്ണം, അതിനുതകും വിധം.

പൈലി (@pailiyettan) 's Twitter Profile Photo

മനസ്സിലാക്കിയ അബദ്ധം , അറിയാത്ത സത്യത്തെക്കാൾ ഉപകാരപ്രദം.

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

വാക്കുകള്‍ക്കും,നോക്കുകൾക്കും ഉപരിയായി... നോവുകൾക്കും,ചാവുകൾക്കും അതീതമായി ... മന്നിലെ ചില ബന്ധങ്ങൾ... ബന്ധനങ്ങൾ... ഉടലൊപ്പവും,ഉയിരൊപ്പവും ;

വരകുതിര🦓 (@varakuthira) 's Twitter Profile Photo

മെല്ലെ മെല്ലെ ഞാനൊരു വലിയ നുണയായ്‌ മാറിക്കൊണ്ടിരിക്കുകയാണ്‌..

. (@ma_dhavan) 's Twitter Profile Photo

ഇത്രയധികം സമയം കൊറച്ചു കാലത്തേക്ക് ആവശ്യമില്ല

വരകുതിര🦓 (@varakuthira) 's Twitter Profile Photo

വേർപാടിന്റെ വേദനയെ ഇരുട്ടിൽ മുക്കണം..സിഗരറ്റു കുറ്റി കൊണ്ട്‌ കുത്തി നോവിക്കണം... ഒടുക്കം പകലിന്റെ കാട്ടിലുപേക്ഷിക്കണം...

🌿🍃കഋിവേപ്സ്🌿🍃 (@nishthvanth) 's Twitter Profile Photo

ഞാനീ കെട്ടിയാടുന്ന നാടകത്തിന്‍റെ തിരശ്ശീലയ്ക്കപ്പുറം എന്നെ കാത്ത് മരണമിരുപ്പുണ്ട്..

ജോക്കർ (@sujit_18) 's Twitter Profile Photo

നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ മറ്റൊരു പേരാണ് മൌനം..

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

ഒരായിരം ചോദ്യങ്ങള്‍, അതിലേറെ ആക്രോശങ്ങൾ ഇതിനിടയിൽ അവ്യക്തമായ, നി൪വചിക്കാ൯ പറ്റാത്ത എന്തോ ഒന്ന് തിരമാലകൾ പോലെ ആ൪ത്തലച്ചു വരികയും പോകയും...

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

ഭ്രാന്ത്‌ ഉണ്ടോ എന്ന ചോദ്യങ്ങൾക്ക് എന്നിൽ ഒരു പ്രസക്തിയും ഇല്ല തന്നെ !!!!!!! #ഭ്രാന്ത്‌

Λ๓ąℓµ🐱 (@amalakanthi) 's Twitter Profile Photo

മനഃസമാധാനത്തിനു വേണ്ടി ആരോടും മനസുതുറക്കാൻ പോകാതിരിക്കുന്നതാ നല്ലത്! എല്ലാം കഴിയുമ്പോ ഛേ വേണ്ടായിരുനുന്ന് തോന്നും 😏

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

പണ്ട് കാടും മേടും ഒക്കെ കേറി തെണ്ടിനടക്കുമ്പോൾ എന്നെ ചീത്ത വിളിക്കാൻ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ഇന്നിപ്പോൾ പാമ്പ് കടിച്ചാൽ പോലും, ങേ ഹേ

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

ചിരിയെ പരാജയപ്പെടുത്തി ഭാവങ്ങളെല്ലാം ശോകത്തിന് കൂട്ടുചേ൪ന്ന് മനസ്സിന് ശ്യാമാംശം കൂടുതല്‍ ചാർത്തികൊടുക്കുന്നു ഇനിയൊരു വർണ്ണത്തിനും ഇടമില്ലാതെ

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

നാളെ വെളുപ്പിനെ ഒരു രണ്ടു രണ്ടര ആവുമ്പോൾ തമ്പാനൂർ ക്ക് ഒരു യാത്ര ഉണ്ട്.. കേരളാ ആർ ടി സി യിൽ വിൻഡോ സീറ്റിൽ.... :) #പുതിയ ലക്ഷ്യത്തിലേക്ക്‌

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

വീണ്ടെടുക്കാൻ ആകാത്ത എല്ലാ ആഗ്രഹങ്ങളെയും ഒരു പട്ടു കോണകോം ഉടുപ്പിച്ചു ഒരു മൂലയ്ക്ക് ഇരുത്തിയേക്കാം..... കെട്ടുകാഴ്ച്ചക്ക്‌ #പേരറിയാ നൊമ്പരം

ജി൯ജു എം വിജയ. (@jithuvava2) 's Twitter Profile Photo

എന്റെ ട്വിവിതത്തിലെ എഴുത്തിനും വായനക്കും ഇന്നുകൊണ്ട്, ഇവിടംകൊണ്ട് ഞാൻ തിരശീല ഇടുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലാതെ. ഇനിയൊരു യാത്രയില്ലാതെ