rintu m umesh (@rint_u) 's Twitter Profile
rintu m umesh

@rint_u

singing , dancing,& trying to be a biologist

ID: 1685061702

calendar_today20-08-2013 07:03:07

125 Tweet

195 Takipçi

121 Takip Edilen

D. (@kummini_7) 's Twitter Profile Photo

പൊടിപടലങ്ങളെ നേരിടാൻ ചന്ദ്രിക, വഴിയിൽ ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഹമാം, കരിയർ വുമൺ ആവാൻ വിം. സോപ്പുപയോഗിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഇന്നാട്ടിലെ പെണ്ണുങ്ങൾക്കുള്ളൂ #ഹെന്താല്ലേ

D. (@kummini_7) 's Twitter Profile Photo

കയ്യിൽ സാനിറ്റൈസറും മുഖത്ത്‌ മാസ്കുമായി മറ്റൊരു വിഷുക്കാലംകൂടി വരവായി. മനസ്സിന്റെ വിശുദ്ധിപോലെ അണുവിമുക്തമാകട്ടെ ഈ വിഷുക്കാലവും.

Nature India (@natureind) 's Twitter Profile Photo

Researchers from IISER Pune have designed a prototype for a low-cost, mass-producible mechanical ventilator that could cater to the needs of #COVID19 patients. go.nature.com/3fKd34L

Researchers from <a href="/IISERPune/">IISER Pune</a> have designed a prototype for a low-cost, mass-producible mechanical ventilator that could cater to the needs of #COVID19 patients. go.nature.com/3fKd34L
bioRxiv (@biorxivpreprint) 's Twitter Profile Photo

ATR facilitates the degradation of Api5 through the ubiquitin-proteasome pathway via FBXW2 to regulate apoptosis upon DNA damage biorxiv.org/cgi/content/sh… #bioRxiv

Mayurika Lahiri (@mayurikalahiri) 's Twitter Profile Photo

One of our recent studies that Virender did in collaboration with Manas Santra and Sehbanul (NCCS, Pune) and our hard-working IISER-P undergraduate students.

IPP Mainz - PhD Network (@ippmainz) 's Twitter Profile Photo

Happy international day of Women and Girls in #Science! 👩‍💻👩‍🔬We are proud to have many many talented and enthusiastic women in our programme! #womeninscience #IPPMainz IMB Mainz

Happy international day of Women and Girls in #Science! 👩‍💻👩‍🔬We are proud to have many many talented and enthusiastic women in our programme! #womeninscience #IPPMainz <a href="/imbmainz/">IMB Mainz</a>
bioRxiv (@biorxivpreprint) 's Twitter Profile Photo

Overexpression of TopBP1 leads to transformation with a TP53 mutation of non-tumorigenic breast epithelial cells biorxiv.org/cgi/content/sh… #bioRxiv

Dinkan (@dinkan_) 's Twitter Profile Photo

ഹാ. എന്തായാലും ജെറാർഡ് പഠിപ്പിച്ചത് നമ്മൾ മറ്റുള്ളവർക്ക് ഭാരമാകുന്നെന്ന് കണ്ടാൽ സീൻ വിടണം. പണ്ട് എത്ര സഹായിച്ചിട്ടുണ്ടേലും.

. (@ma_dhavan) 's Twitter Profile Photo

"അമ്മേ എന്താണ് അഭിമാനം?" "ആഗ്രഹം ഉണ്ടായിട്ടും വേണ്ട കാര്യം ചോദിക്കാതെ ഇരിക്കലാണ് മോനേ നമ്മുടെ നാട്ടിൽ അഭിമാനം."

സുഹാസ് മാങ്ങാറി (@suhasmangari) 's Twitter Profile Photo

പണ്ടൊക്കെ പെണ്ണുങ്ങള്‍ മാത്രമായിരുന്നു കുനിയുമ്പൊ നെഞ്ചത്ത് കൈ വച്ചിരുന്നത് ഇപ്പൊ ആണുങ്ങളും വയ്ക്കാന്‍ തുടങ്ങി #മൊബൈല്‍

rintu m umesh (@rint_u) 's Twitter Profile Photo

പിറന്നാള തൃശൂർ പൂരത്തിന്റെ അന്നായതുകൊണ്ട് ഓർക്കാൻ എളുപ്പമാണ്.. പത്രം നോക്കിയാൽ മതിയല്ലോ ... #തൃശൂർപൂരം

rintu m umesh (@rint_u) 's Twitter Profile Photo

പത്രം വായിക്കാത്തതുകൊണ്ട്‌ ഇത്തവണ മറന്നു..ഇപ്പോൾ അനിയത്തി TV യിൽ പൂരം ലൈവ് കണ്ടു വിളിച്ചപ്പോഴാ ഓർത്തത്‌...ഇന്നെന്റെ പിറന്നാൾ ആണെന്ന്.