സംഭവം കോമഡി ആണേലും പണ്ട് ഇതുപോലെ ദൃശ്യത്തിന്റെ twist FBയിൽ പോസ്റ്റ് ഇട്ട ഒരുത്തൻ ഇന്ന് ഒരു പ്രമുഖ ഡയറക്ടർ ആണ്, ifYKYK😌🫵🏻
Btw ലെവന്റെ "ലാലേട്ടൻ സേഫ് ആണ്" was EPIC🔥🤣
#Vaazha
#Drishyam #Mohanlal
This is precisely why Prithvi chose Deepak Dev for #Lucifer and #Empuraan.❤️
Only those who haven't understood what #Lucifer is would think of replacing Deepak Dev.🔥🫡
#PrithvirajSukumaran
ലൈവ് സ്റ്റേജിൽ എം ജി ശ്രീകുമാറിൻ്റെ കൂടെ നിന്ന് കട്ടക്ക് പാടുക , അതും പടകാളി 🥺💥
എന്ത് രസമായിട്ടാണ് പുള്ളി പാടുന്നത്, അതും ഇന്നത്തെ സ്റ്റേജ് ഷോ ഒക്കെ പോലെ recorded വോയ്സ് അല്ല, സ്പോട്ട് il പാടുന്നത്.
What a talent he is ❤️ The best Mollywood has ever produced.
#Mohanlal