രാഹുൽ ❤️ (@rahul_krishna10) 's Twitter Profile
രാഹുൽ ❤️

@rahul_krishna10

മോഹങ്ങൾ കൂട്ടിവച്ച് ഒരു മാളിക പണിയണം.....
എഴുത്ത്✍🏻, വായന📚, വര✏️
#photogenic #photography #Acting #mallumodel #Dancer #medico 💉💊

ID: 1545415710603870208

calendar_today08-07-2022 14:34:10

1,1K Tweet

1,1K Takipçi

291 Takip Edilen

രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തിൽ നിന്ന്

ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തിൽ നിന്ന്
രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

എന്നാല് പിന്നെ ഞാൻ ആയിട്ട് വേണ്ടാന്ന് വെക്കുന്നില്ല 😁 #TrendingNow #ghiblistyle

എന്നാല് പിന്നെ ഞാൻ ആയിട്ട് വേണ്ടാന്ന് വെക്കുന്നില്ല 😁
#TrendingNow 
#ghiblistyle
രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

സ്നേഹം ഒരു വല്ലാത്ത മുള്ളു തന്നെ. വിഷമുള്ള്. തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന. തൊടുന്നിടത്തൊക്കെ വേരുകൾ. അസ്ഥിയിലേക്കു നൂഴ്ന്നിറങ്ങുന്ന വേരുകൾ.

രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

സ്വന്തമായ സ്വപ്നങ്ങളെ പിന്തുടരുക, ലോകത്തിന്റെ അഭിപ്രായങ്ങൾ മറികടക്കുക. #lifequotes

സ്വന്തമായ സ്വപ്നങ്ങളെ പിന്തുടരുക, ലോകത്തിന്റെ അഭിപ്രായങ്ങൾ മറികടക്കുക.
#lifequotes
രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

ശ്രീ കൃഷ്ണ ❎ രാഹുൽ കൃഷ്ണ ✅ ( ഒരു കയ്യബത്തം കൊല്ലരുത്🤌🏻🤭 എൻ്റെ കൃഷ്ണ ക്ഷമിക്കണേ 🙏🏻😌, എന്നെ മാത്രം കാത്തോളണേ 🫣)

ശ്രീ കൃഷ്ണ ❎ രാഹുൽ കൃഷ്ണ ✅

( ഒരു കയ്യബത്തം കൊല്ലരുത്🤌🏻🤭 എൻ്റെ കൃഷ്ണ ക്ഷമിക്കണേ 🙏🏻😌, എന്നെ മാത്രം കാത്തോളണേ 🫣)
രാഹുൽ ❤️ (@rahul_krishna10) 's Twitter Profile Photo

എന്റെ കൃഷ്ണാ..... നിൻ മുന്നിൽ നിറവോടെ കത്തുന്ന നിലവിളക്കിലെ നാളമാണ് ഞാൻ. എത്ര എരിഞ്ഞാലും എണ്ണ വറ്റാത്ത കെടാവിളക്ക് ,നിനക്കു വേണ്ടി എരിയുന്ന എന്നെ ഇരുട്ടിലാക്കരുതേ കണ്ണാ...🙏🏻😌 #GoodMorning #sreekrishna

എന്റെ കൃഷ്ണാ.....
 നിൻ മുന്നിൽ നിറവോടെ കത്തുന്ന നിലവിളക്കിലെ നാളമാണ് ഞാൻ. എത്ര എരിഞ്ഞാലും എണ്ണ വറ്റാത്ത കെടാവിളക്ക് ,നിനക്കു വേണ്ടി എരിയുന്ന എന്നെ ഇരുട്ടിലാക്കരുതേ കണ്ണാ...🙏🏻😌

#GoodMorning #sreekrishna