
Pradeep Mumukshu🇮🇳🌈🌄🚩
@pradeepgv
Nationalist / Sanätani.
Idam Na Mama (exc my tweets).
🧡 #travel #Art #Music #lndology #heritage #IndiaFirst #Family
💪painting/cartoon/literature/SM
ID: 85614373
27-10-2009 17:15:57
12,12K Tweet
756 Takipçi
1,1K Takip Edilen

അൻവർ പ്രത്യക്ഷമായി രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് CPM ലെ ഇസ്ലാമിസ്റ്റുകൾക്ക് ധൈര്യപൂർവം cross vote ചെയ്യാം. സരിൻ തോറ്റാലും വോട്ട് കുറഞ്ഞാലും CPM നെ നേരിട്ട് ബാധിക്കില്ല .കഴിഞ്ഞ തവണത്തെ പോലെ anti BJP vote consolidation നടക്കും . #PalakkadByelection BJP KERALAM

Palakkad by-election will open up BJP 's re-entry to Kerala assembly. BJP has to fight both fronts, m- vote consolidation and media attack to survive election. Time to show up for Krishna kumarji, with all guts, BJP KERALAM .




ഒരു മലയാളിയായ കേന്ദ്രമന്ത്രി കേരളത്തിലെ അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമായ ഒരു കടൽത്തീരത്തിന് സാമ്പത്തിക വികസനത്തിന് വേണ്ടി 177 കോടിയുടെ കേന്ദ്രപദ്ധതി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിട്ടും ദേശീയ(!) പത്രമായ മാതൃഭൂമിക്ക് അത് വാർത്തയേ ആയില്ല. ഇലക്ഷൻ പെരുമാറ്റച്ചട്ടം!🥴 Mathrubhumi






സുരേഷ് ഗോപിയുടെ നാവിന് ലൈസൻസില്ലെന്ന് സ.ഗോവിന്ദൻ. നാക്കിന് ആവശ്യത്തിലധികം ലൈസൻസുള്ള സ.ദിവ്യ റിമാൻഡിലായ അന്നു തന്നെ ഇത് പറയണം! BJP KERALAM




Make in India. Kudos to the visionary and his team. Narendra Modi ji🙏🚩🧡


