💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile
💛അയ്യപ്പൻ 💛

@kaviayyappan1

💛 ഈ അക്കൗണ്ട് ഒര് ഗുഹയാണ്.അകത്തു പ്രവേശിച്ചാൽ പിന്നൊരു മോചനം ഇല്ല..
🔥 ശ്രദ്ധിക്കുക .💛

ID: 1262703555174993922

calendar_today19-05-2020 11:16:28

6,6K Tweet

3,3K Takipçi

1,1K Takip Edilen

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

💛ബാല്യമേ... നീപോയതിൽ പിന്നെയാണ് അറിയുന്നത്... നിന്നെക്കാൾ മനോഹാരിത മറ്റൊന്നിനും ഉണ്ടായിരുന്നില്ലന്ന് 💛

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

💛 പാറ്റയെ കണ്ടാൽ നിലവിളിക്കുകയും പ്രസവവേദന കടിച്ചമർത്തുകയും ചെയ്യുന്ന സ്ത്രീ എനിക്കെന്നും അത്ഭുതമാണ് 💛

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

സുക്കരെണ്ണന്റെ കിളി പറന്നു പോയതിൽ ഞാൻ വളരെ കുണ്ടിത്തപ്പെടുന്നു 😌💛

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

💛യാത്ര പലർക്കും പലതാണ്.... ചിലർക്ക് അതൊരു തേടലാണ്.... മറ്റു ചിലർക്ക് കണ്ടെത്തലുകൾ.... വേറെ ചിലർക്ക് ദൈനം ദിന ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.... പിന്നെയുള്ളവർക്കത് ജീവിതവും.💛

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

💛പ്രണയം നമ്മൾ ആസ്വദിക്കുന്നത്... കല്യാണത്തിന് ശേഷം ആണ്... പക്ഷെ... ഇതിന്റെ ആയുസ്സ് സ്വന്തം ഭാര്യയോ ഭർത്താവിനാലോ പിടിക്കപ്പെട്ടാൽ ഒടുങ്ങും... NB:- എന്റെ ഭർത്താവ് ഈ ട്വീറ്റ് കാണില്ല എന്ന ശുഭപ്രതീക്ഷയോടെ അയ്യപ്പൻ... (പ്രാർത്ഥിക്കണം )💛

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

പണ്ടത്തെ കാർന്നോമാരെ ഒന്നും കാണുന്നില്ലല്ലോ ഇവിടെ.... എല്ലാം തിരുവടികൾ ആയോ ബഗോത്തി....

💛അയ്യപ്പൻ 💛 (@kaviayyappan1) 's Twitter Profile Photo

"തിരിച്ചു വരവ്... " അത് ഞാനൊരു ഹരമായി എടുത്തിരിക്കുന്നു......🫴💛 മാന്യന്മാർക് എന്റെ നമസ്കാരം 🙏 മാന്യതയില്ലാത്തവർക് എന്റെ നടുവിരൽ നമസ്കാരം 🖕