pablo chocobar (@josuowski) 's Twitter Profile
pablo chocobar

@josuowski

പറ്റത്തില്ല.

ID: 963327896

calendar_today22-11-2012 00:15:32

45,45K Tweet

3,3K Takipçi

431 Takip Edilen

Cathy (@kitcatturtle) 's Twitter Profile Photo

Hi all, my leukemia is aggressive & we don't have time, I won't be eligible for clinical trials soon, we want to get in the best one possible. This is the last resort. Please help by linking to haematologist in UK or India. Thanks.

pablo chocobar (@josuowski) 's Twitter Profile Photo

സുന്ദർ ലാൻഡ് എന്നൊരു പന്തുകളി ടീമിൻ്റെ പന്തുകളി ഉണ്ടായിരുന്നു ഇന്ന്. സുന്ദർ ലാൻഡ് എവിടെയാ ? തമിഴ്നാട്ടിൽ ആണോ ?

pablo chocobar (@josuowski) 's Twitter Profile Photo

ശുദ്ധി പറയുന്നവർ എല്ലാം ഇങ്ങനെയാണ്. മറ്റെന്തിനേക്കാളും അതാണ് അവർക്ക് വലുത്. #പദഷഡ്ഡികോശം

pablo chocobar (@josuowski) 's Twitter Profile Photo

രാഹുൽ ജയപ്രകാശിൻ്റെ ആണ് ഇൻസ്റ്റയിലെ ടോപ് ഫുഡ് കണ്ടൻ്റ്. ഡൂയൂയെഗ്രി ?

pablo chocobar (@josuowski) 's Twitter Profile Photo

ഇന്നൊരു സംഭവം ഉണ്ടായി. ഓഫീസിൽ വെച്ച് പഞ്ചസാര കുറഞ്ഞ് ഞാൻ അങ്കോഷി ആയി വീണു. എത്ര നാൾ ഈ വണ്ടി ഓടുമോ എന്തോ.

ഇന്നൊരു സംഭവം ഉണ്ടായി. ഓഫീസിൽ വെച്ച് പഞ്ചസാര കുറഞ്ഞ് ഞാൻ അങ്കോഷി ആയി വീണു. എത്ര നാൾ ഈ വണ്ടി ഓടുമോ എന്തോ.
pablo chocobar (@josuowski) 's Twitter Profile Photo

പുത്യേ പിക്സൽ ഫോൺ ആപ്പ് UI ഡിസൈൻ ചെയ്തതും ഗണേഷ് കുമാറിൻ്റെ മോൻ ആണോ ?

ബോധി (@chin_thakan) 's Twitter Profile Photo

കൾച്ചറൽ ഐഡന്റിറ്റി കളയാതെ തന്നെ കൾച്ചറൽ ഇന്റഗ്രേഷൻ സാധ്യമാണ്. നോമ്പ് എടുക്കാതെ നോമ്പ് തുറയിൽ പങ്കെടുക്കുന്ന പോലെ, രാത്രി കുർബാനക്ക് പോകാതെ ക്രിസ്മസ് കേയ്ക്ക് കഴിക്കുന്ന പോലെ, ഓണത്തിന് വടം വലിയിൽ പങ്കെടുക്കുകയും സദ്യ കഴിക്കുകയും ചെയ്യാം .

pablo chocobar (@josuowski) 's Twitter Profile Photo

ലബ് ലബ് ലബ്.... ടുട്ടുരു ടുട്ടും ഡും ഡും.. ലബ് ലബ് ലബ്.... ടുട്ടുരു ടുട്ടും ഡും ഡും..

pablo chocobar (@josuowski) 's Twitter Profile Photo

ഒരു നീണ്ട നീണ്ട ഇടവേള വേളയ്ക്ക് ശേഷം ഡ്രങ്കാസ്ഫക്ക്.

pablo chocobar (@josuowski) 's Twitter Profile Photo

ഓഫീസിലെ കുളം - കര മത്സരത്തിൽ തീവ്ര ശ്രദ്ധാലു ആയത് കൊണ്ട് വിജയം കരസ്ഥമാക്കിയ നിങ്ങടെ ജോസ്വിസ്കിക്ക് കിട്ടിയ സമ്മാനം.

ഓഫീസിലെ കുളം - കര മത്സരത്തിൽ  തീവ്ര ശ്രദ്ധാലു ആയത് കൊണ്ട് വിജയം കരസ്ഥമാക്കിയ നിങ്ങടെ ജോസ്വിസ്കിക്ക് കിട്ടിയ സമ്മാനം.
pablo chocobar (@josuowski) 's Twitter Profile Photo

മനഃശാന്തിക്ക് വേണ്ടി പത്ത് ദിവസത്തെ അവധി തരുമോ എന്ന് ഇന്ന് ചോദിക്കാം എന്ന് വിചാരിച്ച ഞാൻ പത്ത് ദിവസം അവധി എടുക്കും 😡 എന്നാണ് ഇന്ന് പറഞ്ഞത്.