Jikku Jignesh ☭ (@jikku_jignesh) 's Twitter Profile
Jikku Jignesh ☭

@jikku_jignesh

COUNTRY or DEATH ✊🏼🚩

#Blacklivesmatter
നാളെ ഞാൻ വീണുപോയെങ്കിൽ എൻ്റെ ചിതയിൽ നിന്നും പന്തം കൊളുത്തി തീപ്പന്തമായി എൻ്റെ നാടിനാകെ വെളിച്ചമാകുക സഖാക്കളേ... ✊🏼

ID: 4490995215

calendar_today15-12-2015 10:29:48

7,7K Tweet

2,2K Takipçi

2,2K Takip Edilen

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

കാന്താരാ സെക്കന്റ് ഷോ കഴിഞ്ഞ് വരുകയാണെന്ന് തോന്നുന്നു 🙄😌

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ഇതുകൊണ്ടൊന്നും വയനാട് ഫണ്ട് മുക്കിയത് മറക്കാം എന്ന് നീ കരുതണ്ട സുടാപ്പി Shafi Parambil 🙄

ഇതുകൊണ്ടൊന്നും വയനാട് ഫണ്ട് മുക്കിയത് മറക്കാം എന്ന് നീ കരുതണ്ട സുടാപ്പി <a href="/shafi_parambil_/">Shafi Parambil</a> 🙄
Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ആ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദം നിങ്ങളുടേതല്ല എന്ന് പറയാമോ എന്ന ആ ചോദ്യം മാപ്രകൾക്ക് വിഴുങ്ങാന്‍ പാകത്തിലൊരു ദിവസം ഞാന്‍ തിരിച്ചുവരും എന്നാണ് ആളും ആരാധകരും വിചാരിച്ചത്. ഇനി ആള് ക്ലീനാണേ. രാത്രി ചര്‍ച്ചക്ക് വിളിക്കാന്‍ ചാനലുകളും മടിക്കണ്ട... 🙄🥴

അന്നൊന്നും ഒരു മൈ'രന്മാർക്കും ഒരു മനോരമയ്ക്കും പൊള്ളിയില്ല... 🤨

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ഒരാളോടും ഇങ്ങനെ ചെയ്യരുത്...! ഇതിപ്പോ സദ്യക്ക് വിളിച്ച് ഇലയിട്ട് കൊടുത്തിട്ട് ചോറില്ല എന്ന് പറഞ്ഞത് പോലെ ആയി... 😌

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് അബിൻ വർക്കി.. , 😒

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

നാളെ മുതൽ ട്രെയിനുകൾ വൈകിയോടുന്നു. KPCC യുടെ പുതിയ ഭാരവാഹികൾക്ക്‌ ഇന്ദിരാഭവനിലെത്താൻ സ്പെഷ്യൽ ട്രെയിൻ മുഴുവൻ സ്റ്റേഷനിലും നിർത്തുന്നതാണ് മറ്റു ട്രെയിനുകളുടെ വൈകിയോടലിനു കാരണം... 🚆 യാത്രക്കാർ സഹകരിക്കുക. 🙏🏼 പൊതുജന താൽപര്യാർത്ഥം, ഇന്ത്യൻ റെയിൽവെ.

Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ഒരു വിദ്യാർത്ഥിനിയുടെ ഭാവി അവതാളത്തിലാക്കിയതിനുശേഷം... കോൺഗ്രസ് നേതാക്കൾ കെ.ബാബുവിനും, ഹൈബി ഈഡനും, സംഘപരിവാറുകാരൻ ഷോൺ ജോർജിനും കൃസംഘികൾക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കൊലച്ചിരിയാണിത്, നന്നായി വരും...!! 🙄

ഒരു വിദ്യാർത്ഥിനിയുടെ ഭാവി അവതാളത്തിലാക്കിയതിനുശേഷം...

കോൺഗ്രസ് നേതാക്കൾ കെ.ബാബുവിനും, ഹൈബി ഈഡനും, സംഘപരിവാറുകാരൻ ഷോൺ ജോർജിനും കൃസംഘികൾക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കൊലച്ചിരിയാണിത്,

നന്നായി വരും...!! 🙄
Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

ഹരിത പ്രസ്ഥാനത്തിന്റെ terms and conditions ന് എതിരായത് കൊണ്ട് പോസ്റ്റ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ----------------------------------------------- CPIM നിലപാടിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു മുസ്ലിം ലീഗുകാരൻ എഴുതിയാൽ അധികനേരം നിർത്താൻ ഹരിത പ്രസ്ഥാനം അനുവദിക്കില്ലല്ലോ. 🥴

ഹരിത പ്രസ്ഥാനത്തിന്റെ terms and conditions ന് എതിരായത് കൊണ്ട് പോസ്റ്റ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
-----------------------------------------------

CPIM നിലപാടിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു മുസ്ലിം ലീഗുകാരൻ എഴുതിയാൽ അധികനേരം നിർത്താൻ ഹരിത പ്രസ്ഥാനം അനുവദിക്കില്ലല്ലോ. 🥴
Jikku Jignesh ☭ (@jikku_jignesh) 's Twitter Profile Photo

"ഹൈബി ഈഡനും ഷിയാസും പ്രശ്നം പരിഹരിച്ചിടത്ത് മന്ത്രി വന്ന് കുളമാക്കി" എന്ന് പോസ്റ്ററൊട്ടിച്ചു നടന്നിരുന്ന കുറച്ചു ലിബറൽ കൊങ്ങികളുണ്ടായിരുന്നു. ഇപ്പൊ ഹൈക്കോടതി തന്നെ ഊക്കി വിട്ടപ്പോ ഒരൊറ്റയെണ്ണത്തിനെ കാണുന്നില്ല... 🥴🤏🏼