Happy Aavanam (@happy_aavanam) 's Twitter Profile
Happy Aavanam

@happy_aavanam

healing ❤️‍🩹 | Parody । here for attention | 41

ID: 1229631640659468288

calendar_today18-02-2020 05:00:12

6,6K Tweet

172 Takipçi

379 Takip Edilen

Happy Aavanam (@happy_aavanam) 's Twitter Profile Photo

ആളുകളെ ചോയ്സിനെ അംഗീകരിക്കാൻ പഠിക്കാ.. അതിപ്പോൾ അവരെ ജീവിതത്തിൽ നിന്ന് നമ്മളെ ഒഴിവാക്കാനുള്ള ചോയ്സ് ആണെങ്കിലും

Gulan (@gulan_28) 's Twitter Profile Photo

Friends, if you know a haematologist in the UK, can you link me to them? My wife's got leukemia and I'm looking at possible treatments for her. Please please RT for reach and karma.

Happy Aavanam (@happy_aavanam) 's Twitter Profile Photo

ഗിബിലി റിവേഴ്സ് ചെയ്ത് ഒറിജിനൽ ഫോട്ടോ എടുക്കുമെന്ന് പേടിച്ചാണ് ഞങ്ങൾ അനോണികൾ ഗിബിലി ഫോട്ടോ ഇടാത്തത്

Happy Aavanam (@happy_aavanam) 's Twitter Profile Photo

ഇൻസ്റ്റാഗ്രാമിൽ ഇടാൻ വെച്ച ഫോട്ടോ ഒക്കെ വേഗം ഇടണം, ഉടൻ എങ്ങാനും തട്ടിപ്പോയാൽ ഫോട്ടോ മൊത്തം വേസ്റ്റ് ആവും

ബ്ല.മ. (@articnotion) 's Twitter Profile Photo

നൗഷാദ് സാബിന്റെ ഒരു പാട്ട്..🎹 പാടിയത് മാത്തൻ .. മൂവി: ധ്വനി (1988)

Happy Aavanam (@happy_aavanam) 's Twitter Profile Photo

എവിടേലും അഞ്ച് മിനുട്ട് സമാധാനമായി ഇരിക്കുന്ന സമയത്താണ് ലൈഫിലെ പ്രശ്നങ്ങൾ ക്യു തെറ്റിക്കാതെ മനസ്സിലേക്ക് വരുക