Goodreturns Malayalam (@goodreturnsma) 's Twitter Profile
Goodreturns Malayalam

@goodreturnsma

വിപണിയിലെ ഓരോ ചലനവും വാർത്തകളും വിലനിലവാരവും നിക്ഷേപസാധ്യതകളും എല്ലാം അറിയാം... ആറ് ഇന്ത്യൻ ഭാഷകളിൽ

ID: 3007774002

linkhttp://malayalam.goodreturns.in/ calendar_today02-02-2015 10:20:29

21,21K Tweet

311 Takipçi

100 Takip Edilen

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഇന്നും കേരളത്തിലെ സ്വർണ വില സർവ്വകാല റെക്കോർഡിൽ. പവൻ വില 78,000 രൂപക്ക് അരികിലെത്തി. ഇന്നത്തെ നിരക്ക് അറിയാം. #gold #goldprice #goldpricekerala #goldpricetoday #GoldPriceWatch #Oneindia #OneindiaMalayalam malayalam.goodreturns.in/news/kerala-go…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

റെക്കോർഡ് ഡേറ്റ് അഥവാ എക്സ് ഡേറ്റ് എന്നത് ലാഭവിഹിതം നൽകുന്നതിന് യോഗ്യരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിന് നിശ്ചയിക്കുന്ന ദിവസമാണ്. #stocks #stockmarket #StockDiaries #GoodReturnsMalayalam malayalam.goodreturns.in/news/nsdl-divi…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഫാസ്റ്റ്ടാഗ് വാർഷിക പാസ് ഉപയോഗിച്ച് എല്ലാ റൂട്ടുകളിലും യാത്ര ചെയ്യാൻ സാധിക്കില്ല. കാരണം ഇതാണ്. #Fastag #fastagpass #NHAI #GoodReturnsMalayalam #GRMalayalam #FinanceForAll malayalam.goodreturns.in/news/fastag-an…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

കഴിഞ്ഞ ആറ് വർഷത്തിനിടെ വെബ്‌സോൾ എനർജി 6665.99 ശതമാനം വരുമാനം നൽകി #StockMarket #Shares #StockDiaries #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/multibagg…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ആരോഗ്യ ഇൻഷുറൻസുണ്ടെങ്കിൽ നിങ്ങൾക്ക് പണരഹിത ചികിത്സ നിഷേധിക്കപ്പെട്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കില്ല. #HealthInsurance #Policy #Insurance #MoneyMatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/classroom/cash…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ മൊത്തം ആസ്തി വെറും 1% അഥവാ 21 ബില്യൺ ഡോളർ വർദ്ധിച്ച് 2.13 ട്രില്യൺ ഡോളറിലെത്തി. #RichestPeople #Billionire #Business #BizIcons GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/september…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? റിസൾട്ട് അറിയാം #KeralaLotteryResult #LotteryResult #sthreeshakthiresult #KeralaGovt #GoodReturnsMalayalam #GRMalayalam #GRUpdates #FinanceForAll malayalam.goodreturns.in/news/sthree-sa…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

വിരമിക്കലിനുശേഷം എല്ലാവരും പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട് #PostOffice #Investment #Savings #MoneyMatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/personal-finan…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഗ്യാരണ്ടർ ഇല്ലെങ്കിൽ പേഴ്സണൽ ലോൺ കിട്ടുമോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം തന്നെ വായ്പാ തുക ലഭിക്കും. #PersonalLoan #Bank #Loan #Moneymatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/personal-finan…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.5 ശതമാനം വളർച്ച നേടാൻ കേരളത്തിന്‍റെ സ്വന്തം ഓഹരിക്ക് സാധിച്ചി. 42.8 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം #CochinShipyard #StockMarket #StockDiaries #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/cochin-sh…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

2023-24-ലെ കണക്ക് അനുസരിച്ച് കേരളത്തിൽ 7365 ലക്ഷം ഹെക്ടറിൽ തെങ്ങ് കൃഷിയുണ്ട്. പ്രതി ഹെക്ടർ ഉൽപ്പാദന ക്ഷമത 7211 നാളികേരം ആണ് #Kerala #Coconut #Economy #FinanceForAll #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/kerala-s-…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വരുൺ ബിവറേജസ് തുടങ്ങി 15 ഓഹരികൾ ആക്സിസ് സെക്യൂരിറ്റീസ് അവരുടെ സെപ്റ്റംബറിലെ മികച്ച സ്റ്റോക്ക് പിക്കുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട് #stock #stockmarket #StocksToBuy #StockDiaries #GoodReturnsMalayalam malayalam.goodreturns.in/news/top-stock…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ് ലഭിച്ചേക്കാം #amazongreatindianfestival #amazongreatindianfestival2025 #iphone #samsung #GoodReturnsMalayalam malayalam.goodreturns.in/news/amazon-gr…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

പാൻ- ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയ്യതി അറിയാം. ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമായേക്കാം. #pancard #aadharcard #GoodReturnsMalayalam malayalam.goodreturns.in/classroom/pan-…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഇന്നും കേരളത്തിലെ സ്വർണ വില പുതിയ റെക്കോർഡുമായി മുന്നേറുന്നു. പവൻ വില 78,000 രൂപ കടന്നു. ഇന്നത്തെ നിരക്ക് അറിയാം. #gold #goldprice #goldpricekerala #goldpricetoday #GoldPriceWatch #GoodReturnsMalayalam malayalam.goodreturns.in/news/kerala-go…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഒന്നിലധികം ബാങ്കുകളിലെ പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ് , മറഞ്ഞിരിക്കുന്ന ചാർജുകൾ എന്നിവ താരതമ്യം ചെയ്യുക #PersonalLoan #InterestRate #Bank #MoneyMatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/personal-finan…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുണ്ടെങ്കിൽ നിങ്ങൾക്ക് 7.5 ശതമാനം വരെ ക്യാഷ്ബാക്ക് നേടാം. മറ്റ് ആനുകൂല്യങ്ങളും അറിയാം. #Flipkart #SBI #CreditCard #MoneyMatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/personal-finan…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ച് 5 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കാൻ എത്ര സമയമെടുക്കും? #SIP #Investment #savings #MoneyMatters #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/personal-finan…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഒരു ചെറിയ നിക്ഷേപത്തെ പോലും അസാധാരണമായ സമ്പത്താക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള അടുത്ത മൾട്ടിബാഗർ സ്റ്റോക്ക് കണ്ടെത്തുന്നത് എല്ലാ നിക്ഷേപകരുടെയും സ്വപ്നമാണ് #StockMarket #Shares #StockDiaries #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/top-3-mul…

Goodreturns Malayalam (@goodreturnsma) 's Twitter Profile Photo

ഇന്ന് ന്യൂഡൽഹിയിൽ നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു. എന്തെല്ലാം സാധനങ്ങൾക്ക് വില കുറയും. #GST #GSTCouncil #CentralGovt #FinanceForAll #GoodReturnsMalayalam #GRMalayalam malayalam.goodreturns.in/news/gst-counc…