Dos_toev_sky_ (@dasthayo) 's Twitter Profile
Dos_toev_sky_

@dasthayo

I THINK, THEREFORE I AM || Works in @WaterKerala ||
Mechanical Engineer🎓||
Carpenter🔨🪚 ||
Indian Football Enthusiast🇮🇳⚽️.
#KBFC

ID: 888919482

calendar_today18-10-2012 14:10:25

6,6K Tweet

1,1K Takipçi

906 Takip Edilen

Dos_toev_sky_ (@dasthayo) 's Twitter Profile Photo

ആഹാ star ഒക്കെ ഉണ്ടല്ലോ ഗോലി സോഡാ, ചിപ്സ്, പക്കാവട, ടിഷ്യൂ പേപ്പർ എന്നിവക്ക് ശേഷം blasters management അഭിമാനപുരസരം അവതരിപ്പിക്കുന്ന പുതിയ item. ക്രിസ്മസിനൊരു മഞ്ഞ star ⭐⭐ ക്രിസ്മസ് ആകട്ടെ കച്ചോടം കിടുക്കും.... തിമിർക്കും..... പൊടി പൊടിക്കുo Kerala Blasters FC Abhik Chatterjee

ആഹാ star ഒക്കെ ഉണ്ടല്ലോ 

ഗോലി സോഡാ, ചിപ്സ്, പക്കാവട, ടിഷ്യൂ പേപ്പർ എന്നിവക്ക് ശേഷം blasters management അഭിമാനപുരസരം അവതരിപ്പിക്കുന്ന പുതിയ item. ക്രിസ്മസിനൊരു മഞ്ഞ star ⭐⭐
ക്രിസ്മസ് ആകട്ടെ കച്ചോടം കിടുക്കും.... തിമിർക്കും..... പൊടി പൊടിക്കുo 
<a href="/KeralaBlasters/">Kerala Blasters FC</a> <a href="/abhik_chatters/">Abhik Chatterjee</a>
Dos_toev_sky_ (@dasthayo) 's Twitter Profile Photo

We joined hands with Catala basis an alignment on project + objectives With us, he will have stable environment/tools/resources he needs to find success Working to close out signings at the earliest and start with the full group before Durand

J O H N (@totalf0otball) 's Twitter Profile Photo

Miki Massana 🇪🇸 has been assistant to Català through his career; from Larnaca 🇨🇾 to Istra 🇭🇷. They have taken different paths when Catala went to Sabadell & Miki to be the Coach of Al-Ittihad U17 in Saudia (where he is now). His contract at Ittihad expires in June 2025. #KBFC

Miki Massana 🇪🇸 has been assistant to  Català through his career; from Larnaca 🇨🇾 to Istra 🇭🇷. 

They have taken different paths when Catala went to Sabadell &amp; Miki to be the Coach of Al-Ittihad U17 in Saudia (where he is now).

His contract at Ittihad expires in June 2025.
#KBFC
Dos_toev_sky_ (@dasthayo) 's Twitter Profile Photo

മതം തിരിച്ചു ഞങ്ങളുടെ സഹോദരങ്ങളെ point blank ഇൽ നായടിയപ്പോൾ നീയൊന്നുമോർത്തില്ല വീണവന്റെ മതം ചികയാതെ ഈ ജനത ഒറ്റകെട്ടായി നിന്ന് ആത്മരോക്ഷം കൊള്ളുമെന്ന്. കരുതി ഇരുന്നോ,വിനാശകാലേ വിപരീത ബുദ്ധിയായി നിന്റെയൊക്കെ ചെയ്തികൾ നിന്റെയൊക്കെ തലയ്ക്കുമുകളിൽ തന്നെ അശനിപാതം പോൽ പെയ്തു കയറും.

Dos_toev_sky_ (@dasthayo) 's Twitter Profile Photo

മെസ്സിയെ കൊണ്ട് വരാൻ സ്പെയിനിൽ പോയി. മെസ്സി വന്നില്ല. ചിലവ് 10 കാ. കണക്ക് ഉടൻ പുറത്തുവിടുമെന്ന് വിശ്വസ്ഥ കേന്ദ്രം വ്യക്തമാക്കി.. #Messi𓃵

Dos_toev_sky_ (@dasthayo) 's Twitter Profile Photo

മെസ്സിയെ കൊണ്ട് വരാൻ സ്പെയിനിൽ പോയി, മെസ്സി വന്നില്ല ചിലവ് 10 കാ

Dos_toev_sky_ (@dasthayo) 's Twitter Profile Photo

Highest Team Scores In IPL HISTORY #TATAIPL2025 1.287/3 - SRH v RCB (2024) 2.286/6 - SRH v RR (2025) 3.𝟮𝟳𝟴/𝟯 - 𝗦𝗥𝗛 v KKR (2025)* 4.277/3 - SRH v MI (2024) 5.272/7 - KKR v DC (2024) Top 4 scores are by SRH Only one team scored more than 275 & they do it 4 times #SRHvKKR

Dos_toev_sky_ (@dasthayo) 's Twitter Profile Photo

കരളുകൾ തമ്മിൽ കതിരാടും നേരം നിഴലുകൾ മേനിയിൽ ഉടയാടയാകട്ടേ അനുരാഗ ദേവിനിൻ നന്താവനത്തിൽ ഒരുമാത്ര കൂടിയ താഴമ്പൂപൂത്തെങ്കിൽ നിന്നൂടെ മാറത്തെ മഞ്ഞിൽ ലയിക്കുവാൻ സപ്ത സാഗരത്തിനപ്പുറം നിന്നുഞാൻ പുഷ്പതംഗത്തിൻ ചിറകുകൾ കടംകൊള്ളാം അതിവേഗം നിന്നുടെ ആരാമത്തിലെത്തിടാൻ. ✒️ ദസ്തയോ.....

God's Own Football (@godsownfootball) 's Twitter Profile Photo

“Kerala Blasters fans need to see the bigger picture.” krishnan talks about why Kerala Blasters fans need to see the bigger picture - to look beyond the club and understand what’s really happening in Indian football. 👀 #KBFC #KeralaBlasters #IndianFootball #ISL #GOF