മെഗ്സ് (@cloud__in) 's Twitter Profile
മെഗ്സ്

@cloud__in

That Fluffy White Cloud,..☁️

ID: 73447855

calendar_today11-09-2009 18:23:15

121,121K Tweet

21,21K Takipçi

10,10K Takip Edilen

മെഗ്സ് (@cloud__in) 's Twitter Profile Photo

ഒരു കോവൈയോണം തോമസേട്ടന്റെ വീട്ടിലൂണ്, ഒറ്റക്കോണം,.. ഹാപ്യോ ണം..

ഒരു കോവൈയോണം
തോമസേട്ടന്റെ വീട്ടിലൂണ്,    ഒറ്റക്കോണം,..
ഹാപ്യോ ണം..
മെഗ്സ് (@cloud__in) 's Twitter Profile Photo

സാരി ഉടുക്കുബോൾ സ്വല്പം അടക്കോം ഒതുക്കോം വേണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്... #ങും

സാരി ഉടുക്കുബോൾ സ്വല്പം അടക്കോം ഒതുക്കോം വേണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്...

#ങും
മെഗ്സ് (@cloud__in) 's Twitter Profile Photo

കടുത്ത ഡിപ്രഷൻ എന്നെ തന്നെ പൂജ വെച്ച് സമാധി പോലെ ഇരിക്കാണ്,.. മിണ്ടാൻ പാടില്ല,.. 🌺🧘🏽‍♂️🌺

മെഗ്സ് (@cloud__in) 's Twitter Profile Photo

പ്ലാനുകൾ ഒക്കെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു....

മെഗ്സ് (@cloud__in) 's Twitter Profile Photo

മനം മടുത്ത് പാലമരത്തിലെ ആണിവലിച്ചൂരി,... "ചേട്ടന് എന്നെക്കാൾ നല്ല യക്ഷിയെ കിട്ടും" എന്ന് പാല യക്ഷി 😐😐🫰

മെഗ്സ് (@cloud__in) 's Twitter Profile Photo

പറയുന്നൊന്നും ഇല്ലെങ്കിലും വന്ന് എത്തിനോക്കി പോകാറുണ്ട്....

മെഗ്സ് (@cloud__in) 's Twitter Profile Photo

സ്റ്റേഷൻ വിട്ടു പോയ ട്രെയിനിനു പിന്നാലെ പായും പോലെയാണ്... ഇവിടുന്നു ഒന്ന് വിട്ട് പോയി തിരിച്ചുവന്നാലത്തെ അവസ്ഥ....

മെഗ്സ് (@cloud__in) 's Twitter Profile Photo

ഒന്ന് രണ്ട് ആഴ്ച്ചയായി OLA സർവീസ് സെന്ററിൽ കയറി ഇറങ്ങുന്നു... സർവീസ് ടെക്നീഷനെ വിളിച്ചാൽ തന്നെ കോളർ ടൂൺ " എവനായ് ഇരുന്താൽ എന്നേ " കാൾ എടുക്കുന്നുമില്ല... ഇന്നേക്കുള്ള മോട്ടിവേഷൻ സെറ്റ്. ങും...

മെഗ്സ് (@cloud__in) 's Twitter Profile Photo

കാതം ഏറെ താണ്ടിയിട്ടും കാലമേറെ പോയിട്ടും ഏതോ ഒരു ലൂപ്പിൽ പെട്ട പോൽ, ചിറകുകൾ തളർന്ന് ലക്ഷ്യങ്ങൾ മറന്ന്... പറന്നുയർന്നിടത്ത്‌ തന്നെ വീണ്ടും.. പറഞ്ഞു തീരാത്ത ഒരു കഥയുടെ അർദ്ധവിരാമം പോൽ ഈ നേരം..

കാതം ഏറെ താണ്ടിയിട്ടും
കാലമേറെ പോയിട്ടും 
ഏതോ ഒരു ലൂപ്പിൽ പെട്ട പോൽ,
ചിറകുകൾ തളർന്ന് ലക്ഷ്യങ്ങൾ മറന്ന്...
പറന്നുയർന്നിടത്ത്‌ തന്നെ വീണ്ടും..
പറഞ്ഞു തീരാത്ത ഒരു കഥയുടെ അർദ്ധവിരാമം  പോൽ
ഈ നേരം..
മെഗ്സ് (@cloud__in) 's Twitter Profile Photo

ത്വരിതഗമനമീചിന്തകളിലൊന്നിലൊരടിതെറ്റിത്തകർന്നടിച്ചുവീണുകിടക്കുന്നുഞാനീയോളമില്ലാടീയലിൽ, ... ങും,...

മെഗ്സ് (@cloud__in) 's Twitter Profile Photo

അതിരാതം അവിരാമം വേട്ടയാടുന്ന അനുഭവങ്ങളുടെ അടിയൊഴുക്കിൽ വേരറ്റ, ഗതി കെട്ടൊരു അവരാതം. ങും,...