BJP KERALAM (@bjp4keralam) 's Twitter Profile
BJP KERALAM

@bjp4keralam

Official Twitter account of the Bharatiya Janata Party (BJP) Kerala

ID: 2297438462

linkhttps://kerala.bjp.org/ calendar_today18-01-2014 07:16:36

22,22K Tweet

117,117K Takipçi

94 Takip Edilen

BJP KERALAM (@bjp4keralam) 's Twitter Profile Photo

'അപകടം' ഈ ഭരണം... ബിന്ദുവിന്റെ ജീവനെടുത്ത കുറ്റകരമായ അനാസ്ഥയ്ക്ക് കാരണക്കാരായ മന്ത്രിമാർ രാജി വെയ്ക്കുക. കേരളത്തിന്റെ ആരോഗ്യരംഗം തകർത്ത പിണറായി വിജയൻ സർക്കാരിനെതിരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് BJP പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.

'അപകടം' ഈ ഭരണം... 

ബിന്ദുവിന്റെ ജീവനെടുത്ത കുറ്റകരമായ അനാസ്ഥയ്ക്ക് 
കാരണക്കാരായ മന്ത്രിമാർ രാജി വെയ്ക്കുക. 

കേരളത്തിന്റെ  ആരോഗ്യരംഗം തകർത്ത 
പിണറായി വിജയൻ സർക്കാരിനെതിരെ

കോട്ടയം മെഡിക്കൽ കോളേജിലേക്ക്
BJP പ്രതിഷേധ മാർച്ച്

ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.