anjith merrie jan (@anjithmj) 's Twitter Profile
anjith merrie jan

@anjithmj

Glanir bhavathi bharathaa!!

ID: 1620580357

calendar_today25-07-2013 14:53:51

1,1K Tweet

97 Takipçi

269 Takip Edilen

anjith merrie jan (@anjithmj) 's Twitter Profile Photo

💫 The Whimsical Aloo 🥔 (Parody Account) ചെയ്ത പൂജയും ഇട്ട മാലയും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവത്തിനില്ലേ?? വേണ്ടാന്ന് വെച്ചാൽ പോരെ???

anjith merrie jan (@anjithmj) 's Twitter Profile Photo

ഇനിയിപ്പോ ആമാശയം ട്യൂബ് പോലെയാന്നും പറഞ്ഞു തിയേറ്ററിൽ പരസ്യവും കാണണോ???

anjith merrie jan (@anjithmj) 's Twitter Profile Photo

അവസ്ഥകൾ… അതിലും ആ ചിരിച്ച മൂഞ്ചി ഒട്ടിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ?? 🙏🏻🙏🏻

anjith merrie jan (@anjithmj) 's Twitter Profile Photo

സത്യം.. കുളിച്ചാൽ വൃത്തിയെ ആകൂ.. വൃത്തികേടാവില്ല..

anjith merrie jan (@anjithmj) 's Twitter Profile Photo

ഈ milk treat ഇപ്പോ ഇല്ലാത്തത് ഒരു വലിയ നഷ്ടം തന്നെയാണ് 😒😒

Alinda Merrie Jan (@alindamjan) 's Twitter Profile Photo

കഴിഞ്ഞ 6 വർഷത്തിലധികമായി പൊതുസമൂഹത്തിൽ ഡയറക്ട് ആയി ഇടപെടാത്ത 101 വയസ്സുള്ള ഒരു വൃദ്ധന്റെ ശരീരം 10 മണിക്കൂർ യാത്ര ചെയ്തിട്ടും ഒരു ജില്ല കടക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹമാണ് അവസാനത്തെ കമ്മ്യുണിസ്റ്റ് എങ്കിൽ ഈ വഴിയരികിൽ കാത്തുനിൽക്കുന്ന കൊച്ചുകുട്ടികൾ അടക്കം ഉള്ളവരൊക്കെ ആരാണ്?

കഴിഞ്ഞ 6 വർഷത്തിലധികമായി പൊതുസമൂഹത്തിൽ ഡയറക്ട് ആയി ഇടപെടാത്ത 101 വയസ്സുള്ള ഒരു വൃദ്ധന്റെ ശരീരം 10 മണിക്കൂർ യാത്ര ചെയ്തിട്ടും ഒരു ജില്ല കടക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹമാണ് അവസാനത്തെ കമ്മ്യുണിസ്റ്റ് എങ്കിൽ ഈ വഴിയരികിൽ കാത്തുനിൽക്കുന്ന കൊച്ചുകുട്ടികൾ അടക്കം ഉള്ളവരൊക്കെ ആരാണ്?
anjith merrie jan (@anjithmj) 's Twitter Profile Photo

അപ്പാ ഇന്ന് ബാഹുബലി ആണോ?? വാവ് ബലി എന്ന് കൃത്യമായി പറയൂ മോനെ.. (കപ്പിത്താൻ inspired)

anjith merrie jan (@anjithmj) 's Twitter Profile Photo

ഓട്ടോ സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്താൽ വലിയ, വലിയ പ്രശ്നങ്ങൾ ഉണ്ടാകും.. എന്നാൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിടത്ത് ഓട്ടോ കൊണ്ടിട്ടാൽ ആർക്കും ഒരു പ്രശ്നവുമില്ല…

കാസയിൽ നാരങ്ങയും പിഴിഞ്ഞ് അല്പം ഉപ്പും ഇട്ട് കുടിച്ചോളാൻ പറ.. ഇനിയും ബ്ലഡിൽ പ്രഷർ ആയില്ലെങ്കിൽ കൂടട്ടെ.. ഇനി ഇതിനു വെറുതെ പ്രതിഷേധിച്ച് സമയം കളയാതെ ബോംബെ ഹൈക്കോടതി പറഞ്ഞപോലെ പോയി മാലിന്യം സംസ്കരിക്കാനുള്ള വഴി നോക്ക്..

anjith merrie jan (@anjithmj) 's Twitter Profile Photo

ഒരാൾ നിങ്ങളുടെ മതം മാറ്റാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കൊരു ചാഞ്ചാട്ടമുണ്ടെങ്കിൽ നിങ്ങളുടെ വിശ്വാസത്തിനോ, ദൈവങ്ങൾക്കോ, ആചാരങ്ങൾക്കോ, ഒന്നുമില്ലെങ്കിൽ മതത്തിൽ തന്നെയോ കുറവുണ്ടെന്നല്ലേ.. സ്വന്തം കസ്റ്റമേഴ്സിനെ ലോയലാക്കി നിർത്താൻ കഴിയാത്ത ദൈവം എങ്ങനെ ലോകം രക്ഷിക്കും?

anjith merrie jan (@anjithmj) 's Twitter Profile Photo

510 rs വെറുതെ പോയി 😭😭😭😭 പനി കാരണം എണീക്കാൻ പറ്റിയില്ല