arci (@incomplete_arci) 's Twitter Profile
arci

@incomplete_arci

marvelous piece of shit :)

ID: 1411034555847385088

calendar_today02-07-2021 18:50:38

4,4K Tweet

125 Takipçi

422 Takip Edilen

arci (@incomplete_arci) 's Twitter Profile Photo

ഇതിൻ്റെ എല്ലാം ഇടയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സമയം കിട്ടി എന്നതാണ്..!!

arci (@incomplete_arci) 's Twitter Profile Photo

പണ്ടോക്കെ വഴക്കോ അടിയോ നടക്കുമ്പോൾ പിടിച്ച് മാറ്റാൻ പോകുമായിരുന്നു ഇപ്പോൾ നീ എല്ലാം തല്ലി മരിക്ക് ലൈൻ ആണ്..!!

@ (@godofgoodthings) 's Twitter Profile Photo

ഇപ്പൊ ഇട്ടിരിക്കുന്ന പ്ലേലിസ്റ്റിന്റെ കളർ എന്താ?

arci (@incomplete_arci) 's Twitter Profile Photo

അടുപ്പ് കൂട്ടി ചർച്ചയിൽ മോഹൻലാലിനെ പറ്റി നല്ലത് പറയുന്നു, കലികാലം..!!

arci (@incomplete_arci) 's Twitter Profile Photo

പട്ടാള പരുപാടിക്ക് പോകുമ്പോൾ ഏട്ടൻ മേജർ രവിയെ ആണ് കൊണ്ട് പോകുന്നത്..!!

arci (@incomplete_arci) 's Twitter Profile Photo

CSR ഫണ്ട് വച്ച് ഞങ്ങളുടെ അമ്പലം പുതുക്കി തന്നാൽ മതി എന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരുപത് കിലോമീറ്റർ അകലെയുള്ള ഗ്രാമവാസികൾ പറഞ്ഞത്..!!

arci (@incomplete_arci) 's Twitter Profile Photo

പ്രകൃതി സ്നേഹം മൃഗസ്നേഹം മുൻപ് പറഞ്ഞിരുന്ന താരം തമിഴ്നാട്ടിൽ പോയി ഫാൻസ് ആയപ്പോൾ പടക്കം പൊട്ടിക്കുന്ന വീഡിയോ ആണ് സ്റ്റോറി..!!

arci (@incomplete_arci) 's Twitter Profile Photo

തോറ്റാൽ അടുത്ത തവണ മേയർ സ്ഥാനാർഥി ശശി തരൂർ..!!