wazzir (@hopelessmalakha) 's Twitter Profile
wazzir

@hopelessmalakha

Let the sky fall

ID: 1545348278325510144

calendar_today08-07-2022 10:05:40

18,18K Tweet

1,1K Takipçi

309 Takip Edilen

wazzir (@hopelessmalakha) 's Twitter Profile Photo

അഞ്ച് ചപ്പാത്തിയും ഉരുളകിഴങ്ങ് കറിയും ആണ് ഡിന്നർ കഴിച്ചത്. എന്നിട്ടിപ്പോ നല്ല വിശപ്പ്. എന്തേലും ഉണ്ടാക്കിയാലേ ഇനി കയിക്കാൻ പറ്റൂ.

wazzir (@hopelessmalakha) 's Twitter Profile Photo

ഏത് റീൽ എടുത്താലും ഒന്നുലേൽ വാഴ ലൈക് ആക്കിണ്ടാവും ഇല്ലേൽ അവനെ മെൻഷൻ ആക്കിണ്ടാവും 😭😭😭

wazzir (@hopelessmalakha) 's Twitter Profile Photo

മഴ കഴിഞ്ഞുള്ള ഇളം വെയിലത്ത് ഇരുന്ന് നല്ല കടുപ്പുള്ള കാപ്പി കുടിക്കുവാണ് 🤍