Kerala Times (@hilary_sajith) 's Twitter Profile
Kerala Times
@hilary_sajith
The Right Way Of Truth, Malayalam News, Kerala News
ID: 1044162375627137024
linkhttps://keralatimeslive.news/ calendar_today24-09-2018 09:51:24
4,4K Tweet
28 Takipçi
174 Takip Edilen
Kerala Times (@hilary_sajith) 's Twitter Profile Photo
Kerala Rain Update | ന്യൂനമർദ്ദം; ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് keralatimeslive.news/kerala-rain-up… #RainUpdate #WeatherUpdate #keralarainupdates #keralatimes #LatestNews
Kerala Rain Update | ന്യൂനമർദ്ദം; ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
keralatimeslive.news/kerala-rain-up…
#RainUpdate #WeatherUpdate #keralarainupdates #keralatimes #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു, കരാർ ഞായറാഴ്ച അവസാനിക്കും keralatimeslive.news/arjun-mission-… #arjunmission #shirur #Karnataka #keralatimes #drudging #LatestNews
ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു, കരാർ ഞായറാഴ്ച അവസാനിക്കും
keralatimeslive.news/arjun-mission-…
#arjunmission #shirur #Karnataka #keralatimes #drudging #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
ശ്രീവിദ്യയെ മോഹിച്ച പ്രമുഖന്റെ മകൻ; കേട്ടതോടെ ഞാൻ ഷോക്കായി; നടത്തിയ ശ്രമങ്ങളെക്കുറിച്ച് ആലപ്പി അഷറഫ്
keralatimeslive.news/alleppey-ashra… #actresssreevidya #sreevidya #alappeyashraf #LatestNews #keralatimes #entertainment
keralatimeslive.news/alleppey-ashra…
#actresssreevidya #sreevidya #alappeyashraf #LatestNews #keralatimes #entertainment
Kerala Times (@hilary_sajith) 's Twitter Profile Photo
പി വി അന്‍വറിന് പിന്നില്‍ സിപിഎം ഉന്നതൻ? പാര്‍ട്ടിയില്‍ ‘രഹസ്യാന്വേഷണം’!ദുബായില്‍ കേക്ക് മുറിച്ച് ആഘോഷം; ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും സംസ്ഥാന സമിതി അംഗം; ഫോട്ടോയും കത്തും നിര്‍ണ്ണായകം keralatimeslive.news/pv-anvar-pinar… #pvanvar #pinarayivijayan #dubai #cpim #idukkiresort
പി വി അന്‍വറിന് പിന്നില്‍ സിപിഎം ഉന്നതൻ? പാര്‍ട്ടിയില്‍ ‘രഹസ്യാന്വേഷണം’!ദുബായില്‍ കേക്ക് മുറിച്ച് ആഘോഷം; ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും സംസ്ഥാന സമിതി അംഗം; ഫോട്ടോയും കത്തും നിര്‍ണ്ണായകം
keralatimeslive.news/pv-anvar-pinar…
#pvanvar #pinarayivijayan #dubai #cpim #idukkiresort
Kerala Times (@hilary_sajith) 's Twitter Profile Photo
എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും  മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; എല്ലാം തന്ത്രപരം; ആ ‘മൂകാംബിക ദര്‍ശനം’ എഡിജിപിക്ക് വിനയാകുമോ? പിണറായി മുൾമുനയിൽ
keralatimeslive.news/trissur-pooram… #trissurpooram #adgpajithkumar #dgp #pinarayivijayan #LatestNews
keralatimeslive.news/trissur-pooram…
#trissurpooram #adgpajithkumar #dgp #pinarayivijayan #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
ഇറീഡിയം നൽകാമെന്ന് പണം തട്ടി; കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ keralatimeslive.news/five-people-we… #kaipamagalam #trissur #LatestNews #keralatimes
ഇറീഡിയം നൽകാമെന്ന് പണം തട്ടി; കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ
keralatimeslive.news/five-people-we…
#kaipamagalam #trissur #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
Britain: മലയാളികള്‍ അടക്കമുള്ളവരുടെ നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം; പുതിയ പല നികുതി നിര്‍ദ്ദേശങ്ങള്‍; വരും നാളുകളില്‍ സംഭവിക്കുന്നത് തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി keralatimeslive.news/britain-migrat… #britain #migration #malayalee #keralatimes #LatestNews
Britain: മലയാളികള്‍ അടക്കമുള്ളവരുടെ നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം; പുതിയ പല നികുതി നിര്‍ദ്ദേശങ്ങള്‍; വരും നാളുകളില്‍ സംഭവിക്കുന്നത് തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി
keralatimeslive.news/britain-migrat…
#britain #migration #malayalee #keralatimes #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകി keralatimeslive.news/actor-siddique… #siddique #SupremeCourt #LatestNews #keralatimes
സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകി
keralatimeslive.news/actor-siddique…
#siddique #SupremeCourt #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
ഗതികെട്ട് പിണറായി : സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ് keralatimeslive.news/government-ord… #pinarayivijayan #adgprssmeeting #enquiry #keralatimes #LatestNews
ഗതികെട്ട് പിണറായി : സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്
keralatimeslive.news/government-ord…
#pinarayivijayan #adgprssmeeting #enquiry #keralatimes #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
സിദ്ദിഖ് വീണ്ടും ‘പരിധിക്കുള്ളിൽ’; ഓഫായിരുന്ന ഫോണ്‍ റിങ് ചെയ്തു…
keralatimeslive.news/siddique-may-f… #siddique #phone #SupremeCourt #keralatimes #LatestNews
keralatimeslive.news/siddique-may-f…
#siddique #phone #SupremeCourt #keralatimes #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
ഓസിന് പൂസാകാൻ സമ്മതിച്ചില്ല, ബാറിന്റെ പരിധിയിലെ ഫ്യൂസ് ഊരിയ KSEB ജീവനക്കാർക്ക് സസ്പെൻഷൻ keralatimeslive.news/bar-kseb-worke… #bar #ksebworkers #keralapolice #LatestNews #keralatimes
ഓസിന് പൂസാകാൻ സമ്മതിച്ചില്ല, ബാറിന്റെ പരിധിയിലെ ഫ്യൂസ് ഊരിയ KSEB ജീവനക്കാർക്ക് സസ്പെൻഷൻ
keralatimeslive.news/bar-kseb-worke…
#bar #ksebworkers #keralapolice #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
സിദ്ധിഖിനെ കൈവിട്ട് സിനിമാലോകം: അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങിയ മ്ലേച്ഛനില്‍ നിന്ന് പുറത്തായപ്പോള്‍ പകരം എത്തിയത് ഷമ്മി തിലകന്‍; പടക്കുതിരയിലെ പകരക്കാരന്‍ രഞ്ജി പണിക്കര്‍; മൂന്ന് ദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടൻ keralatimeslive.news/siddique-malay… #siddique
സിദ്ധിഖിനെ കൈവിട്ട് സിനിമാലോകം:  അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങിയ മ്ലേച്ഛനില്‍ നിന്ന് പുറത്തായപ്പോള്‍ പകരം എത്തിയത് ഷമ്മി തിലകന്‍; പടക്കുതിരയിലെ പകരക്കാരന്‍ രഞ്ജി പണിക്കര്‍; മൂന്ന് ദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടൻ
keralatimeslive.news/siddique-malay…
#siddique
Kerala Times (@hilary_sajith) 's Twitter Profile Photo
ദൃശ്യങ്ങൾ പുറത്ത്: തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസിൽ keralatimeslive.news/suresh-gopi-se… #trissurpooram #sureshgopi #ambulance #sevabharathy #LatestNews #keralatimes
ദൃശ്യങ്ങൾ പുറത്ത്: തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസിൽ
keralatimeslive.news/suresh-gopi-se…
#trissurpooram #sureshgopi #ambulance #sevabharathy #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു അറസ്റ്റില്‍…
keralatimeslive.news/sexual-abuse-c… #edavelababu #arrest #cinemascandal #LatestNews #keralatimes
keralatimeslive.news/sexual-abuse-c…
#edavelababu #arrest #cinemascandal #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
പൂരം കലക്കൽ: സുരേഷ്ഗോപി എത്തിയത് വരാഹി ഏജൻസി ഭാരവാഹിക്കൊപ്പം;അടിമുടി ദുരൂഹത keralatimeslive.news/trissur-pooram… #trissurpooram #varahi #sureshgopi #keralatimes #LatestNews
പൂരം കലക്കൽ: സുരേഷ്ഗോപി എത്തിയത് വരാഹി ഏജൻസി ഭാരവാഹിക്കൊപ്പം;അടിമുടി ദുരൂഹത
keralatimeslive.news/trissur-pooram…
#trissurpooram #varahi #sureshgopi #keralatimes #LatestNews
Kerala Times (@hilary_sajith) 's Twitter Profile Photo
ഭാര്യ വീട്ടിൽ നിന്നും പുറത്താക്കി; സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണം; ജയം രവി പൊലീസിൽ പരാതി നൽകി keralatimeslive.news/jayam-ravi-and… #JayamRavi #wife #police #LatestNews #keralatimes
ഭാര്യ വീട്ടിൽ നിന്നും പുറത്താക്കി; സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണം; ജയം രവി പൊലീസിൽ പരാതി നൽകി
keralatimeslive.news/jayam-ravi-and…
#JayamRavi #wife #police #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; ഡിഎൻഎ പരിശോധനക്ക് അയക്കും keralatimeslive.news/arjuns-body-an… #arjun #shirur #truckdriver #LatestNews #keralatimes
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; ഡിഎൻഎ പരിശോധനക്ക് അയക്കും
keralatimeslive.news/arjuns-body-an…
#arjun #shirur #truckdriver #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
മൂന്നാറില്‍ കാട്ടാന ആക്രമണം; രണ്ടുപേർക്ക് പരുക്ക്; സമരവുമായി നാട്…
keralatimeslive.news/two-injured-in… #munnar #wildelephant #latestnews #keralatimes
keralatimeslive.news/two-injured-in…
#munnar #wildelephant #latestnews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള; മിസൈലുകള്‍ നിര്‍വീര്യമാക്കി പ്രതിരോധ സംവിധാനമായ അയണ്‍ഡോം;മുറത്തില്‍ കയറി കൊത്തുമോ ഹിസ്ബുള്ള..? keralatimeslive.news/lebanons-hezbo… #israelnews #mossad #Hizbullah #LatestNews #keralatimes
മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള; മിസൈലുകള്‍ നിര്‍വീര്യമാക്കി പ്രതിരോധ സംവിധാനമായ അയണ്‍ഡോം;മുറത്തില്‍ കയറി കൊത്തുമോ ഹിസ്ബുള്ള..?
keralatimeslive.news/lebanons-hezbo…
#israelnews #mossad #Hizbullah #LatestNews #keralatimes
Kerala Times (@hilary_sajith) 's Twitter Profile Photo
ശ്രീക്കുട്ടിക്ക് ലഹരിയിലൂടെ വഴിവിട്ട ബന്ധങ്ങൾ; കൊടുംക്രിമിനലായ അജ്‌മലിനെ ശ്രീക്കുട്ടി എങ്ങനെ സുഹൃത്താക്കി; ഇനിയും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി; കൊല്ലത്തെ ‘ഹിറ്റ് ആൻഡ് റൺ’ കേസിൽ ദുരൂഹതകളേറെ
keralatimeslive.news/dr-sreekuttys-… #drsreekutty #ajmal #Mynagappally #keralatimes
keralatimeslive.news/dr-sreekuttys-…
#drsreekutty #ajmal #Mynagappally #keralatimes