തങ്ക (@greeshma_s_s) 's Twitter Profile
തങ്ക

@greeshma_s_s

X Tweep,
Team deep X

ID: 4331219178

calendar_today23-11-2015 06:47:56

8,8K Tweet

1,1K Followers

456 Following

തങ്ക (@greeshma_s_s) 's Twitter Profile Photo

കുഞ്ഞായിരുന്നപ്പോൾ ബ്രേക്ഫാസ്റ്റ്ന് കഴിക്കാൻ പറ്റാതിരുന്നത് ദോശ ആയിരുന്നു പിന്നെ ഇഡ്ലിയും. ഇപ്പോൾ പനി വന്നപ്പോൾ കംഫർട്ട് ഫുഡ് പോലെ കഴിച്ചത് ഇഡ്ലി😐

തങ്ക (@greeshma_s_s) 's Twitter Profile Photo

ആരുടേം ഫസ്റ്റ് പ്രിയരിറ്റി ഒന്നും ആകണ്ട; വല്ലപ്പോഴും ഒന്നു ശ്രദ്ധിച്ചാൽമതി!

തങ്ക (@greeshma_s_s) 's Twitter Profile Photo

എന്റെ ഫേവറിറ്റ് 90's പ്ളേലിസ്റ്റ്ൽ ഒക്കെയും ലാലേട്ടൻ സിനിമകളിലെ പാട്ടുകളാണെന്ന് തിരിച്ചറിയുന്നു.

തങ്ക (@greeshma_s_s) 's Twitter Profile Photo

എനിക്കാരെങ്കിലും ഫുഡ് വിളമ്പി തരണമെങ്കിൽ എന്റെ അമ്മേടെ അടുത്തു പോകണം!

തങ്ക (@greeshma_s_s) 's Twitter Profile Photo

ഇതെന്താണ് ട്വിറ്ററിന് പറ്റിയത്! ചിലയിടത്ത് 70കളിലെ ട്വീറ്റ് ചിലയിടത്ത് ട്വീറ്റേ ലോഡ് ആകുന്നില്ല!

തങ്ക (@greeshma_s_s) 's Twitter Profile Photo

ഭക്ഷണം എന്ന വാക്ക് പറയാതെ ഇരുന്നാൽ എന്റെ കുട്ടി ഹാപ്പി ആണ്. എന്ന് അവനൊരു ഫുഡി ആകുമെന്നാണ് ഞാൻ ഉറ്റുനോക്കുന്നത്!

തങ്ക (@greeshma_s_s) 's Twitter Profile Photo

നാട്ടിൽ ആയിരുന്നേൽ നല്ല ചൂട് ചക്ക പുഴുങ്ങിയതും ചെറിയുള്ളി കാന്താരി വെളിച്ചെണ്ണയിൽ ചാലിച്ച ചമ്മന്തി കൂടെ ഒരു കട്ടഞ്ചായ ആയി കഴിച്ചേനെ

Schiffskapitän (@damn_barbarian) 's Twitter Profile Photo

Even a junior artist in Malayalam cinema can act better than many of your so-called 'heroes' from Copywood. You know what? We’ve always seen your movies as inferior. So just stay where you are and keep watching those 'films' that haven’t evolved since the 2000s,still stuck in

തങ്ക (@greeshma_s_s) 's Twitter Profile Photo

ബിരിയാണിയെക്കാൾ എനിക്കിഷ്‌ടം, നല്ല മീൻ കറിയും, മീൻ ഫ്രൈ യും അച്ചാറും ഒക്കെ കൂട്ടിയുള്ള ഊണ് ആണ്

തങ്ക (@greeshma_s_s) 's Twitter Profile Photo

സക്സസ്ഫുള്ളി വേസ്റ്റ്ഡ് വൻ ഹോളിഡേ നാളെ മടിച്ചി മല ചുമക്കും

തങ്ക (@greeshma_s_s) 's Twitter Profile Photo

പുട്ടും ഇഡ്ലിയും താരതമ്യം ചെയ്താൽ ഇഡ്ലി ൽ കുറച്ചു പ്രോടീൻ കൂടുതൽ ഉണ്ടല്ലോ