Fasalu Rahman (@fasaluism) 's Twitter Profile
Fasalu Rahman

@fasaluism

No men are strange, No countries are foreign, Beneath all A single body breath..
حوائج لم تقض، وآمال لم تنل، وأنفس ماتت بحسراتها😔😔😔

ID: 1135515557988405249

calendar_today03-06-2019 11:56:20

3,3K Tweet

1,1K Followers

1,1K Following

Fasalu Rahman (@fasaluism) 's Twitter Profile Photo

ശ്ശോ.. ഈ ജന്മിതമ്പുരാന്റെ സ്നേഹത്തിന് മുമ്പിൽ, പരിഗണനക്ക് മുമ്പിൽ തോറ്റു പോകുന്നു 😊😊.. ശുഭദിനം 🥰🥰🌹🌹

Fasalu Rahman (@fasaluism) 's Twitter Profile Photo

'ആനക്കലഹം 'കൊണ്ട് ഒരു നേട്ടമുണ്ടായി..#KeralaComesToTwitter.. വ്യാജ വാർത്തകൾക്കെതിരെ പ്രതിരോധം തീർക്കാൻ,സൗഹാർദങ്ങൾക്ക് കരുത്തുപകരാൻ, രാഷ്ട്രീയചുറ്റുപാടുകളെ # ലൂടെ ലോകത്തെ അറിയിക്കാൻ ട്വിറ്റെറാണ് മുൻപന്തിയിൽ എന്ന് പ്രസ്താവിക്കുന്ന വാട്സ്ആപ്പ് ലേഖനവും കണ്ടു. നവാഗതർക്ക് സ്വാഗതം😍😍

Fasalu Rahman (@fasaluism) 's Twitter Profile Photo

അല്ല.. 2020 ജൂലൈ 6, 7, 8 ന് മുല്ലപെരിയാർ തകരുമെന്നല്ലേ നോസ്ട്രഡാമസ് പറഞ്ഞത്? ഇന്നിപ്പോ ജൂലൈ 9 ആയി 😂😂😂

Fasalu Rahman (@fasaluism) 's Twitter Profile Photo

' നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ'... 🌄🌄🌄സുപ്രഭാതം 🌅🌅🌅 🌄🌄🌄 صباح الخير 🌅🌅🌅 🌄🌄🌄 Good Morning 🌅🌅🌅 #ഉള്ളൂർ #സുപ്രഭാതം #GoodMorningTwitterWorld

Fasalu Rahman (@fasaluism) 's Twitter Profile Photo

كم مرة تمنيت أن الموت لو احتضني بأجنحة الرحمة..ما احسن قول جعفر بن محمد للتذكر عند الاستعداد للنوم بعيون دامعة :حوائج لم تقض، وآمال لم تنل، وأنفس ماتت بحسراتها....😔😔 #تاسوعاء #الموت #حزين

Fasalu Rahman (@fasaluism) 's Twitter Profile Photo

On your birthday we wish for you that whatever you want most in life it comes to you just the way you imagined it or better. Happy birthday ജന്മി 🍧🍧🍧🍧🍨🍨🍨🎂🎂🎂🎂🎂🎂

Fasalu Rahman (@fasaluism) 's Twitter Profile Photo

ഒരുപാട് ബാല്യങ്ങളെ സമൃദ്ധ മാക്കിയ താരാട്ടുപാട്ട്.. حسبي ربي جل الله... مافي قلبي غير الله... نور محمد صلي الله... حق لا اله الا الله... #nostalgia #nostalgic #താരാട്ട്പാട്ട്

Fasalu Rahman (@fasaluism) 's Twitter Profile Photo

എങ്ങു മനുഷ്യനു ചങ്ങല കൈകളി- ലങ്ങെൻ കൈയുകൾ നൊന്തിടുകയാ- ണെങ്ങോ മർദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു... എൻ.വി.കൃഷ്ണ വാര്യർ #സുപ്രഭാതം #കവിത #മനുഷ്യത്വം

Fasalu Rahman (@fasaluism) 's Twitter Profile Photo

Rumi was once asked : Which music sounds are considered Haram in Islam? Haram means Forbidden Rumi replied... "The sound of spoons playing in the pots of the rich, which are heard by the poor & hungry" #Rumi #rumiquots

Fasalu Rahman (@fasaluism) 's Twitter Profile Photo

انتقل شيخ محمد بن علي الصابوني الى جوار الله.. عندما صادفت بعض كتبه في المكتبة (صفوة التفسير، التفسير الواضح الميسر ، التبيان في علوم القرآن، مختصر تفسير ابن كثير) ظننت انه عالم عاش في العصر الإسلامي الذهبي.. نحن محظوظون لوجود مثل هذا العالم في هذا العصر #محمد_علي_الصابوني

انتقل شيخ محمد بن علي الصابوني الى جوار الله.. عندما صادفت بعض كتبه في المكتبة (صفوة التفسير، التفسير الواضح الميسر ، التبيان في علوم القرآن، مختصر تفسير ابن كثير) ظننت انه عالم عاش في العصر الإسلامي الذهبي.. نحن محظوظون لوجود مثل هذا العالم في هذا العصر
#محمد_علي_الصابوني