Wilson Karimpannoor (@wilskarimp) 's Twitter Profile
Wilson Karimpannoor

@wilskarimp

അനവധി സ്വപ്നങ്ങൾ സ്വന്തമായുള്ളവൻ. നീതി ന്യായം നന്മ എല്ലായിടത്തും ഉണ്ടാകുവാൻ കൊതിക്കുന്നവൻ. വർഗ്ഗീയതയെ വെറുക്കുന്നവൻ

ID: 1769941067585982464

linkhttps://www.youtube.com/@wilsonsworld1175 calendar_today19-03-2024 04:21:33

51 Tweet

17 Followers

112 Following

Wilson Karimpannoor (@wilskarimp) 's Twitter Profile Photo

13.പരിമിതപ്പെടുത്തപ്പെട്ട ജനാഭിലാഷം: ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരിക്കു പകരം ഒരു സ്വേച്ഛാധിപതിയുടെ താല്പര്യം ജനങ്ങളുടെ പൊതു ഇഷ്ടമാക്കിയെടുക്കുന്നു. ജനശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദത്തോടെ ഫാഷിസ്റ്റുകൾ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് അങ്ങനെയാണ്

Wilson Karimpannoor (@wilskarimp) 's Twitter Profile Photo

ഉംബര്‍ട്ടോ എക്കോ പറയുന്ന ഫാസിസത്തിന്റെ 14 ലക്ഷണങ്ങൾ 14 . ന്യൂസ്പീക്ക്‌: സ്വന്തമായ ഒരു പദാവലി ആവിഷ്ക്കരിച്ച് പ്രചാരത്തിൽ ആക്കിയെടുക്കുക. വിമർശനാത്മക വായനകളെ പരിമിതപ്പെടുത്തുന്നതിനോടൊപ്പം അസത്യങ്ങളും അർദ്ധ സത്യങ്ങളും ഉപയോഗിച്ചുള്ള പ്രചാരവേലകളും മുറപോലെ. (പരിഭാഷക്ക്‌ കടപ്പാട്‌)

Wilson Karimpannoor (@wilskarimp) 's Twitter Profile Photo

UDF ഉം BJP യും തൃശൂരിലും തിരുവന്തപുരത്തും വോട്ടു അഡ്ജസ്റ്റ്മെന്റ് നടത്തി എന്ന സംശയം ഉണ്ട്. അല്ലെങ്കിൽ തൃശൂരിൽ UDF ഒരിക്കലും മൂന്നാംസ്ഥാനത്ത് എത്തുകയില്ലായിരുന്നു

Wilson Karimpannoor (@wilskarimp) 's Twitter Profile Photo

ജനാധിപത്യത്തിൽ നിന്ന് രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതിപ്പോകാതെ കാക്കുവാൻ ഓരോ പൗരനും ഉത്തരവാദിത്വം ഉള്ളപ്പോഴും,ചിലർ അലസമായി ഉറങ്ങിക്കൊണ്ടിരിക്കും. ചിലർ ഉറങ്ങാതെ അന്യന്റെ ചുമതല കൂടി സ്വയം ഏറ്റെടുക്കും. അങ്ങനെ ഉറങ്ങാതെ രാജ്യത്തിനെ അപകടത്തിൽ നിന്ന് രക്ഷിച്ച ധ്രുവ് റാട്ടിക്ക് നന്ദി.

ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ താല്പര്യം വളരെ ശക്തമാണ്. എപ്പോഴക്കെ ജനാധിപത്യത്തിനു ഭീഷണിയുണ്ടാവുന്നോ അപ്പോഴൊക്കെ അവർ ശക്തമായി പ്രതികരിക്കും. 1977 ൽ അത് രാജ്യം കണ്ടതാണ്. ഇപ്പോൾ വീണ്ടും അത് തെളിയിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ മതാധിപത്യരാജ്യം ആക്കുവാൻ കൊതിക്കുന്നവർ സത്യം മനസിലാക്കുക.

ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ താല്പര്യം വളരെ ശക്തമാണ്. എപ്പോഴക്കെ  ജനാധിപത്യത്തിനു ഭീഷണിയുണ്ടാവുന്നോ അപ്പോഴൊക്കെ അവർ ശക്തമായി പ്രതികരിക്കും. 
1977 ൽ അത് രാജ്യം കണ്ടതാണ്. ഇപ്പോൾ വീണ്ടും അത് തെളിയിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ മതാധിപത്യരാജ്യം ആക്കുവാൻ കൊതിക്കുന്നവർ സത്യം മനസിലാക്കുക.
Wilson Karimpannoor (@wilskarimp) 's Twitter Profile Photo

അയോധ്യയിലെ രാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപിയുടെ തോൽവി ഒരു വലിയ പാഠമാണ് നൽകുന്നത്. ബിജെപിയുടെ നിലവിലെ എംപി, ലല്ലു സിംഗിനെ SPയുടെ അവധേഷ് പ്രസാദ് 54567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. സ്വാർത്ഥതക്ക് ദൈവങ്ങളെ ഉപയോഗിക്കുന്നവർക്ക്‌ ഇതൊരു നല്ല പാഠമാണ്.

അയോധ്യയിലെ രാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപിയുടെ തോൽവി ഒരു വലിയ പാഠമാണ് നൽകുന്നത്. ബിജെപിയുടെ നിലവിലെ എംപി, ലല്ലു സിംഗിനെ SPയുടെ  അവധേഷ് പ്രസാദ്  54567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 
സ്വാർത്ഥതക്ക് ദൈവങ്ങളെ ഉപയോഗിക്കുന്നവർക്ക്‌ ഇതൊരു നല്ല പാഠമാണ്.
Wilson Karimpannoor (@wilskarimp) 's Twitter Profile Photo

ഇന്ത്യയിൽ ഇന്ന് 271 അതിസമ്പന്നന്മാർ (Billionaires ) ഉണ്ട്. അതിൽ 93 പേർ ആ ലിസ്റ്റിൽ എത്തിയത് 2023 ൽ ആണ്. 2022 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ അതിദരിദ്രർ (BPL) 145.71 കോടി ജനങ്ങൾ (10 . 2 % of population ) ആണ്. 2014 ൽ 9.9% ആയിരുന്നു. ഇന്ത്യ നേടിയ വികസനം ഈ കണക്ക്‌ വ്യക്തമാക്കും.

കുറെ ദിവസമായി X ൽ ഉണ്ട്. കുറെ കമന്റുകൾ ഇട്ടു. ആരും മൈൻഡ് ചെയ്യുന്നില്ല. ഫോളോവേർസ് ഇല്ലാത്തതാണ് പ്രശ്നമെന്ന് പിടി കിട്ടി. അതിനെന്താ മാർഗ്ഗം നമ്മൾ ഫോളോ ചെയ്താലേ മറ്റുള്ളവരും നമ്മെ ചെയ്യുള്ളുവെന്നൊരു സുഹൃത്ത്. എന്നാൽപ്പിന്നെ അത് തന്നെ. ഏകദേശം 100 പേരെ അങ്ങ് ഫോളോ ചെയ്തു.7 പേരെ കിട്ടി

ദുരന്തത്തിൽ 23 മലയാളികൾ മരിക്കുകയും അനവധി മലയാളികൾ ഗുരുതര പരിക്കിൽ കഴിയുകയും ചെയ്യുമ്പോൾ, കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് കുവൈറ്റിലോട്ട് യാത്രാനുമതി നിഷേധിച്ചത് ശരിയല്ല.പോകാൻ അനുവദിക്കാത്തത് പക്ഷഭേദമാണ്. ഫെഡറലിയാത്തിനു നിരക്കാത്ത ഈ കൃത്യം കക്ഷിഭേദമെന്യേ നാം ചോദ്യം ചെയ്യണം

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ 3000 രൂപയ്ക്കു വാങ്ങി എന്ന് കുട്ടികൾ സമ്മതിക്കുകയും, തലേന്നു രഹസ്യകേന്ദ്രത്തിൽ ഒത്തുചേർന്ന 4 വിദ്യാർഥികൾ പഠിച്ചുവെന്ന്, പോലീസിനോട് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ, നീറ്റ് പരീക്ഷ വീണ്ടും നടത്തണം. അല്ലെങ്കിൽ വിദ്യാർത്ഥികളോട് കാട്ടുന്ന അനീതിയാണത്.

EVM ൽ കൃത്രിമം കാട്ടുവാൻ കഴിയും.പ്രോഗ്രാം ചെയ്യപ്പെട്ട ഏതു സംഭവത്തിലും തിരിമറി നടത്തുവാൻ പ്രോഗ്രാമാർക്ക് കഴിയും. അതുകൊണ്ടാണ് ഒരു വികസിത രാജ്യവും EVM ഉപയോഗിക്കാത്തത്. അത് ഇലോൺ മസ്ക് പറഞ്ഞപ്പോൾ ചിലരെങ്കിലും വിശ്വസിച്ചു. വർഷങ്ങൾക്ക് മുമ്പ് സുബ്രമണ്യം സാമി ഇത് പറഞ്ഞിരുന്നു

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ,മുൻ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ കെട്ടിപ്പിടിക്കുന്ന ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്, സ്നേഹമോ,സന്തോഷമോ പങ്കിടുന്നതിൽ; 1 ആൺപെൺ വ്യത്യാസം പാടില്ല. 2 അതിൽ രഷ്ട്രീയ, ആശയ വ്യത്യാസം കാണരുത്. 3 ജാതി, മതം തടസ്സമാവരുത് . ഡോ.ദിവ്യ എസ് അയ്യറിന് ബിഗ് സലൂട്ട്👍

ജൂൺ 25 ഭരണഘടന ഹത്യാദിവസമായി ആചരിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഡിസംബർ 6 ദേശീയ ഫാസിസ്റ് ദിനമായും നവംബർ 8 ദേശീയ ദുരിത ദിനമായും ഇന്ത്യ ആചരിക്കണം