Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile
Adv.VK Prasanth MLA

@vkprasanthtvpm

ID: 1260185984697679872

linkhttp://www.vkprasanth.in calendar_today12-05-2020 12:32:36

5,5K Tweet

16,16K Followers

1,1K Following

Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവിന്റെ അടിമുടി മാറുകയാണ് മാറ്റം ചിത്രത്തിൽ നിന്നും തന്നെ വ്യക്തം ❣️ നാം മുന്നോട്ട് വട്ടിയൂർക്കാവ് മുന്നോട്ട് കേരളം മുന്നോട്ട് 💪♥️ #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവിന്റെ അടിമുടി മാറുകയാണ് മാറ്റം ചിത്രത്തിൽ നിന്നും തന്നെ വ്യക്തം ❣️
നാം മുന്നോട്ട് വട്ടിയൂർക്കാവ് മുന്നോട്ട് 
കേരളം മുന്നോട്ട് 💪♥️

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം 👍 #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം 👍

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

ഇങ്ങനെ പോയാൽ മഞ്ഞപ്പൊടിയുടെ വില കുത്തനെ ഉയരാനാണ് സാധ്യത 🙄🙄 ട്രണ്ടിനൊപ്പം 😛 #Trending #മഞ്ഞപ്പൊടി

ഇങ്ങനെ പോയാൽ മഞ്ഞപ്പൊടിയുടെ വില കുത്തനെ ഉയരാനാണ് സാധ്യത 🙄🙄
ട്രണ്ടിനൊപ്പം 😛

#Trending
#മഞ്ഞപ്പൊടി
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

ധ്വനി ആശ്മി എഴുതിയ അഞ്ചിന്റെ മൊഞ്ച് പുസ്തകം ഏറ്റുവാങ്ങി .... #Vattiyoorkavu

ധ്വനി ആശ്മി എഴുതിയ അഞ്ചിന്റെ മൊഞ്ച് പുസ്തകം ഏറ്റുവാങ്ങി ....

#Vattiyoorkavu
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവിൽ നാളെ മുതൽ ആരംഭിക്കുന്നു ... " വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് " കലാജാഥ 💪👍 ലഹരിക്കെതിരെ ... മാലിന്യങ്ങൾക്കെതിരെ ... അതിക്രമങ്ങൾക്കെതിരെ ... #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവിൽ നാളെ മുതൽ ആരംഭിക്കുന്നു ...
 " വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് " 
കലാജാഥ 💪👍

ലഹരിക്കെതിരെ ...
മാലിന്യങ്ങൾക്കെതിരെ ...
അതിക്രമങ്ങൾക്കെതിരെ ...

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവിൽ ആരംഭിക്കുന്ന ... " വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് " കലാജാഥ 💪 ലഹരിക്കെതിരെ ... മാലിന്യങ്ങൾക്കെതിരെ ... അതിക്രമങ്ങൾക്കെതിരെ ... #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവിൽ ആരംഭിക്കുന്ന ...
 " വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് " കലാജാഥ 💪

ലഹരിക്കെതിരെ ...
മാലിന്യങ്ങൾക്കെതിരെ ...
അതിക്രമങ്ങൾക്കെതിരെ ...

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

ഒരു Mini Mast Light കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 💪♥️ ഇടപ്പഴിഞ്ഞി SK ഹോസ്പിറ്റലിൻ്റെ മുൻവശത്താണ് സ്ഥാപിച്ചത് .... #Minimastlight #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

ഒരു Mini Mast Light കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 💪♥️
ഇടപ്പഴിഞ്ഞി SK ഹോസ്പിറ്റലിൻ്റെ  മുൻവശത്താണ് സ്ഥാപിച്ചത് ....

#Minimastlight
#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

കുന്നുകുഴി വാർഡിൽ TRA 88 ന് സമീപം അപകടാവസ്ഥയിലും തകർന്നിരുന്നതുമായ സ്ലാബ് പുനർനിർമ്മിച്ചിട്ടുണ്ട് ... നവ മാധ്യമങ്ങളിലൂടെ ചില ആളുകൾ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു അവരുടെ അറിവിലേക്ക് 👍👍 #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

കുന്നുകുഴി വാർഡിൽ TRA 88 ന് സമീപം അപകടാവസ്ഥയിലും തകർന്നിരുന്നതുമായ സ്ലാബ് പുനർനിർമ്മിച്ചിട്ടുണ്ട് ...
നവ മാധ്യമങ്ങളിലൂടെ ചില ആളുകൾ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു 
അവരുടെ അറിവിലേക്ക് 👍👍

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

ഒരു Mini Mast ലൈറ്റ് കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ... പുത്തൻപാലത്താണ് ലൈറ്റ് സ്ഥാപിച്ചത് 👍 #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

ഒരു Mini Mast ലൈറ്റ് കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ...
പുത്തൻപാലത്താണ് ലൈറ്റ് സ്ഥാപിച്ചത് 👍
#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം , പേരൂർക്കട പോലീസ് സ്റ്റേഷന്റെ മുൻവശം പൊളിച്ചു തുടങ്ങി 💪♥️ #Vattiyoorkavujunctiondevelopment #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം , പേരൂർക്കട പോലീസ് സ്റ്റേഷന്റെ മുൻവശം പൊളിച്ചു തുടങ്ങി 💪♥️

#Vattiyoorkavujunctiondevelopment
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. അവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു..... ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സർക്കാരും എന്നും ഒപ്പമുണ്ടാവും 🌹🌹

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. അവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.....
ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സർക്കാരും എന്നും ഒപ്പമുണ്ടാവും 🌹🌹
Adv.VK Prasanth MLA (@vkprasanthtvpm) 's Twitter Profile Photo

വട്ടിയൂർക്കാവ് മണ്ഡലത്തിലെ KSRTC ഡിപ്പോകൾ അടിമുടി മാറുന്നു .... Total Computerization of Vikas Bhavan KSRTC Depot Rs.4,83,776 Total Computerization of Peroorkada KSRTC Depot Rs.4,83,776 #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

വട്ടിയൂർക്കാവ് മണ്ഡലത്തിലെ KSRTC ഡിപ്പോകൾ അടിമുടി മാറുന്നു ....
Total Computerization of Vikas Bhavan KSRTC Depot Rs.4,83,776
Total Computerization of Peroorkada KSRTC Depot Rs.4,83,776

#Vattiyoorkavu
#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️