വസുധ 🧘 (@vasudha___) 's Twitter Profile
വസുധ 🧘

@vasudha___

പറയാനും എഴുതാനും മാത്രം ഒരു ബയോ ഇല്ല..

ID: 989514143853043716

calendar_today26-04-2018 14:38:50

86,86K Tweet

17,17K Followers

652 Following

വസുധ 🧘 (@vasudha___) 's Twitter Profile Photo

നന്നാകാനും ഡയറ്റ് എടുക്കാനും വണ്ണം കുറക്കാനും ചിട്ടയായ ജീവിതം നയിക്കാനും ദിവസം കണ്ട് സമയം കുറിച്ച് തുടങ്ങുന്ന ആരും അത് മുഴുവൻ ആക്കാറില്ല എന്നൊരു തിയറിയുണ്ട്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

പുതിയ കാര്യം ലൈഫിലേക്ക് ആഡ് ആക്കാൻ ആഗ്രഹം ഉണ്ടേൽ അപ്പൊ തുടങ്ങണം.. നാളെ നാളെ.. നീളെ നീളെ.. 😶

വസുധ 🧘 (@vasudha___) 's Twitter Profile Photo

ഓണം പ്രമാണിച്ചു ഒരാഴ്ച അവധി കിട്ടി ലീവ് ഉണ്ടാകും എന്ന് അറിയില്ലത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് ഇതുവരെ ഓർത്തില്ല. കൺഫ്യൂഷൻ ആയി ഇരിപ്പ് 😬

വസുധ 🧘 (@vasudha___) 's Twitter Profile Photo

എന്റെ തെറ്റാണ്. രണ്ടിനും ഇന്ന് ഓഫ്‌ ആണെന്ന് മനസിലാക്കാൻ വൈകി പോയ്‌.

വസുധ 🧘 (@vasudha___) 's Twitter Profile Photo

സ്കൂളിൽ ആണെനും പറഞ്ഞു കഫെ പോയി വെട്ടി വിഴുങ്ങുന്ന ലവളോട് ലൈവ് ലൊക്കേഷൻ അയക്കാൻ പറഞ്ഞു ഗ്രൂപ്പിൽ

വസുധ 🧘 (@vasudha___) 's Twitter Profile Photo

കോഴിക്കോട് ഏതൊക്കെ ഹോട്ടൽ വന്നാലും സാഗർ ന്റേം ബോംബെ ഹോട്ടൽ ന്റെയും തട്ട് താഴ്ന്ന് തന്നെ ഇരിക്കും. Mezban ഉള്ള സമയത്ത് അതും കൂടെ ഉണ്ടായിരുന്നു Bf സാഗർ,ഉച്ചക്ക് ബോംബെ ഹോട്ടൽ,രാത്രി mezban ഇങ്ങനെ ആയിരുന്നു അന്നൊക്കെ ഫുഡ് അടിച്ചിരുന്നത്

വസുധ 🧘 (@vasudha___) 's Twitter Profile Photo

റീൽസ് addict ആയ കെട്ടിയോനെ ഓർത്തു ഒരു ചായേം കുടിച്ചു നെടുവീർപ്പെട്ടു ഇരിപ്പാണ്

വസുധ 🧘 (@vasudha___) 's Twitter Profile Photo

ചെക്കൻ ഹോസ്റ്റൽ പോയ ഓരോകാര്യവും അവൻ വന്നിട്ട് എന്നോർത്ത് മാറ്റി വെക്കും. ഇനി അവൻ വന്നാലോ അപ്പൊ അവന്റ ഫ്രീ ടൈം നോക്കി നോക്കി ഇരുന്ന് അവസാനം അവനങ്ങു പോവേം ചെയ്യും. ഇപ്രാവശ്യവും സ്ഥിതി ഇങ്ങനെ ഓക്കേ തന്നെ.

വസുധ 🧘 (@vasudha___) 's Twitter Profile Photo

വരും ജന്മമെൻ പാതി മെയ്യായ് മാറീടണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം... നീ മാത്രം.. ഉയിരേ...ഇനിയും.

വസുധ 🧘 (@vasudha___) 's Twitter Profile Photo

എന്തേലും ഒരു എമർജൻസി സിറ്റുവേഷൻ വന്നാൽ അതിപ്പോ എനിക്ക് ഒരു അസുഖം ആണേ പോലും അങ്ങേര് പാനിക് ആകും. അയാളെആദ്യം സമാധാനിപ്പിച്ചു നിർത്തണം. അത് കൊണ്ടുള്ള ഗുണം എന്തെന്ന് വെച്ച എന്ത് വന്നാലും അതിൽ കുരിങ്ങിയിരിക്കാതെ വാട്ട് നെക്സ്റ്റ് എന്ന് ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവെനിക്കുണ്ട്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ഫേവറേറ്റ് ആണ് പക്ഷെ ഇതുവരെ പരസ്പരം ബാധ്യത ആയിട്ടില്ല 🫰

വസുധ 🧘 (@vasudha___) 's Twitter Profile Photo

വളരെ മികച്ച തീരുമാനം. ഒരു തവണ രാത്രി ഫുഡ് കഴിക്കാൻ നിർത്തിയ റസ്റ്റൊറന്റിലെ വൃത്തികാരണം പുറത്തു ഇറങ്ങി വെള്ളം മാത്രം കുടിച്ചു രാത്രി പതിനൊന്നു വരെ അങ്ങനെ ഇരുന്ന്.ഇറങ്ങാൻ ലേറ്റ് ആയ കാരണം വൈകുന്നേരം നേരെ ഒന്നും കഴിച്ചിട്ടും ഇല്ലായിരുന്നു 🥲

വസുധ 🧘 (@vasudha___) 's Twitter Profile Photo

കോഴിക്കോട് 5km നു ഉള്ളിൽ 5/6മാൾ ഉണ്ട്.. ലുലു ഓക്കേ വരുമ്പോ മിനിമം അതേലും ഓർക്കണമായിരുന്നു. ഇതിപ്പോ കോഴിക്കോട്നെ ഇരുത്തിയ പോലായി.പോരാത്തതിന് ഫുഡ്‌ കഴിച്ചു എന്ന് പറഞ്ഞു വേറെ..വരുന്നവരൊക്കെ നല്ലതകില്ല but ഇവിടെഒന്നിൽ അധികം നെസ്റ്റോ ഉണ്ടായിട്ടും ഇങ്ങനെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ഉള്ളിൽ കൊണ്ട് നടക്കുന്ന സ്‌ട്രെസ്‌ന്റെ ആണോ അതോ ഇപ്പോഴത്തെ അവസ്ഥ കൊണ്ടാണോ എന്നൊന്നും അറിയില്ല നേരമില്ല നേരത്തു ഉറങ്ങുന്നതും എല്ലാരും ഉറങ്ങുമ്പോ കണ്ണ് തുറന്നു കിടക്കുന്നതും ഇപ്പൊ പതിവാണ്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ദുബായിൽ ട്രെൻഡിന് ആയി എന്നും പറഞ്ഞു ചോക്ലേറ്റ്ന്റെ ഉള്ളിൽ കുനാഫയും പിസ്താ ക്രീം കൂടി വരുന്ന ദുബായ് ചോക്ലേറ്റ് കണ്ട് മോഹിച്ചു കേരളത്തിൽ ആകെ ഉണ്ടാക്കുന്ന ചേച്ചിയോട് റേറ്റ് ചോദിച്ചപ്പോ ബാർ നു 2500രൂപ. സ്കാമാണെന്ന് മനസ്സിനെ പഠിപ്പിച്ചു ദുബായ് ചോക്ലേറ്റ് എന്ന മോഹത്തെ നുള്ളി കളഞ്ഞു🥲

വസുധ 🧘 (@vasudha___) 's Twitter Profile Photo

അങ്ങേരുടെ കാർഡ് പൊക്കി കൊണ്ട് പോയി രണ്ടു ഡ്രസ്സ്‌ എടുത്തു. പൈസ പോയ മെസ്സേജ് കിട്ടിയപ്പോ തന്നെ കാൾ വന്നു ഇങ്ങോട്ട് വാ ബാക്കി ഇവിടുന്ന് തരാം എന്ന് മാത്രം പറഞ്ഞു വെച്ച്. ഒരു ഡ്രസ്സ്‌ കൂടെ എടുക്കാൻ ഉണ്ടെന്ന് ഞാൻ എങ്ങനെ പറയും 🥲

വസുധ 🧘 (@vasudha___) 's Twitter Profile Photo

എനിക്കെന്നെ തന്നെ മടുത്തു പോകാതിരിക്കാനാണ് ഞാൻ കഷ്ടപെടുന്നത്.. എന്നിട്ടും ബാക്കിയാകുന്നത് ഈ മടുപ്പ് മാത്രമാണ്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ഒരു കഥ വായിച്ചിട്ട് നെഞ്ച് വിങ്ങി കരഞ്ഞത് 'ചാരുഹാസിനി 'യും ഒരു ഫിലിം കണ്ട് സെയിം ഫീൽ ഉണ്ടായത് 'ഹാമാരി ആദൂരി കാഹാനി' യും ആണ് കരയണം എന്ന് തോന്നുമ്പോ ഇതിൽ ഏതേലും ഒരെണ്ണം എടുക്കാറുണ്ട്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ലൈഫിലെ ചില ഇൻസിഡന്റ്‌സ് ഓക്കേ എത്ര പെട്ടനാണ് നമ്മളെ ഇൻസ്‌ക്യൂർഡ് ആക്കുന്നത്.

വസുധ 🧘 (@vasudha___) 's Twitter Profile Photo

ഷോപ്പിങ് നു ഓക്കേ പോകുമ്പോ സെയിം വൈബ് ഉള്ള ആൾകാർ അല്ലേൽ പരിപാടി മടുത്തു പോകും. എന്നെ സംബന്ധിച്ചു ഷോപ്പിംഗ് എന്നത് ഫുഡടി കൂടെയാണ്. ഫുഡ് ഒന്നും കഴിക്കാതെ ഡ്രെസ് ഓക്കേ എടുക്കുമ്പോ ഒരു കോംപ്രമൈസുമില്ലാതെ ഒന്നും ഇഷ്ടമാകതെ വേറെ വേറെ ഷോപ്പിൽ കേറി ഇറങ്ങുന്നതിനോളം ദേഷ്യം വേറെ ഒന്നുമില്ല.