വാമിക (@vami_speaks) 's Twitter Profile
വാമിക

@vami_speaks

Shy, quiet, and prefers to spend time alone.
#introvert #philophobic #NoDM

ID: 1247521796397531137

calendar_today07-04-2020 13:49:28

6,6K Tweet

4,4K Followers

1,1K Following

മോഹൻകർത്ത♥️ (@mohankartha) 's Twitter Profile Photo

#അറിയിപ്പ് ഇതു നിങ്ങൾ വായിക്കാതെ പോകരുത്. നീണ്ട ആറു കൊല്ലത്തെ വായനക്കും അന്വേഷണങ്ങൾക്കും ശേഷം ഒരുപാട് റിസേർച്ച് നടത്തി എഴുതിയ എന്റെ മാന്ത്രികനോവലാണ് ' അസുര ' 2018 ൽ എഴുതിത്തുടങ്ങി 2020 ൽ പൂർത്തീകരിച്ച നോവൽ പിന്നെ ഒട്ടനവധി വെട്ടിത്തിരുത്തലുകളും, കൂട്ടിച്ചേർക്കലുകളും നടത്തി. CN

#അറിയിപ്പ്
ഇതു നിങ്ങൾ വായിക്കാതെ പോകരുത്.

നീണ്ട ആറു കൊല്ലത്തെ വായനക്കും അന്വേഷണങ്ങൾക്കും ശേഷം ഒരുപാട് റിസേർച്ച് നടത്തി എഴുതിയ എന്റെ മാന്ത്രികനോവലാണ്

' അസുര '

2018 ൽ എഴുതിത്തുടങ്ങി 2020 ൽ പൂർത്തീകരിച്ച നോവൽ പിന്നെ ഒട്ടനവധി വെട്ടിത്തിരുത്തലുകളും, കൂട്ടിച്ചേർക്കലുകളും നടത്തി.
CN
വാമിക (@vami_speaks) 's Twitter Profile Photo

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരവരുടെ കംഫർട്ട് സോൺ ൽ നിന്ന് പുറത്ത് കടക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ.

Seenaa (@c_naa123) 's Twitter Profile Photo

നമുക്ക് ആരോടും ഓവർ ഡെഡിക്കേഷൻ ൻ്റെ ആവശ്യമൊന്നുമില്ല.. നമ്മുടെ സന്തോഷങ്ങളെ വേണ്ടെന്ന് വെച്ചു മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന പലതിനും ഒരുകാലത്ത് വിലയില്ലാതാകും.

വാമിക (@vami_speaks) 's Twitter Profile Photo

എന്ത് കുന്തത്തിനോ വേണ്ടി തിളയ്ക്കുന്ന കുറേ ഫോളോവേഴ്സ്....

വാമിക (@vami_speaks) 's Twitter Profile Photo

വല്ലപ്പോഴുമാണ് ഈ വഴിയ്ക്ക് വരുന്നത്. എന്നാലും എല്ലാവർക്കും ഫോളോ കൊടുത്തേക്കാം😍❤️

വാമിക (@vami_speaks) 's Twitter Profile Photo

സുമിത്ര പറഞ്ഞതാണ് ശരി..... " സേതൂന് എന്നും ഒരാളോട് മാത്രേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ.. സേതൂനോട് മാത്രം" ഒരു പരിധിവരെ എല്ലാവരും ഓരോ സേതുമാരാണ്. #എംടി

വാമിക (@vami_speaks) 's Twitter Profile Photo

#Truecaller നോക്കിയപ്പൊ ഞ്യാൻ ബിസിയാണെന്ന് കണ്ട് ഒരുത്തി വിളിച്ച് നോക്കിയേക്കുന്ന്. അല്ല..... എനിക്കെന്താ ബിസിയാവാൻ പാടില്ലേ😏

വാമിക (@vami_speaks) 's Twitter Profile Photo

ഇങ്ങനാണേൽ ഈ കളിയ്ക്ക് ഞാനില്ല🏃‍♀️🏃‍♀️🏃‍♀️🏃‍♀️

വാമിക (@vami_speaks) 's Twitter Profile Photo

അല്ല..... നിങ്ങള് ആർക്കൊക്കെ ഫേവ് കൊടുത്തൂന്ന് വേറൊരാളിന് കാണാൻ പറ്റൂലെ🤔

വാമിക (@vami_speaks) 's Twitter Profile Photo

ഒരു സത്യം പറയട്ടെ..... ആണുങ്ങൾ ഷർട്ട് ഊരി അമ്പലത്തിൽ കയറുന്നത് ഇഷ്ടല്ല🏃‍♀️🏃‍♀️🏃‍♀️🏃‍♀️

വാമിക (@vami_speaks) 's Twitter Profile Photo

നാളെ സ്കൂൾ കലോത്സവം ഉദ്ഘാടനത്തിന് പോകുന്നുണ്ട്...💃💃💃💃 നിങ്ങളാരെങ്കിലും വരുന്നുണ്ടോ

വാമിക (@vami_speaks) 's Twitter Profile Photo

ജോലിയും കാശുമൊക്കെ ഒരു പരിധി വരെ ഡിവോഴ്സ് ആയ സ്ത്രീളെ പിടിച്ച് നിൽക്കാൻ സഹായിക്കും. എന്നാലും വേക്കൻസിയുണ്ടല്ലോ എന്ന് വിചാരിച്ച് അടുക്കുന്ന പുരുഷൻമാർ തന്നെയാണ് കൂടുതലും.

വാമിക (@vami_speaks) 's Twitter Profile Photo

ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി .....❤️❤️