The White Paper (@thewhitepaper0) 's Twitter Profile
The White Paper

@thewhitepaper0

തിരുത്താൻ കഴിയില്ലെന്നറിയാം, എന്നിരുന്നാലും അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിലെന്ന് ഒരിക്കൽ കൂടി ആഗ്രഹിക്കുമ്പോൾ, എവിടെയോ നമുക്ക് ആശ്വസിക്കാൻ വേണ്ടി മാത്രം..!💜

ID: 1615142043726286848

linkhttps://youtube.com/@TheWhitePaper calendar_today17-01-2023 00:21:03

31 Tweet

83 Followers

199 Following

The White Paper (@thewhitepaper0) 's Twitter Profile Photo

വെറുപ്പും വൈരവും നിറഞ്ഞ ലോകത്ത് |മാധവിക്കുട്ടി❤️

The White Paper (@thewhitepaper0) 's Twitter Profile Photo

വീണ്ടെടുക്കാൻ ആവാത്ത വിധം ആരും ദൂരത്തല്ല| ആരാണ് ദൈവത്തിൻ്റെ ചാരന്മാർ..?| Joseph AnnamKutti Jose youtu.be/qHm9AHtbc9E?si…

Aswin Trivandrum (@aswintvm3) 's Twitter Profile Photo

"ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാം, അതിൽ മൂളായ്ക സമ്മതം രാജൻ"

"ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ"
The White Paper (@thewhitepaper0) 's Twitter Profile Photo

പുറം ചട്ട നോക്കാതെ വായിക്കുക..പാതിവഴിയിൽ വായന ഉപേക്ഷിക്കാതിരിക്കുക.അത് പുസ്തകമായാലും മനുഷ്യനെയായാലും..!! June 19- Reading day

പുറം ചട്ട നോക്കാതെ വായിക്കുക..പാതിവഴിയിൽ വായന ഉപേക്ഷിക്കാതിരിക്കുക.അത് പുസ്തകമായാലും മനുഷ്യനെയായാലും..!!

June 19- Reading day
The White Paper (@thewhitepaper0) 's Twitter Profile Photo

എന്തുകൊണ്ടോ ചില സ്നേഹങ്ങൾ, വാത്സ്ല്യങ്ങൾ തേയ്മാനം വരാത്ത തങ്കകാശു പോലെ ജീവിതത്തിൻ്റെ മാറാപ്പിനകത്ത് ബാക്കി കിടക്കുന്നു..! എം.ടി

The White Paper (@thewhitepaper0) 's Twitter Profile Photo

കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുംപോലെ, ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. ഒ.വി. വിജയൻ

Alice (@cateyed_1) 's Twitter Profile Photo

വരിക ആകാശമേ എന്നെയൊന്നു വാരി പുണരുക. പിന്നെ എന്നെയും കൂട്ടുക നിന്റെയൊപ്പം. നീല മേഘങ്ങളാൽ മൂടി ആരും കാണാതെ എന്നെയൊന്നു മറച്ചു തരിക 💙

The White Paper (@thewhitepaper0) 's Twitter Profile Photo

പച്ചയായ ജീവിതത്തിൽ ഓരോരുത്തരും ഓരോ അനാഥ ജീവിയാണ് July 5 #Basheer_dinam