അഷ്‌റഫ് ഗവണ്മെന്റ് സ്റ്റാഫ് ആണെന്നും പാദ പൂജ നടന്ന സ്കൂൾ ഒരു പ്രൈവറ്റ് സ്കൂൾ ആണെന്നും, പൂജ നടന്ന സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചെന്നും അറിയാത്തതൊന്നുമല്ല.ഏത് വിഷയത്തിലും മതം കുത്തി തിരുകി കുത്തി തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഉറക്കം വരില്ല