M (@thala__vedhana) 's Twitter Profile
M

@thala__vedhana

Cinema | Impulsive Tweet Deleter

ID: 1079683094792290305

linkhttps://boxd.it/2W0iz calendar_today31-12-2018 10:18:04

34,34K Tweet

1,1K Followers

399 Following

M (@thala__vedhana) 's Twitter Profile Photo

ഒരാഴ്ചത്തെ റസ്റ്റ്‌ ന് ശേഷം ഇവിടത്തെ കുറച്ച് കുട്ടപ്പന്മാരുമായി ഇന്നത്തെ ദിവസം കളർഫുൾ.

M (@thala__vedhana) 's Twitter Profile Photo

പറവയിൽ മായ മിസ്സ്‌ സീനും അത് കഴിഞ്ഞ് ഇച്ചാപ്പിയുടെ സീനും മ്യൂസിക്കും എന്ത് അടിപൊളിയാണ്.

M (@thala__vedhana) 's Twitter Profile Photo

#Thalavara - നല്ല പടവും, പാട്ടുകളും, പെർഫോമൻസുകളും. സന്തോഷം.

M (@thala__vedhana) 's Twitter Profile Photo

ഓണം റിലീസുകൾ ഒന്നും രാവിലെന്നെ കാണാൻ പറ്റാത്ത ദുഃഖത്തിലാണ്.

M (@thala__vedhana) 's Twitter Profile Photo

എന്ത് രസ്സാണ് പടം, ഭയങ്കര ഭംഗി കണ്ടിരിക്കാൻ തന്നെ. കല്യാണിയും ആ സോങ്ങും ഹോ രക്ഷയില്ല. #Lokah

M (@thala__vedhana) 's Twitter Profile Photo

#Lokah - ladies and gentlemen, this is how you introduce a cinematic universe to the world. best theatre experience of the year - a triumph for malayalam cinema.

M (@thala__vedhana) 's Twitter Profile Photo

dominic, santhy, nimish, chaman, and jakes brought their a-game, with kalyani absolutely rocking the screen, backed by a stellar cast. can’t stop talking about this amazing film. #Lokah

M (@thala__vedhana) 's Twitter Profile Photo

നിലവിലെ ഈ വർഷത്തെ ഏറ്റവും ബെസ്റ്റ് പെർഫോമൻസാണ് ലാൽ ചെയ്ത് വെച്ചിരിക്കുന്നത്. #OKCK

M (@thala__vedhana) 's Twitter Profile Photo

#OKCK - nowhere near althaf's debut, but this was hilarious in its own weird way. laughed way too hard. lal lit up the screen every single time he showed up.

M (@thala__vedhana) 's Twitter Profile Photo

ഓടും കുതിരക്ക് കിട്ടുന്ന ഹെറ്റ് കാണുമ്പോ ഒരു വിഷമം. അൽത്താഫ് ഒരു അൽ-വെറൈറ്റി പടമാണ് ചെയ്തേ.

M (@thala__vedhana) 's Twitter Profile Photo

#Hridayapoorvam - apart from the mohanlal-sangeeth combination, the film was incredibly dull and mediocre. what was sathyan thinking? malavika and siddique were meh.

M (@thala__vedhana) 's Twitter Profile Photo

#Perumani - ഓരുടെ ഗ്രാമത്തിൽ അങ്ങ് എത്തിയ ഫീൽ. എന്ത് നല്ല ഭംഗിയുള്ള പടമാണ്, എന്റെ തങ്ങളെ.

M (@thala__vedhana) 's Twitter Profile Photo

മൂന്ന് ഓണം റിലീസുകളുടെയും ആൽബം അടിപൊളി, എല്ലാം ലൂപ്പിൽ. ദുപ്പട്ടവാലി മെയിൻ.