
sudheesh
@sudhimsi
ID: 2831229414
25-09-2014 06:18:55
3,3K Tweet
400 Followers
1,1K Following






ഒരു ആവേശത്തിൽ പറഞ്ഞു പോയി, ഇനിയിപ്പോൾ ബേബിയുടെ ശാസന, തരംതാഴ്ത്തൽ, കാലുപിടുത്തം, മാപ്പ്. എന്തൊക്കെ കാണേണ്ടി വരുമോ ആവോ😆 അരുൺ 🇮🇳🚩🕉️




സംഘത്തിൻ്റെ ആഹ്വാനം ... സമാജം ഏറ്റെടുത്ത് കർക്കിടക മാസം പുണ്യമാസം ...അരുൺ 🇮🇳🚩🕉️ महारथी-മഹാരഥി


2021 ഡിസംബർ 22 ന് ഒരു ക്രിസ്ത്യൻ പുരോഹിതനെയും 3 പാസ്റ്റർമാരെയും ഛത്തീസ്ഘട്ടിൽ മതം മാറ്റ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു . കേരളത്തിൽ അത് വാർത്ത പോലുമായില്ല ,അന്ന് മേദിയാണ് കേന്ദ്രം ഭരിച്ചത് .പക്ഷെ അന്ന് ആ സംസ്ഥാനം ഭരിച്ചത് കോൺഗ്രസായിരുന്നു അരുൺ 🇮🇳🚩🕉️



