Said Mp (@saidmp7) 's Twitter Profile
Said Mp

@saidmp7

Sailes

ID: 1520725422929072128

calendar_today01-05-2022 11:25:10

156,156K Tweet

912 Followers

501 Following

Said Mp (@saidmp7) 's Twitter Profile Photo

തനിച്ചാവുക എന്നത് ഒരു അവസ്ഥയാണെങ്കിലും തരണം ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്... ❤️

Said Mp (@saidmp7) 's Twitter Profile Photo

എപ്പോഴും ഫ്രീ ശരിയാവില്ല വല്ലപ്പോഴും മേടിച്ചു കഴിക്കാം.. 🤗

എപ്പോഴും ഫ്രീ ശരിയാവില്ല
 വല്ലപ്പോഴും മേടിച്ചു കഴിക്കാം.. 🤗
Said Mp (@saidmp7) 's Twitter Profile Photo

ആണുങ്ങൾ കുടിച്ച കള്ളും. പെണ്ണുങ്ങൾ ഇട്ട മേക്കപ്പും. ഇത് രണ്ടും പോലെയാണ്. അവരെ ശരിക്ക് രൂപം പുറത്തുവരിക.. 😁

Said Mp (@saidmp7) 's Twitter Profile Photo

മിസ് മർ. Heel. എല്ലാം ചേർത്ത് ഒരു മണി വരെ ഉറങ്ങരുത്.. 🤗

മിസ് മർ. Heel.
 എല്ലാം ചേർത്ത് 
 ഒരു മണി വരെ ഉറങ്ങരുത്.. 🤗
Said Mp (@saidmp7) 's Twitter Profile Photo

ഇന്ന് ഞാൻ എന്റെ നിഴലിനോട് ചോദിച്ചു.. എന്തിനാണ് നീ എന്നോടൊപ്പം നടക്കുന്നത്..? അയാളും ചിരിച്ചുകൊണ്ട് ചോദിച്ചു. . നിങ്ങളോടൊപ്പം വേറെ ആരുണ്ട്.. ❤️ Goodnaight.... ❤️

Said Mp (@saidmp7) 's Twitter Profile Photo

ചക്രവാളത്തിലേക്ക് പറന്ന് അകലുന്ന ഗഗന ചാരികളോട് ഞാൻ നിന്നെ അന്വേഷിച്ചു. സാഗര മധ്യത്തിൽ നീന്തിത്തുടിച്ച മത്സ്യങ്ങളോടും.. വരാന്തരങ്ങളിലെ മാൻപേടകളോടും. ആർക്കും നിന്നെ അറിയില്ലായിരുന്നു.. കാരണം.. ഞാൻ നിന്നെ പ്രതിഷ്ഠിച്ചു വെച്ചത് എന്റെ ഹൃദയ ശ്രീ ഗോവില്ലിനുള്ളിൽ ആയിരുന്നല്ലോ... ❤️

Said Mp (@saidmp7) 's Twitter Profile Photo

നിന്നിലെ വസന്തം മുഴുവൻ വേരുകളിൽ പടർന്നിരിക്കെ ഞാനെന്തിന് നിന്റെ പൂക്കളുടെ സുഗന്ധം നുകരണം സഖി...! Good morning....... ❤️❤️❤️❤️

നിന്നിലെ വസന്തം 
 മുഴുവൻ വേരുകളിൽ 
 പടർന്നിരിക്കെ 
 ഞാനെന്തിന് 
 നിന്റെ പൂക്കളുടെ
 സുഗന്ധം നുകരണം സഖി...!
 Good morning....... ❤️❤️❤️❤️
Said Mp (@saidmp7) 's Twitter Profile Photo

കാലത്ത് തന്നെ കുറച്ച് റഫ് ആയ സംസാരം. നിങ്ങൾ ഇങ്ങനെ ഒന്നും സംസാരിക്കലില്ലല്ലോ.. ഒരുപക്ഷേ പതിനഞ്ചാം തീയതി ടിക്കറ്റ് ക്യാൻസൽ ചെയ്ത അമർഷം ആവാം എനിക്ക് എന്നോട് തന്നെ.. പക്ഷേ അവർക്കറിയില്ലല്ലോ...

Said Mp (@saidmp7) 's Twitter Profile Photo

സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ നെറ്റിയിൽ തെളിഞ്ഞ് കാണാൻ കഴിയുന്നതാണെങ്കിൽ... കുറയുന്ന സമയം നോക്കി തലയ്ക്ക് രണ്ടെണ്ണം കൊടുക്കാമായിരുന്നു.. 😊

Said Mp (@saidmp7) 's Twitter Profile Photo

ചില സത്യങ്ങളൊക്കെ മൂടിവെക്കാനുള്ളതാണ്. വിളിച്ചു പറയരുത്.....

Said Mp (@saidmp7) 's Twitter Profile Photo

വീട്ടിലെ പൂവൻകോഴി രണ്ട് ഭാര്യയുമായി നടക്കുന്നത് കണ്ടപ്പോൾ ചെറിയ അസൂയ. ഒരു ഭാര്യയെ പിടിച്ച് കറിവെച്ചു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്.......... 😄

വീട്ടിലെ പൂവൻകോഴി രണ്ട് ഭാര്യയുമായി നടക്കുന്നത് കണ്ടപ്പോൾ ചെറിയ അസൂയ. ഒരു ഭാര്യയെ പിടിച്ച് കറിവെച്ചു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്.......... 😄
Said Mp (@saidmp7) 's Twitter Profile Photo

സ്വന്തം തണൽ മരങ്ങൾ കാണാതെ മറ്റുള്ളവരുടെ മൊട്ട തെങ്ങിൽ നിഴൽ തേടി പോകുന്നവർ ത്രേ വിഡ്ഢികൾ... 😊 ഉറങ്ങാം... 🤭 Good night..... ❤️

Said Mp (@saidmp7) 's Twitter Profile Photo

മണം ഒട്ടും ഇല്ലാത്ത കാട്ടു പൂ ഞാൻ.... വെറുതെ പൂക്കുവാൻ മോഹം,. Good morning..... ❤️

മണം ഒട്ടും ഇല്ലാത്ത
 കാട്ടു പൂ ഞാൻ....
 വെറുതെ
 പൂക്കുവാൻ മോഹം,.
 Good morning..... ❤️
Said Mp (@saidmp7) 's Twitter Profile Photo

ചെറിയ ഒരു ചാറ്റൽ മഴ ഇവന്മാരുടെ ബാക്കിലെ ചൊറിച്ചിൽ... എന്റെ ടെൻഷൻ.. എല്ലാം കൂടെ പൊട്ടിത്തെറിക്കാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം...

ചെറിയ ഒരു ചാറ്റൽ മഴ 
 ഇവന്മാരുടെ ബാക്കിലെ ചൊറിച്ചിൽ... എന്റെ ടെൻഷൻ.. എല്ലാം കൂടെ പൊട്ടിത്തെറിക്കാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം...
Said Mp (@saidmp7) 's Twitter Profile Photo

ഹൃദയമില്ലാത്ത ഈ കാലത്ത് ഉള്ള ഹൃദയം ഉപേക്ഷിച്ചു കടന്നു കളഞ്ഞ നിങ്ങളെ കാണാതെ പോകാൻ ആകുമോ...? ☺️

Said Mp (@saidmp7) 's Twitter Profile Photo

എല്ലാം വായിച്ചു പഠിച്ചതിനുശേഷം... ഒരു ഷവർമ ഓർഡർ ചെയ്യാം... 😊

എല്ലാം വായിച്ചു പഠിച്ചതിനുശേഷം... ഒരു ഷവർമ ഓർഡർ ചെയ്യാം... 😊
Said Mp (@saidmp7) 's Twitter Profile Photo

ഈ മഴത്തുള്ളികൾ നിൻ ചിരിയോ..? അഴലോ.. അഴകോ. നിർവൃത്തിയോ.?

ഈ മഴത്തുള്ളികൾ 
 നിൻ ചിരിയോ..?
 അഴലോ..
 അഴകോ.
 നിർവൃത്തിയോ.?
Said Mp (@saidmp7) 's Twitter Profile Photo

അകലങ്ങളിൽ നിന്ന് അരികത്തുള്ള പോലെ.. ❤️ ഞാനൊന്നു ഉറങ്ങട്ടെ.. അലാറം വെക്കുന്നില്ല നീ ഒന്ന് വിളിച്ചേക്കണേ Good night.... ❤️ Suhaina.

Said Mp (@saidmp7) 's Twitter Profile Photo

കഴിഞ്ഞ ഏപ്രിൽ ഫുള്ളി ന്റെ അന്നാണ് അവൾ എന്നോട് I love you എന്ന് പറഞ്ഞത്.... 🤭 നാളെ ആരേലും പറയുമായിരിക്കും അല്ലോ... 🤭