രുദ്ധൻ (@rudhanism) 's Twitter Profile
രുദ്ധൻ

@rudhanism

വേരറ്റ
ഇല പൊഴിഞ്ഞ
ശിഖരങ്ങളില്ലാത്ത
ഒരു ഒറ്റമരം..!!

നിരീശ്വരവാദി | മതവിരുദ്ധൻ | ജാതിവിരുദ്ധൻ
• 𝐁𝐨𝐨𝐤𝐬 • 𝐂𝐢𝐧𝐞𝐦𝐚 • 𝐌𝐮𝐬𝐢𝐜 • 𝐓𝐫𝐚𝐯𝐞𝐥 •

ID: 1089186957937172482

calendar_today26-01-2019 15:43:01

81,81K Tweet

3,3K Followers

411 Following

രുദ്ധൻ (@rudhanism) 's Twitter Profile Photo

ഒരു മഴ, തകർത്തു പെയ്യുന്നു. ഉഷ്ണം കുടിച്ചു മരിച്ച നമ്മെ ഉയിർത്തെഴുന്നേല്പിക്കുന്നു.. ഇരുണ്ട ഇടനാഴികളിൽ സൂഫി സംഗീതമുയരുന്നു, നനുത്ത ചുവടുകളാൽ നാം ഉയർന്നു പറക്കുന്നു‌‌..!! -അനിരുദ്ധൻ #മൊബൈൽവര_ഒരു_പരീക്ഷണം

ഒരു മഴ,
തകർത്തു പെയ്യുന്നു.

ഉഷ്ണം കുടിച്ചു മരിച്ച നമ്മെ
ഉയിർത്തെഴുന്നേല്പിക്കുന്നു..

ഇരുണ്ട ഇടനാഴികളിൽ
സൂഫി സംഗീതമുയരുന്നു,

നനുത്ത ചുവടുകളാൽ
നാം ഉയർന്നു പറക്കുന്നു‌‌..!!

     -അനിരുദ്ധൻ

#മൊബൈൽവര_ഒരു_പരീക്ഷണം
രുദ്ധൻ (@rudhanism) 's Twitter Profile Photo

ഇരുൾമൂടിയ മനസ്സിനു മീതെ നിനച്ചിരിക്കാതെ ഒരു മഴ പെയ്യും. ഹൃദയം നിറച്ചുകൊണ്ട് ചില മധുരസ്വപ്നങ്ങൾ വസന്തകാല പറവകളെപ്പോൽ കൂടണയും.. അന്നും ഒരു പുഞ്ചിരിയോടെ ആത്മാവ് മന്ത്രിക്കും: 'ഈ നിമിഷവും കടന്നുപോകും..'

രുദ്ധൻ (@rudhanism) 's Twitter Profile Photo

ഇതൊക്കെ മനഃപ്പൂർവ്വം സർക്കാരിനെ കരിവാരിത്തേയ്ക്കാനുള്ള പോസ്റ്റ് ആണ്. കാലിൽ ഇത്തിരി ചെളി പുരണ്ടാൽ എന്താണ്? കർഷകർ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ ചെളിയെ ഇങ്ങനെ വെറുക്കില്ല. ഈ വെറുപ്പ് പാവപ്പെട്ട കർഷകരോടും കൂടി ഉള്ളതാണെന്ന് വ്യക്തം.

രുദ്ധൻ (@rudhanism) 's Twitter Profile Photo

രണ്ട് മാസം ഫോണില്ലാതെ ജീവിച്ചു. സത്യത്തിൽ വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണത്. പലവിധ ടെൻഷനുകളും പല വഴിക്ക് ഇറങ്ങിപ്പോയി. മൈന്റ് റീഫ്രഷ് ചെയ്തു.

രുദ്ധൻ (@rudhanism) 's Twitter Profile Photo

ഇക്കഴിഞ്ഞ ഇൻഡിപെൻഡൻസ് ഡേയിലെ സന്തോഷം ബെസ്റ്റ് എംപ്ലോയി അവാർഡ് കിട്ടി എന്നതാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ 😌

രുദ്ധൻ (@rudhanism) 's Twitter Profile Photo

ആരോടും ദേഷ്യമില്ല ആരോടും പരിഭവമില്ല. മനസ്സിലാക്കാതെ പോയവർക്കു വേണ്ടി ഒരു പുഞ്ചിരി മാത്രം നിലനിർത്തുന്നു. 🙏