നീരജ 🌸 (@plum_cake_) 's Twitter Profile
നീരജ 🌸

@plum_cake_

100001 aURa 🌝

ID: 1176045901929795584

calendar_today23-09-2019 08:09:40

190 Tweet

57 Followers

39 Following

നീരജ 🌸 (@plum_cake_) 's Twitter Profile Photo

ആയിരം ധ്യാനിന് അര ലാലേട്ടൻ ഇന്റർവ്യൂ തൂക്കി how cute 🥰🥰 #Lalettan #L2Empuraan

നീരജ 🌸 (@plum_cake_) 's Twitter Profile Photo

കൂടുതൽ എക്സ്പെക്റ്റേഷൻ ഇല്ലാതെ കണ്ടത് കൊണ്ട് ഇഷ്ടായി👌 #L2Empuraan #Empuraan

നീരജ 🌸 (@plum_cake_) 's Twitter Profile Photo

ഈയൊരു സീൻ മതിയല്ലോ മൂവിയുടെ റേഞ്ച് അറിയാൻ Goosebumps overloaded 💀 #Empuraan #EmpuraanReview

ഈയൊരു സീൻ മതിയല്ലോ 
മൂവിയുടെ റേഞ്ച് അറിയാൻ 
Goosebumps overloaded 💀
#Empuraan #EmpuraanReview
നീരജ 🌸 (@plum_cake_) 's Twitter Profile Photo

ലാലേട്ടൻ ഞെട്ടിച്ചു 🥰 what a fantastic movie Tharun murthy 🥹 #Thudarum “മോഹൻലാൽ തുടരും” 👏👏

ലാലേട്ടൻ ഞെട്ടിച്ചു 🥰 
what a fantastic movie 
Tharun murthy 🥹
#Thudarum 

“മോഹൻലാൽ തുടരും” 👏👏
നീരജ 🌸 (@plum_cake_) 's Twitter Profile Photo

വേടനെ ബ്ലെം ചെയ്യരുത് അദ്ദേഹം നശിച്ചത് പോലെ കുട്ടികൾ നാശികതിരിക്കാൻ വേണ്ടിയാണ്

നീരജ 🌸 (@plum_cake_) 's Twitter Profile Photo

ശരിക്കും ചാണ്ടി സാർ ആണോ വിഴിഞ്ഞം തുടങ്ങി വെച്ചത് ? കല്ലിട്ടത് ഒക്കെ സാറല്ലേ ? അപ്പോ സാറിനും ക്രെഡിറ്റ് കൊടുക്കണ്ടേ ?

നീരജ 🌸 (@plum_cake_) 's Twitter Profile Photo

ഒരിക്കൽ സഹായം ചോദിച്ചു അവഗണിച്ച ആൾക്കാരുടെ അടുത്ത് പിന്നേം പോവുന്നതിനേക്കാൾ ബേധം മരണമാണ് 🥲

നീരജ 🌸 (@plum_cake_) 's Twitter Profile Photo

ജയിലിൽ തടവ് ശിക്ഷയും സുഖവാസവും വയസുകാലത്ത് കിട്ടും വേറെ ഒന്നും നടക്കില്ല കൊന്നുകളയണം ഇവനെ പോലെയുള്ളതിനെ

ജയിലിൽ തടവ് ശിക്ഷയും സുഖവാസവും വയസുകാലത്ത് കിട്ടും 
വേറെ ഒന്നും നടക്കില്ല 
കൊന്നുകളയണം 
ഇവനെ പോലെയുള്ളതിനെ
നീരജ 🌸 (@plum_cake_) 's Twitter Profile Photo

Lucifer ഒന്നൂടെ കാണുമ്പോ മനസിലാവുന്നൊരു കാര്യം ലാലേട്ടന്റെ ഏറ്റവും മോശം സമയത്തെ ഒരു ആവറേജ് മൂവി മാത്രം ആയിരുന്നു അത് Empuraan വന്നപ്പോ ഏകദേശം വ്യക്തത വന്നെങ്കിലും ലാലേട്ടന്റെ റേഞ്ച് മനസിലാവാൻ “തുടരും” വേണ്ടി വന്നു #Thudarum

നീരജ 🌸 (@plum_cake_) 's Twitter Profile Photo

രാഷ്ട്രീയ വിരോധം ഈ ലെവലിലേക്ക് കൊണ്ടുപോവരുത് സിനിമ കണ്ടില്ലെങ്കിൽ കാണണം മനസിലായില്ലെങ്കിൽ മിണ്ടാതിരിക്കാൻ പഠിക്കണം അല്ലെങ്കിൽ ഇതുപോലെ വിഡ്ഢിത്തങ്ങളും തുടരും

നീരജ 🌸 (@plum_cake_) 's Twitter Profile Photo

എന്ത് കാര്യത്തിന് ? ഇയാള് ഓടുമ്പോ എല്ലാരും ഓടണോ ഇനി ?

എന്ത് കാര്യത്തിന് ?
ഇയാള് ഓടുമ്പോ എല്ലാരും ഓടണോ ഇനി ?
നീരജ 🌸 (@plum_cake_) 's Twitter Profile Photo

സത്യം ഇതൊന്നും ബിജെപി അല്ല അങ്ങനെ ഒള്ള തന്തയില്ലാത്തവരെ നല്ല ഹിന്ദുക്കൾ തന്നെ കൈകാര്യം ചെയ്യണം വെറുതെ ഹിന്ദുക്കളുടെ പേര് ചീത്തയാക്കാൻ

സത്യം ഇതൊന്നും ബിജെപി അല്ല 
അങ്ങനെ ഒള്ള തന്തയില്ലാത്തവരെ നല്ല ഹിന്ദുക്കൾ തന്നെ കൈകാര്യം ചെയ്യണം 
വെറുതെ ഹിന്ദുക്കളുടെ പേര് ചീത്തയാക്കാൻ