Keyser Dosai (@pingamii) 's Twitter Profile
Keyser Dosai

@pingamii

കടുകടുത്ത അന്തർമുഖൻ, ഇസം:നാഷണലിസം

@ManUtd

ID: 443737072

calendar_today22-12-2011 13:51:11

38,38K Tweet

1,1K Followers

166 Following

Martien 🇳🇱 (@martienball) 's Twitter Profile Photo

With Cunha and Mbeumo arriving early, the club is now in a position to move decisively on Rashford, Garnacho, and Sancho. We simply don’t need them anymore. They shouldn’t be part of pre-season, nor anywhere near the dressing room. Make them train separately and apply pressure

Keyser Dosai (@pingamii) 's Twitter Profile Photo

ബ്രാഹ്മണിക്കൽ ഹെജിമണി ഒക്കെ റിയൽ തന്നെ. മഹ്വാ മൊയന്താ വരെ വീണു പോയീന്ന്

Keyser Dosai (@pingamii) 's Twitter Profile Photo

സൈ! ഫസ്റ്റി൯റ്റെ അടുത്തെങ്ങുവില്ല. ലൊക്കേഷൻ മാത്രം കൊള്ളാം. ഓരോ തട്ടിക്കൂട്ട് ഇടപാട്. #kollilapadam

സൈ! ഫസ്റ്റി൯റ്റെ അടുത്തെങ്ങുവില്ല. 
ലൊക്കേഷൻ മാത്രം കൊള്ളാം. 
ഓരോ തട്ടിക്കൂട്ട് ഇടപാട്. 
#kollilapadam
Keyser Dosai (@pingamii) 's Twitter Profile Photo

എമ്മാതിരി പടം! റീമേക്കാന്നേലും വെടിപ്പായിട്ടുണ്ട്. ജീവ👌 #kidupadam #thriller

എമ്മാതിരി പടം! 
റീമേക്കാന്നേലും വെടിപ്പായിട്ടുണ്ട്. 
ജീവ👌
#kidupadam #thriller
Keyser Dosai (@pingamii) 's Twitter Profile Photo

ISL കാരണം ഇന്ത്യൻ ഫുട്ബോളിനുണ്ടായ മെച്ചവും പിണുങ്ങാണ്ടി സർക്കാ൪ വക വികസനോം ഒരുപോലാണ്. രണ്ടും ഉണ്ടെന്ന് പറയുന്ന്, പക്ഷെ കാണാമ്പറ്റൂലാ..

Keyser Dosai (@pingamii) 's Twitter Profile Photo

അന്തംസംഘീസ് പ്ലീസ് സ്കിപ്പ് ദിസ് പോസ്റ്റ്. ഞാനാണ് BJPടെ തലപ്പത്തെങ്കി ഫസ്റ്റ് ആ കെകെ ജീയെ പറഞ്ഞു വിട്ടേനേ. 916 അറ്റൻഷൻ സീക്കിങ്ങ് കുടുംബം, പോട്ടെ.. 9 മാസമായി അറുപത് ലക്ഷത്തോളം പറ്റിച്ചൂന്ന് പറയുമ്പ എമ്മാതിരി മണ്ടരാണ്. ഇനിയുമീ ടീമിനെ കൊണ്ട് എന്തോരം വിവാദം വരാൻ കിടക്കുന്ന്

Keyser Dosai (@pingamii) 's Twitter Profile Photo

സംഗതി നിലമ്പൂര് നാലാമതാകുമേലും സ്ട്രാറ്റജി ഇഷ്ടപ്പെട്ട്. സ്റ്റാർ ക്യാ൯ഡിഡേറ്റല്ലാത്ത ഒരു ക്രിസ്ത്യാനിയെ ക്രിസ്ത്യൻ ക്യാ൯ഡിഡേറ്റുകളില്ലാത്ത ഒരിടത്ത് നിർത്തിയാ എത്ര വോട്ട് കിട്ടുംന്ന് അറിയണല്ലോ.

Keyser Dosai (@pingamii) 's Twitter Profile Photo

ഈ ജി ബിജെപീലോട്ട് വന്ന് കേറിയിട്ട് ഇന്ന് വരെ വിവാദമല്ലാതെ എന്തേലുമൊരു ഗുണം പാ൪ട്ടിക്കുണ്ടായതായി എനിക്കറിവില്ല. നിങ്ങക്കുണ്ടേ പറയാം, അറിയാ൯ വേണ്ടീട്ടാണ്.

Keyser Dosai (@pingamii) 's Twitter Profile Photo

പകുതി സമയം വല്ല മാട൯റ്റേം കോര൯റ്റേം അജണ്ടയ്ക്ക് റിപ്ലൈ കൊടുത്ത് പോവും, ബാക്കി പകുതി സ്വന്തം ജീമാരുണ്ടാക്കുന്ന വിഷയങ്ങളിൽ സപ്പോർട്ട് ചെയ്യ്ത് പോവും. ഇതെല്ലാം കഴിഞ്ഞ് കൂടെ കട്ടയ്ക്ക് നിൽക്കുന്ന കുറേ പാവപ്പെട്ട ഹിന്ദുക്കൾക്ക് വല്ലോം ചെയ്യാനൊന്നും ടൈമില്ലാ...

Keyser Dosai (@pingamii) 's Twitter Profile Photo

ആവേശം കേറി ചെങ്ങന്നൂർ മെട്രോ സിറ്റീല് സുഡിയോ എവിടാന്ന് അന്വേഷിച്ച്. "മൂന്നാലെണ്ണം ഉണ്ട്, പക്ഷെ നല്ല ഫോട്ടോ കിട്ടണേ തിരുവല്ല പോണം"ന്ന് 😭

Keyser Dosai (@pingamii) 's Twitter Profile Photo

വാരിയേറിനെ പള്ള് പറയുവേം ട്രോളുവേം ചെയ്യ്തിട്ട് കാര്യമില്ല. ഇലക്ഷന് നിക്കുമ്പ പൊട്ടിക്കണം. ഒറ്റപ്പാലം അല്ലേൽ തരൂര്. തീർത്ത് കൊടുത്തേക്കാ. പിന്നെ കാണാങ്കിട്ടൂലാ

Keyser Dosai (@pingamii) 's Twitter Profile Photo

Last of usനേക്കാൾ കൊള്ളാം ഈ ഒന്നര മണിക്കൂറ് #kidupadam #apocalyptic

Last of usനേക്കാൾ കൊള്ളാം ഈ ഒന്നര മണിക്കൂറ്
#kidupadam #apocalyptic