Press Mon (@mon_press) 's Twitter Profile
Press Mon

@mon_press

പറയാൻ മറന്നത് ഏറെയും പ്രണയമാണല്ലോ ....🥰

ID: 1450983173437882370

calendar_today21-10-2021 00:32:31

156 Tweet

133 Followers

618 Following

Press Mon (@mon_press) 's Twitter Profile Photo

നിറയെ യാത്ര ചെയ്യണം പ്രകൃതിയെ ആത്മാവിൽ ആലേഖനം ചെയ്യണം പലരെയും പ്രണയിക്കണം ഈ ഭൂമിയിൽ അതൊക്കെ തന്നെ യാണ് സ്വർഗ്ഗം .....

Press Mon (@mon_press) 's Twitter Profile Photo

ഒരാളുടെ ഇഷ്ട്ടത്തിന്റെ ആഴം നമുക്ക് വലുതല്ലായിരിക്കാം ഒരു "വാക്ക് " കൊണ്ട് ഒരായിരം മുറിനെ ക്കാൾ വേദന സമ്മാനിക്കാം പല മ3നത്തിലും പലപ്പോഴും ശക്തമായ ഉത്തരമുണ്ട് അത് സ്നേഹ തന്മാത്രകളുടെ വിടവുകളുടെ നൊമ്പരങ്ങളുമായിരിക്കും ....

Press Mon (@mon_press) 's Twitter Profile Photo

ജീവിതം ചില പ്രതീക്ഷകളുടെയും നിരാശകളുടെയും സമിശ്രമായ ഒരേടാണ്. ഒരു പാട് ബന്ധങ്ങളുണ്ടെങ്കിലും അതിൽ ചിലർക്ക് മാത്രമേ നമ്മോട് ആത്മബന്ധങ്ങളുണ്ടാവുകയുള്ളു ... മറ്റുള്ളവർ ഒരു ചിരിപ്പാടകലെ മറന്നു പോകുന്ന ഓർമ്മകൾ മാത്രമാവുന്നു🥰

Press Mon (@mon_press) 's Twitter Profile Photo

താരയുടെ എഴുത്തിനെക്കാളും ഇഷ്ട്ടപ്പെട്ടൊരെഴുത്ത് ട്വീറ്ററിൽ മറ്റൊരെഴുത്തിനെടും തോനീട്ടില്ലാ🥰

Press Mon (@mon_press) 's Twitter Profile Photo

എന്നിൽ ഇനി അക്ഷരങ്ങൾക്ക് നിറമേകാൻ ആരെങ്കിലും പ്രണയിക്കണം ....

Press Mon (@mon_press) 's Twitter Profile Photo

ഈ ലോകത്ത് എത്ര എത്ര നല്ല മനുഷ്യരുണ്ട് : ചിലരുടെ സ്നേഹ പ്രകടനം , നമ്മിലുള്ള അഹന്തകളെല്ലാം അലിഞ്ഞില്ലാതാവുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ദൈവീക സത്യമാണല്ലോ (മാനുഷിക സ്നേഹം ..... Humanity )

Press Mon (@mon_press) 's Twitter Profile Photo

സ3ന്ദര്യവും - സെക്സ് ലുക്കും- ഇതൊക്കെ ആണ് വേണ്ടത് എന്ന് ഒരു കുട്ടി .. സ്നേഹം അതിൽ ലയിച്ചിരിക്കുന്നു എന്ന് മറ്റൊരു കുട്ടി പരസ്പരം ഹൃദയം തുറന്ന സ്നേഹത്തിന്റെ നിറത്തിന് വർണ്ണമില്ലെന്നു ഞാൻ . രണ്ടു പേരും ഒളിച്ചോടി പോയി വീട്ടിൽ തിരിച്ചെത്തീട്ടുണ്ട്. "സ്നേഹമാണകില സാരമൂഴിയിൽ"🥰

Press Mon (@mon_press) 's Twitter Profile Photo

ഞാൻ ഒരിക്കലും നിരാശപ്പെടാറില്ലാ കാരണം ഈ ഭൂമിയിൽ ആരോഗ്യത്തൊടെ ജനിച്ചതു തന്നെ മഹാഭാഗ്യമാണ് ..... പിന്നെ ഒരുപാട് മനുഷ്യ സ്നേഹികളുടെ ഇത്തിരി ഒത്തിരി സ്നേഹങ്ങളും ❤️

Press Mon (@mon_press) 's Twitter Profile Photo

ഒരേ മനസ്സുമായി കൊർത്തു കെട്ടാൻ പറ്റുന്ന ദൂരമകലത്തുള്ള ആത്മഹൃദയമുള്ള , നാം ഒരിക്കലും കാണാത്തതുമായ , അങ്ങനെ ഒരായിരം മനുഷ്യർ.......🥰

Press Mon (@mon_press) 's Twitter Profile Photo

ഓരോ മനുഷ്യനും ജനിക്കുന്നതിനു പിന്നിൽ അൽഭുതകരമായ എത്രയെത്ര ആകസ്മിതകളാണുള്ളത് .നമ്മുടെ ഇ3 ബന്ധവും വരാനിരിക്കുന്ന ചില ജന്മങ്ങൾക്കു വേണ്ടിയുള്ള ആകസ്മികതകൾ തന്നെ എത്ര കാല്പനികമാക്കിയാലും അത് അങ്ങനെ തന്നെ ...🥰

Press Mon (@mon_press) 's Twitter Profile Photo

ഇഷ്ട്ടമുള്ള ഒരു പ്രണയിനിയെ എനിക്ക് കണ്ടത്താൻ കഴിയണം എന്നില്ല ഞാൻ ഏകനാവാം ...... പക്ഷെ അടുക്കളത്തളത്തിൽ ഒരു പെൺപ്പൂവ് പോലും നിറയെ മോഹങ്ങളെ കുടചൂടി തളച്ചിടപ്പെടാതെ പോകട്ടെ ..... 🥰

Press Mon (@mon_press) 's Twitter Profile Photo

ജീവിച്ചിരിക്കെ ചിലർ നന്മകളും , ചിലർ ഒന്നും ചെയ്യാത്തവർ ചിലർ മരണത്തൊടടുക്കുമ്പോൾ ചില നന്മകൾ ചെയ്യുവർ ചിലർ നാം എന്തൊക്കെ ചെയ്യുന്നതായി പ്രഹസനത്തിൽ ഏർപ്പെടുന്നവർ ചിലർ മരണാന്തരം നന്മ ചെയ്തവരായ് വാഴ്പ്പെടുന്നവർ .... ചിലർ മനുഷ്യനെ എന്നും പരസ്പരം സ്നേഹം കൊണ്ട് പൊതിയുന്നവർ ...🥰

Press Mon (@mon_press) 's Twitter Profile Photo

വാക്ക് വാക്ക് കൊണ്ട് നമുക്കൊരാളെ വാരിപുണരാം , ചുംബിക്കാം സ്നേഹത്തോടെ കൂട്ടുകൂടാം,ആശയും , പ്രത്യാഷയും നല്കാം പ്രതിഷേധിക്കാം , വിപ്ലവം രചിക്കാം , വാക്കു കൊണ്ട് നമുക്ക് അന്യരാവാം അത്രമേൽ അടുക്കാം വാക്കു കൊണ്ട് ഈ ലോകം തീർക്കുന്ന ഒരായിരം സ്വപ്നങ്ങളുടെ തന്മാത്ര മുകുളങ്ങളാവാം .

Press Mon (@mon_press) 's Twitter Profile Photo

കൊറൊണ കാലത്തെ മനുഷ്യ ജീവിതത്തെ ഓർമ്മപ്പെടുത്തലുകൾക്ക് വിധേയമാക്കുന്ന നോവൽ .... "ഇഷാനി " നൊമ്പരപ്പെടുത്തുന്നു .... ഏറെ ഹൃദ്യം .... അരുൺ ആർ ആദ്യ നോവൽ മികച്ചതായി തന്നെ എഴുതി ... ആശംസകൾ 🥰

നാട്ടിലെ എല്ലാ വർഷവും നടക്കുന്ന തെയ്യം വിഷ്ണുമൂർത്തിയുടെ കുളിച്ചേറ്റം ....❤️

Press Mon (@mon_press) 's Twitter Profile Photo

പരിഷ്കൃതമാവാം ഇത് അതുക്കും മേലെ ....... ഐശ്വര്യ കേരളം , സമ്പന്ന കേരളം , സാക്ഷര കേരളം ( നരബലി) ഇനി ഇതുക്കും മേലെ എന്തൊക്കെ എന്തൊ !

Press Mon (@mon_press) 's Twitter Profile Photo

ഒരു വേളകളിൽ നമ്മൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ ഒരായിരം കഥകളുമായി വർത്തമാനത്തിലലിഞ്ഞുതിരുന്നു വീണ്ടും കണ്ടു മുട്ടാമെന്ന വാക്കു നല്കി, പിരിയവെ കടലും , തിരയുമായി നമ്മൾ അലകൾ ചെയ്യുന്നു ഓരോ അലകളിലും മുകുളങ്ങായി നമ്മൾ അകലെക്ക് വേർപ്പിരിയുന്നു ....

Press Mon (@mon_press) 's Twitter Profile Photo

അപ്രതീക്ഷിതമാണ് ഓരോ വിട വാങ്ങലും നീ ഒപ്പമുണ്ടായിരുന്ന നാൾ പ്രതീക്ഷകളുടെ കൂടൊരുക്കി ഇണക്കിളികളായി നമ്മൾ ആകാശ വീഥികളിൽ ചിറകുരുമ്മി പറന്നുല്ലസിച്ചു ഇന്നു ഞാൻ മരച്ചിലകളിൽ തുള്ളി തുള്ളി നടന്നകലുന്നു പറക്കാൻ നീയില്ലാതെ ചിറകുകൾ വിടരുന്നില്ലാ സഖി .....❤️

Press Mon (@mon_press) 's Twitter Profile Photo

ഒരുപാട് നാളുക്കൾക്കു ശേഷം ഒരു സുഹൃത്തിനെ വിളിച്ചു ആരാ മനസ്സിലായില്ലാ ആദ്യ ശബ്ദം അതായിരുന്നു ഭൂതകാലത്തെ ചില വാക്കുകളെ കൊർത്തു കെട്ടിയപ്പോൾ അദ്ധേഹം വർഷങ്ങളുടെ ഓർമ്മകളിൽ നിന്ന് എന്റെ പേര് ഓർത്തു പറഞ്ഞു. പലരും അടുക്കും പെട്ടന്ന് മറക്കും ചിലർ ചില വാക്കുകൾ കൊണ്ട് ഓർമ്മകളിൽ നിറയും🥰