സ്മിത്ത് (@mith_002) 's Twitter Profile
സ്മിത്ത്

@mith_002

നിങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കാതിരിക്കുക.... നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ ആവശ്യമില്ല... നിങ്ങളെ ഇഷ്ടമില്ലാത്തവർ അത് വിശ്വസിക്കാനും പോവുന്നില്ല.

ID: 1649946583423647744

calendar_today23-04-2023 01:21:54

7,7K Tweet

696 Followers

474 Following

സ്മിത്ത് (@mith_002) 's Twitter Profile Photo

നിങ്ങൾ ഇവിടുത്തെ വീഡിയോസ് എങ്ങനെയാണ് ഡൌൺലോഡ് ചെയ്യുന്നേ?? 🤔🤔ഹെല്പ്

സ്മിത്ത് (@mith_002) 's Twitter Profile Photo

നാളെ 5, രാവിലെ 4.18 നു എന്തോ സംഭവിക്കും എന്ന് ആരോ പ്രവചിച്ചു എന്നോ മറ്റോ കേൾക്കുന്നു.. ☺️☺️ നിങ്ങൾ കേട്ട?? വള്ളികൾ എല്ലാം കൂടെ 😩

Baba Yaga The Motorist (@themightysamz) 's Twitter Profile Photo

ഇനി സ്വല്പം ട്രാഫിക് അവബോധം ആകാം. ഇങ്ങനെ ആണ് റൗണ്ട്about എടുക്കുന്നത് അല്ലാതെ താഴെ കാണിച്ചിരിക്കുന്നത് പോലെ അല്ല. ശ്രദ്ധിക്കുക സുഗമം ആയ ട്രാഫിക്കിന് വലതു നിന്ന് വരുന്നവർക്ക് മുൻഗണ കൊടുക്കുക. അതായത് റൗണ്ട് അബൗട്ടിൽ കയറുന്നതിനു മുന്നേ നിർത്തി കൊടുക്കുക.

സ്മിത്ത് (@mith_002) 's Twitter Profile Photo

ആസാംകാരി പെൺകുട്ടി കളിലോകത്തേക്ക് ചുവടുവെച്ചു എന്നൊരു വാർത്ത കണ്ടു. ☺️☺️ ലിങ്ക് കിട്ടിയാൽ ഇടണേ പിള്ളേരെ. 🫢

ഗാവ് വാലാ (@vaikomkaaran) 's Twitter Profile Photo

ഡ്രൈവിംഗ് ഇമ്പ്രൂവ് ചെയ്യാൻ ആദ്യം പ്രൊപ്പർ ഡ്രൈവർ ട്രെയിനിങ്, ലൈസൻസ് ടെസ്റ്റ് ഇത് രണ്ടും വരണം. അല്ലാതെ വീട്ടുകാരുടേം കൂട്ടുകാരുടേം കൂടെ ഓടിച്ച് കാശ് കൊടുത്ത് ലൈസൻസ് മേടിച്ചാ അത് ഉണ്ടാകില്ല.

സ്മിത്ത് (@mith_002) 's Twitter Profile Photo

ചികിത്സക്കാണോ അതോ വിസ പുതുക്കാൻ ആണോ പോയെ ... 🫢🫢🫢 ആ എന്തേലും ആവട്ടെ 🤷🏽‍♂️

Baba Yaga The Motorist (@themightysamz) 's Twitter Profile Photo

സ്വല്പം ട്രാഫിക് അവബോധം ആകാം. Day 2: റോഡിലെ ലൈനുകളെ എങ്ങനെ തിരിച്ചറിയാം, അതു എങ്ങനെ ഉപയോഗിക്കാം. ഇനി റോഡിൽ കൂടി പോകുമ്പോൾ ഇതും കൂടി ശ്രദിക്കാൻ ശ്രമിക്കുമല്ലോ. (ശ്രമിക്കുക അല്ല ചെയ്യണം).

സ്വല്പം ട്രാഫിക് അവബോധം ആകാം. 
Day 2: റോഡിലെ ലൈനുകളെ എങ്ങനെ തിരിച്ചറിയാം, അതു എങ്ങനെ ഉപയോഗിക്കാം. ഇനി റോഡിൽ കൂടി പോകുമ്പോൾ ഇതും കൂടി ശ്രദിക്കാൻ ശ്രമിക്കുമല്ലോ. (ശ്രമിക്കുക അല്ല ചെയ്യണം).
സ്മിത്ത് (@mith_002) 's Twitter Profile Photo

കണക്ക് മാഷ്... ഇത് എന്താ എങ്ങനാ ഒന്ന് പറഞ്ഞു തരുമോ ☺️

കണക്ക് മാഷ്... ഇത് എന്താ എങ്ങനാ ഒന്ന് പറഞ്ഞു തരുമോ ☺️
Baba Yaga The Motorist (@themightysamz) 's Twitter Profile Photo

ട്രാഫിക് അവബോധം day 5: ഇവിെട കാണിച്ചിരിക്കുന്ന സൈൻ no entry ആണു. എന്തൊക്കെ ആണ്. ബൈക്ക്, ഓട്ടോ റിക്ഷ, ട്രാക്ടർ, പിന്നെ കാൽനടക്കാർ. (നല്ല റോഡ് കണ്ടപ്പോൾ ഏറ്റവും കൂടുതൽ പോയതും മുകളിലെ രണ്ടു വിഭാഗക്കാർ ആണ്. എന്താല്ലേ. നിയമം അവിടെ കിടക്കും.)

ട്രാഫിക് അവബോധം day 5: 

ഇവിെട കാണിച്ചിരിക്കുന്ന സൈൻ no entry ആണു. എന്തൊക്കെ ആണ്. ബൈക്ക്, ഓട്ടോ റിക്ഷ, ട്രാക്ടർ, പിന്നെ കാൽനടക്കാർ. (നല്ല റോഡ് കണ്ടപ്പോൾ ഏറ്റവും കൂടുതൽ പോയതും മുകളിലെ രണ്ടു വിഭാഗക്കാർ ആണ്.  എന്താല്ലേ.  നിയമം അവിടെ കിടക്കും.)
സ്മിത്ത് (@mith_002) 's Twitter Profile Photo

ഒരു പെൺകുഞ്ഞു ജനിച്ചാൽ സ്മിത എന്നും ആൺ കുട്ടി ആണേൽ സ്മിത്ത് എന്നും ഇടാൻ ഒരു പ്ലാൻ ഉണ്ട്‌...🫢☺️

Baba Yaga The Motorist (@themightysamz) 's Twitter Profile Photo

ട്രാഫിക് അവബോധം day 6: Count down markers. ഇവിടെ ഉള്ള ഹൈവേയ്‌കളിൽ അടുത്ത എക്സിറ്റിന് എത്ര ദൂരം ഉണ്ടെന്ന് കാണിക്കുന്ന മാർകിങ് ആണ് ഇത്. ഇതിൽ ഓരോ വരയും 100 meter ആണ്ടി ദൂരം. ഇത് നാട്ടിൽ ഉണ്ടോ എന്ന് അറിയില്ല. ഡ്രൈവ് responsibly.

ട്രാഫിക് അവബോധം day 6: 
Count down markers. 

ഇവിടെ ഉള്ള ഹൈവേയ്‌കളിൽ അടുത്ത എക്സിറ്റിന് എത്ര ദൂരം ഉണ്ടെന്ന് കാണിക്കുന്ന മാർകിങ് ആണ് ഇത്. ഇതിൽ ഓരോ വരയും 100 meter ആണ്ടി ദൂരം.  ഇത് നാട്ടിൽ ഉണ്ടോ എന്ന് അറിയില്ല.  

ഡ്രൈവ് responsibly.
സ്മിത്ത് (@mith_002) 's Twitter Profile Photo

വിസ റിന്യൂ ചെയ്തു എമിരേറ്റ്സ് id കിട്ടുമ്പോൾ കമ്പനി പൈസ കട്ട്‌ ചെയ്യും.. ഇന്ന് ഫൈനൽ സെറ്റിൽമെന്റ് കിട്ടിയപ്പോൾ അതിൽ വീണ്ടും 365 aed കട്ട്‌. പിന്നെ എന്തോ ട്രെയിനിങ് നു 618 aed cut🤷🏽‍♂️... 3g യ കമ്പനി. ☺️