ഒരിടത്തൊരു മണിക്കുട്ടി (@manimekalaii) 's Twitter Profile
ഒരിടത്തൊരു മണിക്കുട്ടി

@manimekalaii

She/Her/Hers, Win in silence...

ID: 1284407712457953281

calendar_today18-07-2020 08:48:05

58,58K Tweet

13,13K Followers

2,2K Following

ഒരിടത്തൊരു മണിക്കുട്ടി (@manimekalaii) 's Twitter Profile Photo

പെൻസിൽ വെട്ടി വെട്ടി മുന ഒടിയുന്ന പോലെ, ഒരുപാട് ശ്രമിച്ചു സ്വയം ഇല്ലാതാക്കാതിരിക്കുക. ചിലപ്പോൾ അല്പം മാറിനിൽക്കുന്നത് കൂടുതൽ നല്ല ഫലം നൽകും.

Angrytathunberg (@angrytathunberg) 's Twitter Profile Photo

life To read the chapter in Kadalkutty where Mahatma Ayyankali is introduced, click here: കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം മൂന്ന് share.google/JuqtxMC6HJGNMS…

ഒരിടത്തൊരു മണിക്കുട്ടി (@manimekalaii) 's Twitter Profile Photo

ബുദ്ധിയോടെ ചിന്തിക്കുന്നവർ എല്ലാം പറയില്ല. അതിപ്പോൾ മനുഷ്യനോട് ആണെങ്കിലും Ai യോട് ആണെങ്കിലും.

Angrytathunberg (@angrytathunberg) 's Twitter Profile Photo

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം ആറ് share.google/H5NKR6kC4OBeoa…

Angrytathunberg (@angrytathunberg) 's Twitter Profile Photo

Head to IE Malayalam children's section to read today's chapter of Kadalkutty and to see one more picture of Mahatma Ayyankali 💜 കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം ഏഴ് share.google/6TbLyVOI4uXEIB…

ഒരിടത്തൊരു മണിക്കുട്ടി (@manimekalaii) 's Twitter Profile Photo

ചിത്രത്തിൽ അധികമൊന്നും കാണാത്ത നിറമായതുകൊണ്ട് അവഗണിക്കപ്പെടും.....

Angrytathunberg (@angrytathunberg) 's Twitter Profile Photo

Btw, Devika ma'am included the bit about Kadalkutty Vaidyathi (Doctor) after being inspired from real life. Divers have freed sea animals from ghost nets or fish hooks, just like in the story. ഇത് കണ്ടു നോക്കൂ. youtu.be/gajgFE8-8Lw?si…

Btw, Devika ma'am included the bit about Kadalkutty Vaidyathi (Doctor) after being inspired from real life. Divers have freed sea animals from ghost nets or fish hooks, just like in the story. 
ഇത് കണ്ടു നോക്കൂ.
youtu.be/gajgFE8-8Lw?si…
Angrytathunberg (@angrytathunberg) 's Twitter Profile Photo

So the author calls the tourists "vayinokki manushyar." Literal translation: humans who gape at other people's mouths. ഈ ശല്യക്കാരെ വായിനോക്കി മനുഷ്യർ എന്ന് വിളിക്കുന്നതിൽ തെറ്റില്ലല്ലോ? malayalam.indianexpress.com/children/j-dev…

So the author calls the tourists "vayinokki manushyar." Literal translation: humans who gape at other people's mouths.

 ഈ ശല്യക്കാരെ വായിനോക്കി  മനുഷ്യർ എന്ന് വിളിക്കുന്നതിൽ തെറ്റില്ലല്ലോ?
malayalam.indianexpress.com/children/j-dev…
ഒരിടത്തൊരു മണിക്കുട്ടി (@manimekalaii) 's Twitter Profile Photo

പല വേഷത്തിൽ വന്നതുകൊണ്ട് പല ആളാകുന്നില്ല. അപ്പഴും കൈകൾ രണ്ടു തന്നെ....

Angrytathunberg (@angrytathunberg) 's Twitter Profile Photo

I made this sheet so that I can compare the sizes of underwater beings.  ഈ ഷീറ്റ് ഉണ്ടാക്കിയില്ലേൽ ഇവരുടെ വലുപ്പമൊക്കെ തെറ്റിയേനെ. malayalam.indianexpress.com/children/j-dev…

I made this sheet so that I can compare the sizes of underwater beings.

 ഈ ഷീറ്റ് ഉണ്ടാക്കിയില്ലേൽ ഇവരുടെ വലുപ്പമൊക്കെ തെറ്റിയേനെ.

malayalam.indianexpress.com/children/j-dev…
Angrytathunberg (@angrytathunberg) 's Twitter Profile Photo

I would have signed up for daydreaming classes. But it only happens under the sea in Kadalkutty. മാഗിക്ക് ഏറ്റവും ഇഷ്ടമായ ദിവാസ്വപ്ന ക്ലാസിൽ നമ്മൾക്ക് ഇരിക്കാൻ പറ്റിയെങ്കിൽ, അല്ലേ? malayalam.indianexpress.com/children/j-dev…

Angrytathunberg (@angrytathunberg) 's Twitter Profile Photo

The character Diplumari is based on the jellyfish species Diplulmaris Antarctica. ഡിപ്ലമാരിസ് അന്റാർട്ടിക്ക എന്ന ശരിയ്ക്കുമുള്ള ജെല്ലി വർഗ്ഗത്തിൽ പെട്ടതാണ് കഥയിലെ ഡിപ്ലുമാരി. malayalam.indianexpress.com/children/j-dev…

Angrytathunberg (@angrytathunberg) 's Twitter Profile Photo

Bull kelps can grow from microscopic spores to 30 metres in a year. No shade on friends doing PhD. കുട്ടികിടുമണിയിൽ നിന്ന് 30 മീറ്റർ ഉയരം എത്താൻ ബുൾകെൽപ്പിന് ഒരു വർഷം മതി. PhD എടുക്കാനുള്ള സമയം വേണ്ട. malayalam.indianexpress.com/children/j-dev…